Add a review

Loading

Add a review കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധന. പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,560 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4820 ആയി.ഇന്നലെ പവന് 480 രൂപ ഉയര്‍ന്നിരുന്നു. രണ്ടു ദിവസം കൊണ്ട് 680 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. യുദ്ധാരംഭത്തെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന സ്വര്‍ണ വില കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടിയും കുറഞ്ഞും തുടരുകയാണ്.Continue Reading

Add a review

Loading

Add a review നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവനെ ഉടൻ അന്വേഷണ സംഘം ചോദ്യം ചെയ്യും. സാക്ഷികൾ മൊഴി നൽകിയപ്പോൾ പറഞ്ഞ മാഡം കാവ്യ മാധവൻ ആണോയെന്ന സംശയത്തെ തുടർന്നാണ് ചോദ്യം ചെയ്യൽ. ഉടൻ തന്നെ അന്വേഷണ സംഘം കാവ്യ മാധവന് നോട്ടീസ് നൽകും. വിഐപിയെന്ന് പറഞ്ഞിരുന്ന ശരത്തിനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്Continue Reading

Add a review

Loading

Add a review സില്‍വര്‍ലൈന്‍ പദ്ധതിക്കെതികെ വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയിലേക്ക് മാര്‍ച്ച് നടത്തിയ യു ഡി എഫ് എം പിമാരെ പൊലീസ് കയ്യേറ്റം ചെയ്തു. മാര്‍ച്ച് തുടങ്ങിയപ്പോള്‍ തന്നെ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. ഇതേ തുടര്‍ന്നാണ് രമ്യാ ഹരിദാസ്, ഹൈബി ഈഡന്‍ , കെ മുരളീധരന്‍, ബെന്നി ബഹ്നാന്‍, കെ ശ്രീകണ്ഠന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ടി എന്‍ പ്രതാപന്‍ തുടങ്ങയവരെ പൊലീസ് കയ്യേറ്റംContinue Reading

Add a review

Loading

Add a review സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കൂട്ടക്കേസെടുത്ത് പൊലീസ്. കോട്ടയം നട്ടാശേരിയില്‍ നൂറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നട്ടശേരിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന കളക്ടറേറ്റ് സമരത്തില്‍ പങ്കെടുത്തവരെയടക്കം ഉള്‍പ്പെടുത്തിയാണ് കേസ്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്. നൂറില്‍ 75 പേരും കളക്ടറേറ്റ് സമരത്തില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ഇരുപതിലേറെ പേരെ തിരിച്ചറിഞ്ഞിട്ടുണ്ട് .അതേസമയം നട്ടാശേരിയില്‍ സര്‍വേ കല്ലിടുന്നതിനായി ഇന്നും ഉദ്യോഗസ്ഥരെത്തി. പ്രദേശത്ത് വന്‍Continue Reading

Add a review

Loading

Add a review തിരുവനന്തപുരം: തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിനെ തള്ളി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. ഫിയോക്കിൽ താൻ നിലവിൽ അംഗമല്ലെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു. പുറത്താക്കാൻ ഒരുങ്ങുന്നവർ താൻ ചെയ്ത തെറ്റ് എന്താണെന്ന് വിശദീകരിക്കണം. കൊറോണ പ്രതിസന്ധി സമയത്ത് നൽകാൻ ഉദ്ദേശിച്ച സിനിമ മാത്രമാണ് ഒടിടിയ്‌ക്ക് നൽകിയത്. താൻ ഫിയോക്കിൽ നിന്നും നേരത്തെ രാജിവെച്ചതാണെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. രാജി അംഗീകരിച്ചതായിട്ട് ഇതുവരെ സംഘടന വിവരം നൽകിയിട്ടില്ല. രാജിവെച്ചContinue Reading

Add a review

Loading

Add a review കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ്. പവന് 320 രൂപ കുറഞ്ഞു. ഒരു പവൻ സ്വര്‍ണത്തിന് 37,880 രൂപയാണ് വില. ഒരു ഗ്രാമിന് 4735 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1,922.04 ഡോളറിലാണ് വ്യാപാരംം. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 38,200 രൂപയായി വില ഉയര്‍ന്നതിന് ശേഷമാണ് വില കുറഞ്ഞത്. രാജ്യാന്തര വിപണിയിലെ സ്വർണ വിലയുടെ ഏറ്റക്കുറച്ചിലുകളാണ് ആഭ്യന്തര വിപണിയിലും പ്രകടമാകുന്നത്. റഷ്യൻ-യുക്രൈൻ പ്രതിസന്ധിയെContinue Reading

Add a review

Loading

Add a review കലാഭവൻ മണി മെമ്മോറിയൽ ചാരിറ്റബിൽ ആൻഡ് എഡ്യുക്കേഷണൽ സൊസൈറ്റി മാപ്പിള ഗാന മത്സരം സംഘടിപ്പിപ്പിക്കുന്നു. മേയ് മാസത്തിൽ തിരുവനന്തപുരത്താണ് മത്സരം. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും, വീട്ടമ്മമാർക്കും, പൊതുപ്രവർത്തകർക്കും പ്രത്യേകമാണ് മത്സരം. സിംഗിൽ, ഗ്രൂപ്പ് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. കരോക്ക മ്യൂസിക് ഉപയോഗിച്ചും മത്സരത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് 9539980558 എന്ന നമ്പരിൽ ബന്ധപ്പെടണം.Continue Reading

Add a review

Loading

Add a review നടനും സംവിധായകനുമായ സോഹൻ സീനുലാൽ വിവാഹിതനായി. സ്റ്റെഫി ഫ്രാൻസിസാണ് വധു. കൊച്ചിയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഫെഫ്ക വർക്കിങ്ങ് ജനറൽ സെക്രട്ടറി കൂടിയാണ് സോഹൻ സീനുലാൽ. കാബൂളിവാല എന്ന ചിത്രത്തിൽ ബാലതാരമായാണ് സോഹൻ വെള്ളിത്തിരയിൽ എത്തുന്നത്. 2011ൽ മമ്മൂട്ടിയെ നായകനാക്കി ഡബിൾസ് എന്ന ചിത്തത്തിലൂടെ സോഹൻ സീനുലാൽ സ്വതന്ത്ര സംവിധായകനായി. തുടർന്ന് ‘വന്യം’,’അൺലോക്ക്’ എന്നീ സിനിമകൾ സംവിധാനം ചെയ്തു.എബ്രിഡ് ഷൈനിന്റെ ‘ആക്ഷൻ ഹീറോ ബിജുവിലൂടെContinue Reading