Add a review

Loading

Add a review വെ​ഞ്ഞാ​റ​മൂ​ട്: ഡ​യ​റി ഫാ​മി​ൽ യു​വ​തി തൂ​ങ്ങി മ​രി​ച്ചനിലയിൽ. കോ​ലി​യ​ക്കോ​ട് ക​ൺ​സ്യൂ​മ​ർ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ ത​ങ്ക​മ​ല​യി​ൽ ആ​രം​ഭി​ച്ച ഡ​യ​റി ഫാ​മി​ലാ​ണ് നേ​പ്പാ​ൾ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഡ​യ​റി ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ൾ കൂ​ടി​യാ​യ നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​യ കി​ഷ​ൻ ബ​ഹ​ദൂ​ർ സൗ​ത് – സി​ക്രാ​ദേ​വി സൗ​ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ല​ക്ഷ്മി സൗ​ത് (19) ആ​ണ് മ​രി​ച്ച​ത്. വിവാഹിതനായ യുവാവുമായുള്ള പ്രണയ ബന്ധത്തെ എതിർത്തതാണ് ആത്മഹത്യക്ക് കാരണംContinue Reading

Add a review

Loading

Add a review തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,360 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 4795 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് സ്വര്‍ണവില കുതിച്ചുയരുന്ന പ്രവണതയാണ് രണ്ടാഴ്ച മുന്‍പ് വരെ കണ്ടിരുന്നത്. ഒന്‍പതിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ വരെ സ്വര്‍ണവില എത്തി. 40,560Continue Reading

Add a review

Loading

Add a review മലപ്പുറം: കടന്നൽ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. തൃപ്രങ്ങോട് സ്വദേശി കിരണി(20)നാണ് ഗുരുതര പരിക്കേറ്റത്. 20 കാരനായ യുവാവ് ബൈക്ക് റോഡിന്റെ വശത്ത് നിർത്തിയപ്പോഴായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ആലിങ്ങൽ റോഡിൽ വെച്ചായിരുന്നു സംഭവം. മരത്തിന് മുകളിലുണ്ടായിരുന്ന വലിയ കടന്നൽക്കൂട് പരുന്ത് കൊത്തി താഴെയിടുകയായിരുന്നു. കടന്നൽക്കൂട് കിരണിന്റെ തലയിലാണ് വീണത്.അപകടം മനസിലാക്കി രക്ഷപ്പെടാൻ വേഗത്തിൽ ബൈക്ക് ഓടിച്ചെങ്കിലും കടന്നൽക്കൂട്ടം പിന്തുടർന്നെത്തി ആക്രമിച്ചു. പരിസരത്തുണ്ടായിരുന്ന രണ്ട് പേർക്കുംContinue Reading

Add a review

Loading

Add a review തൃശൂര്‍: ഫെഡറല്‍ ബാങ്കിന്‍റെ സഹായത്തോടെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ ബേണ്‍സ് ഇന്‍റന്‍സീവ് കെയര്‍ യൂനിറ്റ് നവീകരിച്ചു. നവീകരിച്ച ഐസിയുവിന്‍റെ ഉദ്ഘാടനം ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ നിര്‍വഹിച്ചു. ബാങ്കിന്‍റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷനാണ് നവീകരണത്തിനുള്ള സഹായം അനുവദിച്ചത്. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളെജ് ആന്‍റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. റെന്നിContinue Reading

Add a review

Loading

Add a review കൊച്ചി: സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബ് നടപ്പിലാക്കുന്ന സ്വനാരി ടെക്ക്സ്പ്രിന്‍റ് പരിപാടിയുടെ രണ്ടാ ഘട്ടത്തില്‍ ഫെഡറല്‍ ബാങ്ക് പങ്കാളിയാവുന്നു. സ്ത്രീകള്‍ക്ക് കൂടുതല്‍ ഡിജിറ്റല്‍ സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അതുവഴി അവരെ ശാക്തീകരിക്കുകയും സ്വയംപര്യാപ്തരാക്കുകയും ചെയ്യുന്നതു ലക്ഷ്യമിട്ടുള്ളതാണ് സ്വനാരി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്വനിര്‍ഭര്‍ നാരി പദ്ധതി. സാമ്പത്തിക രംഗത്ത് സ്ത്രീകളേയും സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളേയും പിന്തുണയ്ക്കുന്നതിനും അവര്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള മികവുറ്റതുംContinue Reading

Add a review

Loading

Add a review തുടർച്ചയായ നാലാം ദിവസും പെട്രോൾ ഡീസൽ വില കൂട്ടി. ഇന്ന് ഒരു ലിറ്റർ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയും വർദ്ധിച്ചു. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ ദിവസം ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന്Continue Reading

Add a review

Loading

Add a review തിരുവനന്തപുരം: പൊതു പണിമുടക്ക് ദിവസമായ മാർച്ച് 28നും 29നും റേഷൻ കടകൾ തുറക്കുമെന്നും മന്ത്രി ആവശ്യപ്പെട്ടതു പോലെ 27നു ഞായറാഴ്ച കടകൾ തുറക്കാൻ തയാറല്ലെന്നും റേഷൻ വ്യാപാരികൾ. മാസാവസാനമായതു കൊണ്ടു കൂടുതൽ ഉപഭോക്താക്കൾ റേഷൻ വാങ്ങാൻ കടകളിൽ വരുന്നതിനാൽ രണ്ടു ദിവസത്തെ പൊതുപണിമുടക്കിൽനിന്നു വിട്ടുനിൽക്കാൻ സ്വതന്ത്ര സംഘടനകളായ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും തീരുമാനിച്ചു.Continue Reading

Add a review

Loading

Add a review സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലും, നാളെ ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. വരുന്ന അഞ്ച് ദിവസവും സംസ്ഥാനത്ത് മഴതുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കൻ അറബികടലിലും ലക്ഷദ്വീപിനു സമീപത്തുമായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതാണ് സംസ്ഥാനത്ത് മഴയ്ക്ക് കാരണം. ജില്ലകളിൽ 24Continue Reading