മാപ്പിള ഗാന മത്സരത്തിൽ പങ്കെടുക്കാം

കലാഭവൻ മണി മെമ്മോറിയൽ ചാരിറ്റബിൽ ആൻഡ് എഡ്യുക്കേഷണൽ സൊസൈറ്റി മാപ്പിള ഗാന മത്സരം സംഘടിപ്പിപ്പിക്കുന്നു. മേയ് മാസത്തിൽ തിരുവനന്തപുരത്താണ് മത്സരം. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും, വീട്ടമ്മമാർക്കും, പൊതുപ്രവർത്തകർക്കും പ്രത്യേകമാണ് മത്സരം. സിംഗിൽ, ഗ്രൂപ്പ് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. കരോക്ക മ്യൂസിക് ഉപയോഗിച്ചും മത്സരത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് 9539980558 എന്ന നമ്പരിൽ ബന്ധപ്പെടണം.

Leave a Reply

Your email address will not be published.