Add a review

Loading

Add a review കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ബി. എ. (ഒന്നും മൂന്നും സെമസ്റ്ററുകൾ) റീ-അപ്പീയറൻസ് പരീക്ഷകൾ പ്രഖ്യാപിച്ചു. ഒന്നാം സെമസ്റ്റർ ബി. എ. റീ-അപ്പീയറൻസ് പരീക്ഷകൾ മാർച്ച് 17, 18 തീയതികളിലും മൂന്നാം സെമസ്റ്റർ ബി. എ. റീ-അപ്പീയറൻസ് പരീക്ഷകൾ മാർച്ച് 16,17 തീയതികളിലും നടക്കും. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.   Post Your BusinessContinue Reading

Add a review

Loading

Add a review തിരുവനന്തപുരം: 10 ദിവസം മുമ്പ് ഗൾഫിൽനിന്നെത്തിയ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു, സൗമ്യ ഭർത്താവിനെ തല്ലിക്കൊന്നത് മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തുന്നു എന്ന സംശയത്തെ തുടർന്ന്. ഇന്നലെ രാത്രിയിലാണ് തിരുവനന്തപുരം വെമ്പ് ക്ഷേത്രത്തിനു സമീപം കുറപുഴ ആദിത്യ ഭവനിൽ ഷിജുവിനെ ഭാര്യ സൗമ്യ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഷിജു തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നെന്ന സംശയത്തെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് സൗമ്യ പൊലീസിനോട് പറഞ്ഞു. My Kerala Hiring BDOContinue Reading

Add a review

Loading

Add a review കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,160 രൂപയാണ് ഇന്നത്തെ വില. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില 38,000 കടക്കുന്നത്. ഗ്രാമിന് നൂറ് രൂപ വര്‍ധിച്ചു. 4770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതാണ് സ്വര്‍ണവിലയെ സ്വാധീനിക്കാന്‍ കാരണം. യുക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരിവിപണികള്‍ ഇടിഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സ്വര്‍ണവില ഉയര്‍ന്നത്.Continue Reading

Add a review

Loading

Add a review കീവ്: യുക്രൈനിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. കര്‍ണാടക സ്വദേശിയായ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി നവീനാണ് കൊല്ലപ്പെട്ടത്. മരണവിവരം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം, ഖാര്‍ക്കീവില്‍ ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെ ഉണ്ടായ ഷെല്ലാക്രമണത്തിൽ ആണ് നവീൻ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. രാവിലെ മുതല്‍ പ്രദേശത്ത്തുടര്‍ച്ചയായി ഷെല്ലാക്രമണം നടക്കുന്നുണ്ടായിരുന്നു. രണ്ട് കിലോമീറ്ററോളം നടന്ന് കടയിൽ എത്തി. നടക്കുന്ന വഴി സുഹൃത്തുക്കളോട് ഭക്ഷണത്തിനായുള്ള പണംContinue Reading

Add a review

Loading

Add a review തൃശൂര്‍: കേരളത്തിലെ പ്രമുഖ ആയുര്‍വേദ ഉല്‍പന്ന നിര്‍മാതാവായ കെപി നമ്പൂതിരീസ് ചര്‍മ പരിചരണ വിഭാഗത്തില്‍ ഏഴ് തരം സോപ്പുകള്‍ വിപണിയിലിറക്കി. ആര്യവേപ്പ് -തുളസി, ചന്ദനം, മഞ്ഞള്‍, വെറ്റിവര്‍, ദശപുഷ്പം എന്നിവ കൂടാതെ രണ്ട് ഗ്ലിസറിന്‍ സോപ്പുകളുമാണ് കമ്പനി പുതിയതായി ഇറക്കിയിട്ടുള്ളത്. അത്യാധുനിക ഗവേഷണ സൗകര്യങ്ങളുള്ള കമ്പനിയുടെ തന്നെ ലാബില്‍ സസ്യയെണ്ണ ഉപയോഗിച്ചാണ് സോപ്പുകള്‍ വികസിപ്പിച്ചെടുത്തതെന്ന് കെപി നമ്പൂതിരീസ് എംഡി കെ. ഭവദാസന്‍ അറിയിച്ചു. ഇവയെല്ലാം തന്നെ ഗ്രേഡ്Continue Reading