വിമാന യാത്രയ്ക്കിടെ ടോയ്‌ലറ്റില്‍ സെക്‌സിലേര്‍പ്പെട്ട് കമിതാക്കള്‍; യാത്രക്കാരുടെ പ്രതികരണം വൈറല്‍| വീഡിയോ

Add a review

Loading

Add a review NACOS™ Mens Plain Cotton T shirts, Half Sleeve with Pocket (Black) മാഡ്രിഡ്: വിമാന യാത്രയ്ക്കിടെ ടോയ്‌ലറ്റില്‍ സെക്‌സിലേര്‍പ്പെട്ട് കമിതാക്കള്‍. ബ്രിട്ടണിലെ ലൂട്ടണില്‍ നിന്ന് ഐബിസയിലേക്കുള്ള ഈസി ജെറ്റ് വിമാനത്തില്‍ ഈ മാസം എട്ടിനാണ് സംഭവം. ടോയ്‌ലെറ്റില്‍ ദമ്പതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് വാതില്‍ തുറന്നതോടെയാണ് സംഭവം പുറത്തായത്.   സംഭവത്തിന്റെ 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയുംContinue Reading

മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

Add a review

Loading

Add a review വേളി ഗവ. യൂത്ത് ഹോസ്റ്റലിൽ മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്കാണ് നിയമനം. 12,000 രൂപ ഓണറേറിയവും സൗജന്യ താമസ സൗകര്യവും ലഭിക്കും. അപേക്ഷ ആഗസ്റ്റ് 31നകം നൽകണം. പ്രായം 35-നും 62-നും ഇടയിൽ ആയിരിക്കണം. ബിരുദമാണ് യോഗ്യത. മൂന്നു വർഷം ഹോസ്റ്റൽ / ഹോട്ടൽ ഇൻഡസ്ട്രിയിൽ പ്രവർത്തന പരിചയം വേണം. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് മുൻഗണന. വിശദവിവരങ്ങൾക്കും അപേക്ഷ ഫോമിനും: 0471Continue Reading

ദേശീയപാതയിൽ 3 ഇരുചക്ര വാഹനങ്ങൾക്കു മുകളിലൂടെ ടോറസ് ലോറി പാഞ്ഞുകയറി 2 പേർ മരിച്ചു

Add a review

Loading

Add a review മരിച്ച നസീബ് (ഇടത്), അപകടമുണ്ടാക്കിയ ടോറസ് (മധ്യത്തിൽ), മരിച്ച ലിസ ആന്റണി (വലത്) കൊച്ചി ∙ ചേരാനല്ലൂരിൽ ദേശീയപാതയിൽ 3 ഇരുചക്ര വാഹനങ്ങൾക്കു മുകളിലൂടെ ടോറസ് ലോറി പാഞ്ഞുകയറി 2 പേർ മരിച്ചു. ഫ്ലക്സ് പ്രിന്റിങ് സ്ഥാപനത്തിലെ ജോലിക്കാരൻ പറവൂർ മന്നം കുര്യാപറമ്പിൽ ഷംസുവിന്റെ മകൻ നസീബ് (38), എറണാകുളം അമൃത ആശുപത്രിയിലെ നഴ്സ് പാനായിക്കുളം ചിറയം അറയ്ക്കൽ വീട്ടിൽ ആന്റണിയുടെ ഭാര്യ ലിസ ആന്റണിContinue Reading

മകരവിളക്ക്: ഒരുക്കങ്ങള്‍ വിലയിരുത്തി ദേവസ്വം പ്രസിഡണ്ട്

Add a review

Loading

Add a review മകരവിളക്ക് മഹോല്‍സവത്തിന്റെ മുന്നോടിയായി സന്നിധാനത്തും പരിസര പ്രദേശങ്ങളിലും നടക്കുന്ന മുന്നൊരുക്കങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡണ്ട് അഡ്വ.കെ അനന്തഗോപന്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മകരജ്യോതി ദര്‍ശിക്കാന്‍ പതിനായിരങ്ങള്‍ തമ്പടിക്കുന്ന പാണ്ടിത്താവളം, മാങ്കുണ്ട ഭാഗങ്ങളിലായിരുന്നു പ്രസിഡണ്ടിന്റേയും സംഘത്തിന്റേയും സന്ദര്‍ശനം. പാണ്ടിത്താവളത്തിലെ നിലമൊരുക്കല്‍, ബാരിക്കേഡ് നിര്‍മ്മാണം, കുടിവെള്ള വിതരണ സംവിധാനങ്ങള്‍ തുടങ്ങിയവ സംഘം പരിശോധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. തുടര്‍ന്ന് ഉരല്‍ക്കുഴി, പുല്ലുമേടു നിന്നുള്ള തീര്‍ത്ഥാടക വഴികള്‍ എന്നിവയും സംഘംContinue Reading

പമ്പയും പരിസരവും ശുചീകരിച്ചു

Add a review

Loading

Add a review മകരവിളക്ക് മഹോല്‍സവത്തില്‍ ജനത്തിരക്കേറുവാനുള്ള സാധ്യത കണക്കിലെടുത്ത് പമ്പാനദിയും പരിസരപ്രദേശങ്ങളും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. പമ്പാനദിയിലെ ജലത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമേറുന്നതായും ജലജന്യ രോഗപകര്‍ച്ചയ്ക്ക് സാധ്യതയുള്ളതായും ആരോഗ്യവകുപ്പിന്റെ പ്രത്യേക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എ.ഡി.എം. വിഷ്ണുരാജ് വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണീ നടപടി. പരിപാടി പമ്പാ പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഡ്യൂട്ടി മജിസ്‌ട്രേറ്റ് എന്‍.കെ കൃപ അധ്യക്ഷത വഹിച്ചു. റവന്യൂ, പോലീസ്,Continue Reading

പവിത്രം ശബരിമല ശുചീകരണ യജ്ഞത്തിന് തുടക്കം

Add a review

Loading

Add a review ശബരിമലയെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവിഷ്‌കരിച്ച ശബരിമല സമ്പൂര്‍ണ്ണ ശുചീകരണ യജ്ഞ പദ്ധതി പവിത്രം ശബരിമലയുടെ ഭാഗമായുള്ള പരിസര ശുചീകരണം സന്നിധാനത്ത് നടന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വ.കെ അനന്തഗോപന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രസിഡണ്ടിനൊപ്പം നടന്ന ശുചീകരണത്തില്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എച്ച് കൃഷ്ണകുമാര്‍, അസി.എക്‌സി ഓഫീസര്‍ എ രവികുമാര്‍, പി ആര്‍ ഒ സുനില്‍ അരുമാനൂര്‍Continue Reading

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: ആദ്യ ദിനത്തിൽ പ്രകാശനത്തിന് പതിനാറ് പുസ്തകങ്ങൾ

Add a review

Loading

Add a review പ്രസാധകരുടെ പങ്കാളിത്തത്തിനും  പുസ്തക ശേഖരത്തിനുമൊപ്പം വൈവിധ്യമാർന്ന  പുസ്തകങ്ങളുടെ പ്രകാശനത്തിനും  പ്രഥമ കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം വേദിയാകും. രാഷ്ട്രീയ, കലാ, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ പ്രമുഖർ എഴുതിയ 16 പുസ്തകങ്ങളാണ് പുസ്തകോത്സവത്തിന്റെ ആദ്യ ദിനത്തിൽ പ്രകാശനം ചെയ്യുന്നത്. മന്ത്രി എം.ബി. രാജേഷ്  എഴുതിയ  ‘പരാജയപ്പെട്ട കമ്പോള ദൈവം’ എന്ന പുസ്തകം എസ്. രാമചന്ദ്രൻ പിള്ള, മാധ്യമ പ്രവർത്തകൻ എം.ജി. രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യും. ഗവ. ചീഫ് വിപ്പ് എൻ. ജയരാജ് എഴുതിയ പുസ്തകമായ ‘സാമാജികൻContinue Reading

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: ഗായകൻ പി ജയചന്ദ്രന് നിയമസഭയുടെ ആദരം

Add a review

Loading

Add a review അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് മലയാളത്തിന്റെ ഭാവ ഗായകൻ പി ജയചന്ദ്രനെ കേരള നിയമസഭ ആദരിക്കും.  മലയാള ചലച്ചിത്ര പിന്നണിഗാന ശാഖയ്ക്ക് നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ചാണ് ആദരം.  (ജനുവരി 9) ന് വൈകുന്നേരം 7 മണിക്ക് മധുചന്ദ്രിക എന്ന പേരിൽ  പി ജയചന്ദ്രന് ആദരമർപ്പിച്ചുള്ള സംഗീതനിശ നടക്കും. ഗായകരായ കല്ലറ ഗോപൻ, രാജലക്ഷ്മി, ചിത്ര അരുൺ, നിഷാദ് എന്നിവർ പങ്കെടുക്കും. പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കും.Continue Reading