Add a review

Loading

Add a review തിരുവനന്തപുരം: തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിനെ തള്ളി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. ഫിയോക്കിൽ താൻ നിലവിൽ അംഗമല്ലെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു. പുറത്താക്കാൻ ഒരുങ്ങുന്നവർ താൻ ചെയ്ത തെറ്റ് എന്താണെന്ന് വിശദീകരിക്കണം. കൊറോണ പ്രതിസന്ധി സമയത്ത് നൽകാൻ ഉദ്ദേശിച്ച സിനിമ മാത്രമാണ് ഒടിടിയ്‌ക്ക് നൽകിയത്. താൻ ഫിയോക്കിൽ നിന്നും നേരത്തെ രാജിവെച്ചതാണെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. രാജി അംഗീകരിച്ചതായിട്ട് ഇതുവരെ സംഘടന വിവരം നൽകിയിട്ടില്ല. രാജിവെച്ചContinue Reading

Add a review

Loading

Add a review നടനും സംവിധായകനുമായ സോഹൻ സീനുലാൽ വിവാഹിതനായി. സ്റ്റെഫി ഫ്രാൻസിസാണ് വധു. കൊച്ചിയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഫെഫ്ക വർക്കിങ്ങ് ജനറൽ സെക്രട്ടറി കൂടിയാണ് സോഹൻ സീനുലാൽ. കാബൂളിവാല എന്ന ചിത്രത്തിൽ ബാലതാരമായാണ് സോഹൻ വെള്ളിത്തിരയിൽ എത്തുന്നത്. 2011ൽ മമ്മൂട്ടിയെ നായകനാക്കി ഡബിൾസ് എന്ന ചിത്തത്തിലൂടെ സോഹൻ സീനുലാൽ സ്വതന്ത്ര സംവിധായകനായി. തുടർന്ന് ‘വന്യം’,’അൺലോക്ക്’ എന്നീ സിനിമകൾ സംവിധാനം ചെയ്തു.എബ്രിഡ് ഷൈനിന്റെ ‘ആക്ഷൻ ഹീറോ ബിജുവിലൂടെContinue Reading

Add a review

Loading

Add a review ദുൽഖറിൻ്റെ നിർമാണക്കമ്പനിയായ വേഫേറർ ഫിലിംസിനെ വിലക്കി തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. വേഫേറർ ഫിലിംസ് നിർമിച്ച് ദുൽഖർ സൽമാൻ നായകനായ ‘സല്യൂട്ട്’ എന്ന ചിത്രം ഒടിടിയ്ക്ക് നൽകിയതാണ് ഫിയോകിനെ പ്രകോപിപ്പിച്ചത്. ഭാവിയിൽ ദുൽഖറിൻ്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു. ദുൽഖറിന്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ല. സല്യൂട്ട് തിയറ്ററുകളിൽ റിലീസ് ചെയ്യാൻ കരാർ ഒപ്പിട്ടിരുന്നുവെന്നും ഫിയോക് അറിയിച്ചു. ബോബി – സഞ്ജയ് എഴുതി റോഷൻ ആൻഡ്രൂസ് സംവിധാനംContinue Reading

Add a review

Loading

Add a review നടന്‍ സിദ്ദീഖിന്റെ മകന്റെ കല്യാണത്തില്‍ പങ്കെടുത്ത് മോഹന്‍ലാലും മമ്മൂട്ടിയും. സിദ്ദീഖിന്റെ മകനും അഭിനേതാവുമായ ഷഹീന്‍ സിദ്ദീഖും അമൃത ദാസുമായുള്ള വിവാഹത്തിനാണ് മമ്മൂട്ടിയും മോഹന്‍ലാലും എത്തിയത്. വരനും വധുവിനുമൊപ്പം നില്‍ക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. മോഹന്‍ലാലിനൊപ്പം ആന്‍ണി പെരുമ്പാവൂരും എത്തിയിരുന്നു നിരവധി സിനിമകളില്‍ ഷഹീന്‍ അഭിനയിച്ചിട്ടുണ്ട്. പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീന്‍ അഭിനയരംഗത്തെത്തുന്നത്. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്ളോഗ്, വിജയ് സൂപ്പറുംContinue Reading

Add a review

Loading

Add a review മലയാളികളുടെ പ്രിയപ്പെട്ട കലാഭവന്‍ മണി ഓര്‍മയായിട്ട് ആറ് വര്‍ഷം. ചിരിപ്പിച്ചും കരയിച്ചും മലയാളികളുടെ മനസില്‍ ഇടം പിടിച്ച മണി നാടന്‍ പാട്ടിനെ ജനകീയമാക്കി. എല്ലാത്തരം വേഷങ്ങളും കൈകാര്യം ചെയ്യാന്‍ കഴിവുള്ള പ്രതിഭാശാലിയായ കലാകാരനായിരുന്നു കലാഭവന്‍ മണി. ഹാസ്യകഥാപാത്രങ്ങളിലൂടെ സിനിമയിലെത്തി. സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായി അഭിനയിച്ചു. സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകര്‍ മണിയെ തേടിയെത്തി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെContinue Reading

Add a review

Loading

Add a review ചെന്നൈ: കോയമ്പത്തൂരിൽ അജിത് ആരാധകർക്ക് നേരെ ബോംബ് ആക്രമണം. നടൻ അജിത്തിന്റെ പുതിയ സിനിമയായ വലിമൈ റിലീസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെയാണ് ബോംബ് ആക്രമണമുണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു ആക്രമണം. കോയമ്പത്തൂരിലെ അർച്ചന തിയറ്ററിന് മുൻപിൽ ആയിരുന്നു സംഭവം. സിനിമ തീയേറ്ററിന് മുന്നിൽ നിന്ന അജിത്തിന്റെ ആരാധകർക്ക് നേരെ മോട്ടോർ ബൈക്കിലെത്തിയ സംഘം ബോംബ് എറിയുകയായിരുന്നു. വലിമൈയുടെ ആദ്യ ഷോ കാണാൻ അർദ്ധരാത്രിContinue Reading

Add a review

Loading

Add a review നടി കെപിഎസി ലളിതയുടെ വിയോ​ഗം താങ്ങാനാകുന്നില്ലെന്ന് കവിയൂർ പൊന്നമ്മ. നിരവധി പേരാണ് പ്രിയ നടിയെ അവസാനമായ് ഒരുനോക്ക് കാണാനായി എത്തിച്ചേരുന്നത്. ഈ അവസരത്തിൽ പ്രിയ സഹപ്രവർത്തകയുടെ വിയോ​ഗം താങ്ങാനാകുന്നിലെന്നാണ് കവിയൂർ പൊന്നമ്മ പറഞ്ഞത്. കെപിഎസി ലളിതയുടെ മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിൽ എത്തി കവിയൂർ പൊന്നമ്മ അന്തിമോപചാരം അർപ്പിപ്പിച്ചു. “ഞങ്ങൾ തമ്മിലുള്ളത് സിനിമാ ബന്ധം മാത്രമല്ല. അത് എങ്ങനെയെന്ന് എനിക്ക് പറഞ്ഞറിയിക്കാൻ വയ്യ. അത്രയ്ക്ക് വേദനയുണ്ട്. വിഷമമുണ്ട്”,Continue Reading

Add a review

Loading

Add a review ഗീതാ ഗോവിന്ദം എന്ന തെലുങ്ക് ചിത്രം പുറത്തിറങ്ങിയത് മുതൽ തെന്നിന്ത്യയുടെ പ്രിയ ജോഡികളായവരാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. ഇതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകുന്നുവന്നും നിരവധി തവണ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇന്നലെ രാത്രി വിജയ് ദേവരക്കൊണ്ട പോസ്റ്റ് ചെയ്ത ട്വീറ്റ് ഇരുവരുടേയും വിവാഹ വാർത്തയുടെ സൂചനയാണെന്നാണ് ആരാധകർ വിലയിരുത്തുന്നത്. വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും ഈ വർഷം തന്നെ വിവാഹിതരാകും എന്നായിരുന്നു പ്രചരച്ചContinue Reading