Add a review

Loading

Add a review സൂപ്പര്‍ താരം ചിയാന്‍ വിക്രം നായകനായി എത്തുന്ന ചിത്രം കോബ്ര ആഗസ്റ്റ് 11 ന് ലോകമെമ്പാടും പ്രദര്‍ശനത്തിന് എത്തുന്നു. വിക്രം വിവിധ ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇമൈകള്‍ നൊടികള്‍, ഡിമാന്‍ഡി കോളനി എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത ആര്‍. അജയ് ജ്ഞാനമുത്തുവാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ്.എസ്. ലളിത് കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ കെജിഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക.Continue Reading

Add a review

Loading

Add a review തെലുങ്ക് നടൻ നരേഷിനും നടി പവിത്രാ ലോകേഷിനും നേരെ ചെരിപ്പൂരി തല്ലാനൊരുങ്ങി നരേഷിന്റെ ഭാര്യ രമ്യാ രഘുപതി. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. മൈസൂരുവിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു സംഭവം. ഞായറാഴ്ച നരേഷ് താമസിക്കുന്ന ഹോട്ടലിൽ എത്തിയതായിരുന്നു രമ്യ. ലിഫ്റ്റിലേക്ക് പോകുന്ന നരേഷും പവിത്രയുമാണ് വിഡിയോയിലുള്ളത്. മുന്നോട്ടുപോകാൻ ശ്രമിക്കുന്ന രമ്യയെ വനിതാ പൊലീസ് ഇടപെട്ട് പിടിച്ചുമാറ്റുന്നു. ഇതിനിടെ നരേഷ് ലിഫ്റ്റിൽ നിന്ന് പിന്തിരിഞ്ഞ്Continue Reading

Add a review

Loading

Add a review തിയറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ കമൽഹാസൻ ചിത്രം വിക്രം ഉൾപ്പടെ നിരവധി സിനിമകളാണ് ജൂലൈ മാസം ഒടിടിയിെലത്തുന്നത്. സായി പല്ലവി–റാണ ദഗുബാട്ടി ചിത്രം വിരാട പർവം, അക്ഷയ് കുമാറിന്റെ പൃഥ്വിരാജ്, രജിഷ വിജയന്റെ കീടം, കങ്കണയുടെ ധാക്കഡ്, സ്ട്രെയ്ഞ്ചർ തിങ്സ് സീസൺ ഫോർ വോളിയം 2 എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളും സീരിസുകളും ജൂലൈ ഒന്നിന് ഒടിടിയിലൂടെ റിലീസ് ചെയ്യും. വിരാട പർവം: നെറ്റ്ഫ്ലിക്സ്: ജൂലൈ ഒന്ന് സായിContinue Reading

Add a review

Loading

Add a review തെന്നിന്ത്യന്‍ താരം പ്രഭാസ് പുതിയ ചിത്രത്തിന് പ്രതിഫലം 25% വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് എന്ന സിനിമയ്ക്കായാണ് പ്രതിഫലം വര്‍ധിപ്പിച്ചത്. 120 കോടിയോളം പ്രഭാസിന്റെ പ്രതിഫലം മാത്രമാണെന്നും തുടര്‍ന്ന് നിര്‍മാതാക്കള്‍ കടുത്ത ആശങ്കയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബാഹുബലിയുടെ വിജയത്തിന് ശേഷമാണ് പ്രഭാസ് പാന്‍ ഇന്ത്യന്‍ താരമായി ഉയര്‍ന്നത്. തുടര്‍ന്ന് ചെയ്ത സാഹോ സാമ്പത്തികമായി വിജയിച്ചുവെങ്കിലും പ്രേക്ഷകപ്രീതി കുറവായിരുന്നു. 2022 ല്‍ പുറത്തിറങ്ങിയ രാധേContinue Reading

Add a review

Loading

Add a review റൂട്ട് കനാൽ ശസ്ത്രക്രിയയിൽ നടന്ന ഗുരുതര പിഴവിൽ ജീവിതം വഴിമുട്ടി കന്നഡ നടി സ്വാതി സതീഷ്. ശസ്ത്രക്രിയയ്ക്കു ശേഷം മുഖം നീരുവച്ചിരിക്കുന്ന സ്വാതിയെ ഇപ്പോൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. മുഖം വികൃതമായതോടെ വീട്ടിൽ നിന്നും പുറത്തുപോകാൻ പോലും കഴിയാത്ത സാഹചര്യത്തിലായി താരം. ബെംഗളൂരു സ്വദേശിയായ നടിക്ക് റൂട്ട് കനാൽ തെറാപ്പി പരാജയപ്പെട്ടതിനെ തുടർന്ന് അടുത്തിടെ വേദന ഉണ്ടാവുകയും, മുഖം വീർക്കുകയുമായിരുന്നു. മുഖത്തെ നീർക്കെട്ട് രണ്ടോ മൂന്നോContinue Reading

Add a review

Loading

Add a review നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച്‌ നടന്‍ മധു. ദിലീപ് കുറ്റം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും അങ്ങനെ ആവരുതേയെന്ന് ആഗ്രഹിക്കുന്നതായും മധു പറഞ്ഞു. ആക്രമണത്തിനിരയായ ആ രാത്രിയില്‍ ആ പെണ്‍കുട്ടിയുടെ കൂടെ ഒരാള്‍ കൂടെയുണ്ടായിരുന്നെങ്കില്‍ ഇന്ന് ടി.വിയില്‍ ഇങ്ങനെ വാര്‍ത്തകള്‍ കാണേണ്ട ഗതികേട് വരുമായിരുന്നോയെന്ന് മധു ചോദിച്ചു. പഴയ കാല നടിമാരായ അടൂര്‍ ഭവാനി, അടൂര്‍ പങ്കജം, പൊന്നമ്മ ചേച്ചി എന്നിവരാരും ഒറ്റക്ക് കാറില്‍ സഞ്ചരിച്ച്‌ കണ്ടിട്ടില്ലെന്നുംContinue Reading

Add a review

Loading

Add a review The newlywed couple Nayanthara and Vignesh Shivan landed at Cochin International Airport, on Sunday (June 12), around noon. The star couple has arrived to meet and seek blessings from Nayanthara’s mother and family, who live in Kerala’s Thiruvalla. Nayanthara and Vignesh Shivan didn’t respond to the mediaContinue Reading

Add a review

Loading

Add a review നടി വിമലാ രാമനും നടന്‍ വിനയ് റായും വിവാഹിതരാകുന്നു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം അടുത്തുതന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈം എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി എത്തിയതോടെയാണ് വിമലാ രാമന്‍ മലയാളികളടെ പ്രിയങ്കരിയാകുന്നത്. പിന്നീട് പ്രണയകാലം, കോളജ് കുമാരന്‍, നസ്രാണി, കല്‍ക്കത്ത ന്യൂസ്, ചാട്ടം, ഡാം 999 എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ വിമലാ രാമന്‍ എന്ന നടി മലയാള സിനിമാ രംഗത്ത് ചുവടുറപ്പിച്ചു. ഓസ്‌ട്രേലിയന്‍Continue Reading