Add a review

Loading

Add a review മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും കാലിക്കറ്റ് സർവകലാശാല പ്ലേസ്മെന്റ് സെൽ, സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ (സെപ്റ്റംബർ 16) മെഗാ തൊഴിൽമേള സംഘടിപ്പിക്കും. പ്രോസ്പെക്ട് മെഗാ ജോബ് ഫെസ്റ്റ് എന്ന പേരിൽ കാലിക്കറ്റ് സർവകലാശാല ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ സംഘടിപ്പിക്കുന്ന തൊഴിൽ മേള രാവിലെ 10.30ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സി. രമ ഉദ്ഘാടനം ചെയ്യും.Continue Reading

സ്ത്രീ ശാക്തീകരണ തൊഴിൽ പരിശീലന പരിപാടിയിൽ സീറ്റ് ഒഴിവ്

Add a review

Loading

Add a review സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ (IIIC) സ്ത്രീ ശാക്തീകരണ തൊഴിൽ പരിശീലന പരിപാടിയിൽ സീറ്റുകൾ ഒഴിവുണ്ട്. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ്, പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ അർബൻ പ്ലാനിങ് ആൻഡ് മാനേജ്മന്റ്, പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ എം.ഇ.പി സിസ്റ്റംസ് ആൻഡ് മാനേജ്മന്റ് എന്നീ പരിശീലന പരിപാടികളിലാണ്Continue Reading

Kerala Lotteries Results: 15-09-2023 Nirmal Lottery Result NR-346; നിർമൽ.എൻ.ആർ 346 ലോട്ടറി റിസൾട്ട്

Add a review

Loading

Add a review നിർമൽ എൻ.ആർ 346 ലോട്ടറി റിസൾട്ട് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ.എൻ.ആർ 346 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. അടൂരിൽ വിൽപ്പന നടന്ന ND 943012 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ എഴുപത് ലക്ഷം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് കൊല്ലത്ത് വിൽപ്പന നടന്ന NF 816716 എന്ന നമ്പറിലെ ടിക്കറ്റിനുമാണ്. സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പരുകൾ ചുവടെ: ഒന്നാം സമ്മാനംContinue Reading

Add a review

Loading

Add a review അക്രഡിറ്റഡ് ഓവർസിയർ: കൂടിക്കാഴ്ച്ച 21 ന് കോട്ടായി ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ അക്രഡിറ്റഡ് ഓവർസിയർ തസ്തികയിലെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം. മൂന്ന് വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം സെപ്റ്റംബർ 21 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ചക്കെത്തണമെന്ന് സെക്രട്ടറി അറിയിച്ചു.Continue Reading

Kerala Lotteries Results: 14-09-2023 Karunya Plus Lottery Result KN-487; കാരുണ്യ പ്ലസ് കെ.എൻ.487 ലോട്ടറി റിസൾട്ട്

Add a review

Loading

Add a review കാരുണ്യ പ്ലസ്.കെ.എൻ.487 ലോട്ടറി റിസൾട്ട് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെ.എൻ.487 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ എൺപത് ലക്ഷം രൂപയ്ക്ക് അർഹമായത് പുനലൂരിൽ വിൽപ്പന നടന്ന PN 329221 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപയ്ക്ക് അർഹമായത് കൊല്ലത്ത് വിൽപ്പന നടന്ന PV 178461 എന്ന നമ്പറിലുള്ള ടിക്കറ്റുമാണ്. സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പരുകൾ ചുവടെ: ഒന്നാംContinue Reading

Add a review

Loading

Add a review നവസംരംഭകർക്ക് പരിശീലനം ആലപ്പുഴ: വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ല വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നവസംരംഭകർക്കായി 15 ദിവസത്തെ സംരംഭകത്വ വികസന പരിപാടി (എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് പ്രോഗ്രാം) നടത്തുന്നു. വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സംരംഭകർ അറിഞ്ഞിരിക്കേണ്ട ലൈസൻസുകൾ/സേവനങ്ങൾ, ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, ആനുകൂല്യങ്ങൾ, പ്രോജക്ടുകൾ തെരഞ്ഞെടുക്കൽ, മാർക്കറ്റിംഗ്, ടാക്സ്, അക്കൗണ്ടിംഗ് തുടങ്ങിയവയാണ് പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ സെപ്റ്റംബർ 28നകം ജില്ലContinue Reading

ഐഎച്ച്ആർഡിയിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ

Add a review

Loading

Add a review ചാക്ക ഐഎച്ച്ആർഡിയുടെ സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ് യൂണിറ്റിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ പ്രോഗ്രാമർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണ് ഉള്ളത്. മാസം 16800 രൂപ ശമ്പളം ലഭിക്കും. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിടെക് /എം സി എ/ എം എസ് സി കമ്പ്യൂട്ടർ സയൻസ് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഡൊമൈൻ എക്സ്പെർട്ടിലും (PHP/ MySql/ Phython) കണ്ടന്റ് മാനേജ്മെൻറ് ഫ്രെയിം വർക്കിലും (Joomla/ WordContinue Reading

എസ്.സി പ്രൊമോട്ടര്‍ നിയമനം

Add a review

Loading

Add a review കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ എസ്.സി പ്രൊമോട്ടറെ നിയമിക്കുന്നു. പ്ലസ് 2 അല്ലെങ്കില്‍ തത്തുല്യ കോഴ്സ് പാസായ 40 വയസില്‍ താഴെ പ്രായമുളള കാമാക്ഷി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം. വാക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 15 വെള്ളിയാഴ്ച്ച രാവിലെ 11 ന് പൈനാവ് സിവില്‍ സ്റ്റേഷനില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പാസ് പോര്‍ട്ട് സൈസ്Continue Reading