ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

Add a review

Loading

Add a review തിരുവനന്തപുരം ചാക്ക ഗവ. ഐ ടി ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക് (D/MECH) ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിൽ ഒ ബി സി കാറ്റഗറിയിൽ (PSC റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 25ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ NAC യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽContinue Reading

Kerala Lotteries Results: 19-09-2023 Sthree Sakthi SS-381 Lottery Result; സ്ത്രീ ശക്തി SS-381 ലോട്ടറി റിസൾട്ട്- ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Add a review

Loading

Add a review സ്ത്രീ ശക്തി SS 381 ലോട്ടറി റിസൾട്ട് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-381 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. മലപ്പുറത്ത് വിൽപ്പന നടന്ന SF 374277 എന്ന നമ്പർ ടിക്കറ്റാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയ്ക്ക് അർഹമായത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപയ്ക്ക് അർഹമായത് മലപ്പുറത്തുതന്നെ വിൽപ്പന നടന്ന SB 654897 എന്ന ടിക്കറ്റുമാണ്. സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പരുകൾ ചുവടെ:Continue Reading

Kerala Lotteries Results: 18-09-2023 Win Win Lottery Result W-736; വിൻ വിൻ. ഡബ്ല്യൂ 736 ലോട്ടറി റിസൾട്ട്

Add a review

Loading

Add a review വിൻ വിൻ. ഡബ്ല്യൂ 736 ലോട്ടറി റിസൾട്ട് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ. ഡബ്ല്യൂ 736 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇരിഞ്ഞാലക്കുടയിൽ വിൽപ്പന നടന്ന WB 322904 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. കോട്ടയത്ത് വിൽപ്പന നടന്ന WF 829016 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. സമ്മാനാർഹമായ ടിക്കറ്റുകളുടെContinue Reading

Kerala Lotteries Results: 17-09-2023 Akshaya AK 617; അക്ഷയ എ.കെ.617 ലോട്ടറി റിസൾട്ട്

Add a review

Loading

Add a review അക്ഷയ എ.കെ.617 ലോട്ടറി റിസൾട്ട് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ.കെ.616 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. പട്ടാമ്പിയിൽ വിൽപ്പന നടന്ന AE 516213 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയ്ക്ക് അർഹമായത്. രണ്ടാം സമ്മാനമായ 5 ലക്ഷം രൂപയ്ക്ക് അർഹമായത് AM 929950 എന്ന നമ്പറിൽ മാനന്തവാടിയിൽ വിൽപ്പന നടന്ന ടിക്കറ്റിനുമാണ്. സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പരുകൾ ചുവടെ: ഒന്നാം സമ്മാനംContinue Reading

പ്രധാനമന്ത്രി മത്സ്യ സംപാദ യോജന: ഘടക പദ്ധതികളിലേയ്ക്ക് അപേക്ഷിക്കാം

Add a review

Loading

Add a review ആലപ്പുഴ: പ്രധാനമന്ത്രി മത്സ്യ സംപാദ യോജന പദ്ധതിയുടെ 2023-24 വർഷത്തെ ജില്ലാ പ്ലാനിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ച ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യവിത്ത് പരിപാലന യൂണിറ്റ് (യൂണിറ്റ് കോസ്റ്റ്- 25 ലക്ഷം രൂപ), മെക്കനൈസ്ഡ് ഫിഷിംഗ് വെസലുകളിൽ ബയോടോയ്ലെറ്റ് നിർമാണം (യൂണിറ്റ് കോസ്റ്റ്- 50,000 രൂപ) എന്നിവയാണ് പദ്ധതികൾ. ഗുണഭോക്താക്കൾക്ക് 40 ശതമാനം സബ്സിഡി അനുവദിക്കും. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾContinue Reading

Add a review

Loading

Add a review കാർഷികയന്ത്രോപകരണങ്ങൾ; അപേക്ഷ തീയതി നീട്ടി കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാടശേഖരസമിതികൾക്ക് മൂന്ന് ലക്ഷം രൂപ വരെ വിലവരുന്ന കാർഷികയന്ത്രങ്ങൾ നിബന്ധനകൾക്ക് വിധേയമായി സൗജന്യ നിരക്കിൽ വിതരണം ചെയ്യുന്നു. നടീൽ യന്ത്രം, മെതിയന്ത്രം, സ്പ്രേയറുകൾ, ടില്ലർ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയ കാർഷികയന്ത്രങ്ങൾ. കഴിഞ്ഞവർഷങ്ങളിൽ ഇതേ പദ്ധതിയിൽ യന്ത്രങ്ങൾ ലഭിച്ചവർക്ക് അവ ഒഴികെയുളള മറ്റ് യന്ത്രങ്ങൾക്ക് വീണ്ടും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ടാൽ ഗുണഭോക്തൃവിഹിതമായി 10Continue Reading

കണ്ണൂർ ജില്ലയിൽ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്ത റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു

Add a review

Loading

Add a review കണ്ണൂർ ജില്ലയിൽ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്ത റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പാസ്സായ ഭിന്നശേഷി, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 13ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി ജില്ലാ സപ്ലൈ ഓഫീസിൽ ലഭിക്കണം. തളിപ്പറമ്പ് താലൂക്കിൽ പിഡബ്ല്യൂഡി വിഭാഗത്തിന് സംവരണം ചെയ്ത എ ആർ ഡി നമ്പർ 64, എസ് സി വിഭാഗം എ ആർContinue Reading

Kerala Lotteries Results: 16-09-2023 Karunya KR 619; കാരുണ്യ കെ.ആർ – 619 ലോട്ടറി റിസൾട്ട്

Add a review

Loading

Add a review കാരുണ്യ കെ.ആർ – 619 ലോട്ടറി റിസൾട്ട് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ 619 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. അടൂരിൽ വിൽപ്പന നടന്ന KS 816456 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയ്ക്ക് അർഹമായത്. കൊല്ലത്ത് വിൽപ്പന നടന്ന KP 356016 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപയ്ക്ക് ലഭിച്ചിരിക്കുന്നത്. സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പരുകൾContinue Reading