Add a review

Loading

Add a review തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ന് സ​മ​യം ​ക്ര​മീ​ക​രി​ച്ചു സർക്കാർ. രാ​ത്രി എ​ട്ട് മു​ത​ൽ 10 വ​രെ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ​മ​യം. സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ആ​ഭ്യ​ന്ത​ര​വ​കു​പ്പാ​ണ് സ​മ​യ​ക്ര​മീ​ക​ര​ണം ന​ട​ത്തി​യ​ത്. രാ​ത്രി 10ന് ​ശേ​ഷം പ​ട​ക്കം പൊ​ട്ടി​ച്ചാ​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര വ​കു​പ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.Continue Reading

Add a review

Loading

Add a review തിരുവന്തപുരം:‌ കൊറോണ ബാധിച്ച് മരിച്ചവരുടെ ബന്ധുവിന് പ്രഖ്യാപിച്ചിട്ടുള്ള സഹായധനത്തിന് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് ഒരുങ്ങി. സർക്കാരിന്റെ സഹായ ധനത്തിന് relief.kerala.gov.in എന്ന വെബ്‌സെറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. 50,000 രൂപയാണ് സഹായ ധനമായി ലഭിക്കുന്നത്. അപേക്ഷയുടെ കൂടെ കൊറോണ ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ് ( ഐ.സി.എം.ആർ നൽകിയത് ), ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് , അപേക്ഷകന്റെ റേഷൻകാർഡ്,ആധാർകാർഡ്. ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽContinue Reading