Add a review

Loading

Add a review പെരിന്തല്‍മണ്ണയിലെ പോക്‌സോ കേസ് വ്യാജമെന്ന് പരാതിക്കാരിയിയ പെണ്‍കുട്ടി. വനിതാ ഡോക്ടര്‍ക്കും സുഹൃത്തിനും എതിരായി നല്‍കിയ പരാതി വ്യാജമാണെന്നാണ് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കി. സഹോദരന്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് പരാതി നല്‍കിയത് എന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നത്. സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചുള്ള തര്‍ക്കമാണ് പരാതി നല്‍കിയതിന് പിന്നില്‍ എന്നാണ് സംശയം.പരാതിക്കാരിയായ പെണ്‍കുട്ടിയെ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലേക്ക് മാറ്റി. തൃശ്ശൂരിൽ 83 സെൻറ് സ്ഥലം വിൽപ്പനക്ക്Continue Reading

Add a review

Loading

Add a review യുവതി വാട്‌സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസിന്റെ പേരിൽ രണ്ട് കുടുംബങ്ങൾ തമ്മിൽ നടന്ന വാക്കേറ്റത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിലെ ലീലാവതി ദേവി പ്രസാദ് (48) ആണ് കൊല്ലപ്പെട്ടത്. ബോയിസറിലെ ശിവാജി നഗറിൽ കഴിഞ്ഞ ഫെബ്രുവരി 10നാണ് സംഭവങ്ങളുടെ തുടക്കം. കൊല്ലപ്പെട്ട ലീലാവതി ദേവി പ്രസാദിന്റെ (48) മകള്‍ പ്രീതി പ്രസാദ് ഇട്ട വാട്‌സാപ്പ് സ്റ്റാറ്റസിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത് പ്രീതിയുടെ സുഹൃത്തും അയല്‍ക്കാരിയുമായ 17കാരിയുമായുള്ള പ്രശ്‌നത്തെContinue Reading

Add a review

Loading

Add a review ഫിനാൻഷ്യൽ എക്സിക്യൂട്ടീവിനെ ഭാര്യയും മകനും കൊലപ്പെടുത്തി ഏഴാം നിലയിലെ ബാൽക്കണിയിൽ നിന്നും മൃതദേഹം താഴേക്ക് എറിഞ്ഞു. കൊലപാതകം തുടർന്ന് ആത്മഹത്യയായി ചിത്രീകരിക്കാൻ അമ്മയും മകനും ശ്രമിച്ചതായി പോലീസ് പറഞ്ഞു. അസിസ്റ്റന്റ് ജനറൽ മാനേജരായ 54 കാരനായ ശാന്തൻകൃഷ്ണൻ ശേഷാദ്രി ഇതിനു മുമ്പും ആത്‍മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു എന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. വെള്ളിയാഴ്ച അന്ധേരി വെസ്റ്റിലെ എസ്ഐഡിബിഐ ക്വാർട്ടേഴ്സിലാണ് സംഭവം.  പുലർച്ചെ 4 മണിക്ക് അമ്മയുംContinue Reading

Add a review

Loading

Add a review കൊല്ലം: പതിനാറു വയസുകാരിയെ വീടിനു പുറകിൽ തീപ്പൊളളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ പനയം ചിറ്റയം സ്വദേശികളായ എഡിസൻറെയും ഹേമയുടെയും മകൾ ഹന്നയാണ് മരിച്ചത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നുളള ദുഖത്തിൽ കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ ആറു മണിക്ക് അലാറം വച്ച് കുട്ടി ഉണർന്നു. വീടിനു പുറത്തേക്ക് ഇറങ്ങുന്നതും വീട്ടുകാർ കണ്ടിരുന്നു. പതിവായി പുലർച്ചെ ഉണർന്ന് വീടിനുContinue Reading

Add a review

Loading

Add a review തിരുവനന്തപുരം: നടൻ ദിലീപിനെതിരെയുള്ള പുതിയ ശബ്ദരേഖയും പുറത്ത് വിട്ട് സംവിധായകൻ ബാലചന്ദ്രകുമാർ. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലേണ്ട രീതിയെ കുറിച്ച് പരാമർശിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിൽ ഇട്ട് തട്ടണം എന്ന നിർദേശമാണ് ശബ്ദരേഖയിലുള്ളത്. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങൾക്കും My Kerala സന്ദർശിക്കു ഈ ശബ്ദരേഖയുടെ വിശദാംശങ്ങൾ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഈ ശബ്ദ സംഭാഷണം 2017 നവംബർ 15ന്Continue Reading

Add a review

Loading

Add a review അവിഹിത ഗര്‍ഭത്തില്‍ കുഞ്ഞ് പ്രസവിച്ചത് ആരും അറിയാതിരിക്കാന്‍ ക്രൂരകൃത്യം ചെയ്ത് അമ്മ. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് (Thanjavur ) നടുക്കുന്ന സംഭവം നടന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ തഞ്ചാവൂര്‍ സ്വദേശി ബുഡാലൂര്‍ സ്വദേശിയായ പ്രിയദര്‍ശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജിന്‍റെ ശുചിമുറിയുടെ ഫ്ലഷ്ടാങ്കിലിട്ടാണ് ( newborn in hospital’s flush tank) പ്രിയദര്‍ശിനി കുട്ടിയെ കൊലപ്പെടുത്തിയത്. കൊലപാതകം മറച്ചുവച്ചതിന് പ്രിയദര്‍ശനിയുടെ മാതാപിതാക്കളെയും തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് പൊലീസ്Continue Reading

Add a review

Loading

Add a review കൊല്ലം: കൊല്ലം അഞ്ചലിൽ അനാഥാലയത്തിലെ അന്തേവാസിയായ (kollam old age home) വയോധികയെ ചൂരൽ വടികൊണ്ട് അടിച്ചയാൾക്കെതിരെ പൊലീസ്   കേസെടുത്തു. അഞ്ചൽ അർപ്പിത സ്നേഹാലയം മേധാവി അഡ്വ. സജീവനെതിരെയാണ് കേസ്. അഞ്ചലിലെ സ്വകാര്യ വയോജന സംരക്ഷണ കേന്ദ്രത്തിന്റെ മേധാവി സജീവന്‍റെ ക്രൂരമായ പെരുമാറ്റത്തിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്രാർഥനാ സമയത്ത് ഉറങ്ങിയെന്ന് പറഞ്ഞാണ് സ്വന്തം അമ്മയെക്കാൾ മുതിർന്ന ഒരു സ്ത്രീയെ സജീവൻ ചൂരലുകൊണ്ട് അടിച്ചത്.Continue Reading

Add a review

Loading

Add a review ബംഗളൂരു വിമാനത്താവളത്തിൽ വെച്ച് വിജയ് സേതുപതിയുടെ സംഘത്തെ ആക്രമിച്ചത് മലയാളി. ബംഗളൂരുവിൽ സ്ഥിരതാമസക്കാരനായ ജോൺസൺ എന്നയാളാണ് അക്രമം നടത്തിയത്. സിഐഎസ്എഫ് പിടികൂടിയ ഇയാളെ ബെംഗളൂരു പോലീസ് കസ്റ്റഡിയിൽ എടുത്തു. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വിജയ് സേതുപതിയുടെ സുഹൃത്തായ നടൻ മഹാ ഗാന്ധിയ്‌ക്കാണ് മർദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകുന്നേരമാണ് വിജയും സംഘവും വിമാനത്താവളത്തിൽ വന്നിറങ്ങിയത്. അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനContinue Reading