തനിഷ്ക് സ്പ്രിങ് സമ്മര്‍ എഡിറ്റ്23 അവതരിപ്പിച്ചു

Add a review

Loading

Add a review കൊച്ചി: ഇന്ത്യയിലെ മുന്‍നിര ജൂവലറി റീട്ടെയിലറായ ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള തനിഷ്ക് ഡയമണ്ട് TANISHQ ആഭരണ ശേഖരമായ ദി സമ്മര്‍ എഡിറ്റ്23 അവതരിപ്പിച്ചു. സ്ത്രീയെ മനോഹരിയാക്കുന്ന നിരവധി ശൈലികള്‍ ആഘോഷമാക്കാന്‍ കഴിയുന്ന ഡയമണ്ടുകളാണ് പുതിയ ശേഖരത്തിലുള്ളത്. ദി സമ്മര്‍ എഡിറ്റ്23 ശേഖരത്തിനു കീഴിലുള്ള വിപുലമായ രൂപകല്‍പനകളില്‍ റിങുകള്‍, ഇയര്‍ റിങുകള്‍, പെന്‍ഡന്‍റുകള്‍, നെക്ലസുകള്‍, ബ്രെയ്സ് ലെറ്റുകള്‍, വളകള്‍ തുടങ്ങി വിവിധ ആഭരണ വിഭാഗങ്ങള്‍ ലഭ്യമാണ്. വനിതകളും ഡയമണ്ടുമായി സഹജമായ ഒരു ബന്ധമുണ്ട്. അവളുടെ ജീവിതത്തിന്‍റെ അസാധാരണമായContinue Reading

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: ആദ്യ ദിനത്തിൽ പ്രകാശനത്തിന് പതിനാറ് പുസ്തകങ്ങൾ

Add a review

Loading

Add a review പ്രസാധകരുടെ പങ്കാളിത്തത്തിനും  പുസ്തക ശേഖരത്തിനുമൊപ്പം വൈവിധ്യമാർന്ന  പുസ്തകങ്ങളുടെ പ്രകാശനത്തിനും  പ്രഥമ കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം വേദിയാകും. രാഷ്ട്രീയ, കലാ, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ പ്രമുഖർ എഴുതിയ 16 പുസ്തകങ്ങളാണ് പുസ്തകോത്സവത്തിന്റെ ആദ്യ ദിനത്തിൽ പ്രകാശനം ചെയ്യുന്നത്. മന്ത്രി എം.ബി. രാജേഷ്  എഴുതിയ  ‘പരാജയപ്പെട്ട കമ്പോള ദൈവം’ എന്ന പുസ്തകം എസ്. രാമചന്ദ്രൻ പിള്ള, മാധ്യമ പ്രവർത്തകൻ എം.ജി. രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യും. ഗവ. ചീഫ് വിപ്പ് എൻ. ജയരാജ് എഴുതിയ പുസ്തകമായ ‘സാമാജികൻContinue Reading

വിദ്യാഭ്യാസ വായ്പാ കമ്പനിയായ വര്‍ത്തനയ്ക്ക് 56 കോടി രൂപയുടെ ഫണ്ടിങ്

Add a review

Loading

Add a review കൊച്ചി: വിദ്യാഭ്യാസ വായ്പകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമായ വര്‍ത്തനയ്ക്ക് 56 കോടി രൂപയുടെ ഫണ്ടിങ് ലഭിച്ചു. യുഎസ് ആസ്ഥാനമായ ആഗോള നിക്ഷേപ കമ്പനിയായ മൈക്രോവെസ്റ്റ് ആണ് ഏഴു മില്യണ്‍ ഡോളര്‍ (56 കോടി രൂപ) വര്‍ത്തനയില്‍ നിക്ഷേപിച്ചത്. ഇന്ത്യയില്‍ ഗ്രാമീണ മേഖലകളില്‍ കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസ വായ്പകള്‍ ലഭ്യമാക്കുന്നതിനും സ്വകാര്യ സ്‌കൂളുകള്‍ക്ക് വായ്പ നല്‍കുന്നതിനുമായിരിക്കും വര്‍ത്തന ഈ നിക്ഷേപം വിനിയോഗിക്കുക. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെContinue Reading

ധനകാര്യ രംഗത്ത് ഇഷ്ട തൊഴിലിടമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

Add a review

Loading

Add a review കൊച്ചി: ഇന്ത്യയിലെ ധനകാര്യ സേവന രംഗത്ത് ജീവനക്കാരുടെ ഏറ്റവും ഇഷ്ട തൊഴിലിടങ്ങളില്‍ ഒന്നായി സൗത്ത് ഇന്ത്യന്‍ ബാങ്കിന് അംഗീകാരം. ടീം മാര്‍ക്‌സ്‌മെന്‍ പ്രസിദ്ധീകരിച്ച മോസ്റ്റ് പ്രിഫേഡ് വര്‍ക് പ്ലേസസ് ഇന്‍ ബിഎഫ്എസ്‌ഐ 2022-23 പട്ടികയിലാണ് ബാങ്ക് ഇടം നേടിയത്. സാര്‍ത്ഥകവും സഹകരണപരവും പ്രചോദനാത്മകവുമായ തൊഴിലനുഭവം സൃഷ്ടിക്കുന്നതില്‍ വിജയിച്ച ബ്രാന്‍ഡുകളിലൊന്നായാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിനെ വിലയിരുത്തിയത്. “ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളില്‍ ഒന്നാകാനുള്ള ഞങ്ങളുടെ നിരന്തര പരിശ്രമങ്ങളുടെ ഫലമാണീ നേട്ടം. യുവ പ്രൊഫഷനലുകള്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയിലെ മികച്ച ധനകാര്യ സേവന കമ്പനികളില്‍ ഒന്നാകാന്‍ ഈ നേട്ടത്തിലൂടെ സൗത്ത് ഇന്ത്യന്‍ ബാങ്കിന് സാധിച്ചു. തൊഴിലിടം ലോകോത്തരമാക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ടീം മാര്‍ക്‌സ്‌മെന്‍ അംഗീകരിച്ചതില്‍ അതിയായ സന്തോഷമുണ്ട് എന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറൽ മാനേജര്‍- എച്ആര്‍ ആന്റ് അഡ്മിന്‍, ആന്റോ ജോര്‍ജ് ടി. പറഞ്ഞു. അലീജിയന്റ് മാര്‍കറ്റ് റിസര്‍ചുമായി ചേര്‍ന്നാണ് ടീം മാര്‍ക്‌സ്‌മെന്‍ ഈ വര്‍ഷം ആദ്യത്തില്‍ ഇന്ത്യയിലെ മികച്ച തൊഴിലിടങ്ങളെ കണ്ടെത്താനുള്ള പഠനം നടത്തിയത്. ജീവനക്കാരോടുള്ള അനുഭാവം, സ്ഥാപന താല്‍പര്യം, ഡിജിറ്റല്‍ വൈദഗ്ധ്യം, തൊഴില്‍ വഴക്കം, വൈവിധ്യവും തുല്യതയും, നിലനിര്‍ത്തല്‍ തന്ത്രങ്ങള്‍, വളര്‍ച്ചയും പ്രതിഫലും തുടങ്ങിയ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് കമ്പനികളുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്.Continue Reading

Add a review

Loading

Add a review കൊച്ചി: രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡായ ജോയ് ബൈക്കിന്റെ നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍ ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്, 2022 നവംബറില്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പന രേഖപ്പെടുത്തി. ജോയ് ഇ-ബൈക്കിന്റെ 7,123 യൂണിറ്റുകളാണ് കഴിഞ്ഞ നവംബറില്‍ വാര്‍ഡ് വിസാര്‍ഡ് വിറ്റഴിച്ചത്. ഇതാദ്യമായാണ് പ്രതിമാസ വില്‍പന ഏഴായിരം കടക്കുന്നത്. മൊത്തം വില്‍പ്പന 3,290 യൂണിറ്റ് ആയ ഒക്ടോബര്‍ മാസത്തെ അപേക്ഷിച്ച് 116% വളര്‍ച്ചയും കമ്പനി രേഖപ്പെടുത്തി.Continue Reading

രജ്യത്തെ കൽക്കരി ഉത്പാദനം 18% വർദ്ധനയോടെ 448 ദശലക്ഷം ടണ്ണിലെത്തി

Add a review

Loading

Add a review ന്യൂ ഡൽഹി: 2022 ഒക്ടോബറിലെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം കൽക്കരി ഉത്പാദനം 448 ദശലക്ഷം ടൺ (MT) ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ഉത്പാദനത്തെ അപേക്ഷിച്ച് 18% കൂടുതലാണിത്. കോൾ ഇന്ത്യ ലിമിറ്റഡ് (CIL) 17 ശതമാനത്തിലേറെ കൽക്കരി ഉത്പാദന വളർച്ച രേഖപ്പെടുത്തി. ആഭ്യന്തര കൽക്കരി അധിഷ്ഠിത പ്ലാന്റുകളിൽ നിന്ന് 2022 നവംബർ അവസാനത്തോടെ 30 ദശലക്ഷം ടൺ കൽക്കരി സ്റ്റോക്ക് സംഭരിക്കാൻ കൽക്കരിContinue Reading

Add a review

Loading

Add a review ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ വിമാനക്കമ്പനിയായ ആകാശ എയറിന്‍റെ ആദ്യ വിമാനം മുംബൈയിൽ നിന്ന് പറന്നുയർന്നു. ഞായറാഴ്ച രാവിലെ 10.05ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആണ് ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തത്. അഹമ്മദാബാദിലേക്കായിരുന്നു ആദ്യ യാത്ര. മുംബൈ ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ബംഗളൂരു-കൊച്ചി, ബംഗളൂരു-മുംബൈ, ബംഗളൂരു-അഹമ്മദാബാദ് എന്നീ റൂട്ടുകളില്‍ ഈ മാസം അവസാനത്തോടെ സര്‍വിസ് ആരംഭിക്കാനാണ് പദ്ധതി. വെള്ളിയാഴ്ചയാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ചുരുങ്ങിയ ചെലവില്‍Continue Reading

Add a review

Loading

Add a review കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 392 കോടി രൂപ അറ്റാദായം. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 327 കോടി രൂപയായിരുന്നു. ഈ പാദത്തില്‍ 1006 കോടി രൂപയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി വെട്ടിക്കുറച്ച് നില മെച്ചപ്പെടുത്തി. 2.41 ശതമാനമാണ് അറ്റ നിഷ്‌ക്രിയ ആസ്തി. മൊത്തം ബിസിനസ് മുന്‍ വര്‍ഷത്തെ 3,81,885 കോടി രൂപയില്‍ നിന്ന് ഈContinue Reading