Add a review

Loading

Add a review കൊച്ചി:  ഇന്ത്യയിലെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് സേവന ദാതാക്കളില്‍ ഒന്നായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് രാജ്യത്തെ ഏറ്റവും പഴക്കമേറിയ സ്വകാര്യ ബാങ്കുകളില്‍ ഒന്നായ സിറ്റി യൂണിയന്‍ ബാങ്കുമായി തന്ത്രപരമായ സഹകരണം ആരംഭിച്ചു. ബാങ്കിന്‍റെ നിലവിലുള്ളതും ഭാവിയിലേയും ഉപഭോക്താക്കള്‍ക്ക് 727 ശാഖകളിലൂടെ വിപുലമായ ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതികള്‍ ലഭ്യമാക്കാനാണ് ഈ സഹകരണം. ബജാജ് അലയന്‍സ് ലൈഫ് മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുഗ്, സിറ്റി യൂണിയന്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായContinue Reading

Add a review

Loading

Add a review കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റ്‌ഫോമായ സൈബര്‍നെറ്റ് മുഖേന കസ്റ്റംസ് തീരുവയും പരോക്ഷ നികുതികളും അടക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ബാങ്കിന്റെ റീട്ടെയ്ല്‍, കോര്‍പറേറ്റ് ഉപഭോക്താക്കള്‍ക്ക് ഈ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് നികുതികളും തീരുവയും അടക്കാം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്റ് കസ്റ്റംസ് (സിബിഐസി) പ്രിന്‍സിപ്പല്‍ ചീഫ് കണ്‍ട്രോളര്‍ ഓഫ് അക്കൗണ്ട് ഡോ. ശങ്കരി മുരളിയുടെ സാന്നിധ്യത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്Continue Reading

Add a review

Loading

Add a review കൊച്ചി:  ഉല്‍പ്പന്നങ്ങള്‍ വേഗത്തില്‍ എത്തിക്കുക എന്ന വാഗ്ദാനത്തോടെ ഫ്ളിപ്കാര്‍ട്ടിന്റെ പുതിയ കാംപയിന്‍. ആലിയ ഭട്ട് ആണ് ഫ്ളിപ് ഗേള്‍ എന്ന കഥാപാത്രമായി ഫ്ളിപ്കാര്‍ട്ട് കാംപയിനിലെത്തുന്നത്. ഇ-കൊമേഴ്‌സ്, പ്രീമിയം ബ്രാന്‍ഡുകള്‍ എന്നിവ ജനങ്ങളിലേക്കെത്തിക്കാനും രാജ്യത്തുടനീളമുള്ള വേഗത്തിലുള്ള ഡെലിവറിയിലൂടെ അവ ആക്‌സസ് ചെയ്യാനുമുള്ള ഫ്ളിപ്കാര്‍ട്ടിന്റെ പ്രതിബദ്ധത അറിയിക്കുകയാണ് പുതിയ കാംപയിന്‍ കൊണ്ട് ലക്ഷ്യമിടുന്നത്. മൊബൈല്‍, ഇലക്ട്രോണിക്സ്, ഫാഷന്‍,  ലൈഫ്സ്‌റ്റൈല്‍, വീട്ടുപകരണങ്ങള്‍, സൗന്ദര്യസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ സൗകര്യപ്രദമായി ലഭ്യമാക്കുകയുംContinue Reading

Add a review

Loading

Add a review 28 ശതമാനം ഇന്ത്യക്കാര്‍ മാത്രമാണ് വീടിന്‍റെ സുരക്ഷയെ സുരക്ഷിതമായും മികച്ച രീതിയിലും ഇരിക്കുന്നതുമായി ബന്ധപ്പെടുത്തുന്നുള്ളു എന്ന് ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍റെ പഠനം കൊച്ചി: മഹാമാരിക്കു ശേഷം ഇന്ത്യയുടെ സുരക്ഷിതത്വ ശീലനങ്ങളില്‍ വന്‍ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. കുറ്റകൃത്യങ്ങളുടെ നിരക്ക് ഉയരുന്നതു തുടരുന്നുണ്ടെങ്കിലും ഇന്ത്യക്കാര്‍ ആരോഗ്യത്തിനും ഭൗതീക സുരക്ഷയ്ക്കുമാണ് ഭവന സംരക്ഷണത്തേക്കാള്‍ മുന്‍ഗണന നല്‍കുന്നത്. ഭവന സംരക്ഷണത്തെ കുറിച്ചുള്ള അവബോധത്തിനും അതു സ്വീകരിക്കുന്നതിനും ഇടയിലുള്ള വ്യത്യാസം വളര്‍ന്നു വരുന്ന സാഹചര്യത്തില്‍Continue Reading

Add a review

Loading

Add a review New Delhi, 14 July, 2022: Honda Motorcycle and Scooter India (HMSI) recently announced its exclusive collaboration with Kyndryl (NYSE: KD), world’s largest IT infrastructure services provider, to elevate its IT and security transformation journey across HMSI’s manufacturing plants. Currently, Kyndryl manages infrastructure services for plant production applications,Continue Reading

Add a review

Loading

Add a review കൊച്ചി: വിദേശ നാണ്യ ഇടപാടുകള്‍ ഉദാരമാക്കാനുള്ള റിസർവ് ബാങ്ക് മാർഗനിർശങ്ങള്‍ക്ക് അനുസൃതമായി ഐഡിബിഐ ബാങ്ക് എന്‍ആർഇ (നോണ്‍ റസിഡന്‍റ് എക്സ്റ്റേണല്‍) അക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക പലിശ നിരക്കു പ്രഖ്യാപിച്ചു. പ്രവാസി ഉപഭോക്താക്കള്‍ക്ക് എന്‍ആർഇ അക്കൗണ്ടുകളില്‍ ഒന്നു മുതല്‍ മൂന്നു വർഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 50 അടിസ്ഥാന പോയിന്‍റ്  അധിക പലിശ നിരക്കു ലഭ്യമാക്കും.  പുതുക്കിയ നിരക്ക് ജൂലൈ 14 മുതലാണ് പ്രാബല്യത്തിലുള്ളത്. പരസ്യങ്ങൾക്കും വാർത്തകൾക്കും ( ForContinue Reading