തനിഷ്ക് സ്പ്രിങ് സമ്മര്‍ എഡിറ്റ്23 അവതരിപ്പിച്ചു
Add a review

Loading

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ജൂവലറി റീട്ടെയിലറായ ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള തനിഷ്ക് ഡയമണ്ട് TANISHQ ആഭരണ ശേഖരമായ ദി സമ്മര്‍ എഡിറ്റ്23 അവതരിപ്പിച്ചു. സ്ത്രീയെ മനോഹരിയാക്കുന്ന നിരവധി ശൈലികള്‍ ആഘോഷമാക്കാന്‍ കഴിയുന്ന ഡയമണ്ടുകളാണ് പുതിയ ശേഖരത്തിലുള്ളത്. ദി സമ്മര്‍ എഡിറ്റ്23 ശേഖരത്തിനു കീഴിലുള്ള വിപുലമായ രൂപകല്‍പനകളില്‍ റിങുകള്‍, ഇയര്‍ റിങുകള്‍, പെന്‍ഡന്‍റുകള്‍, നെക്ലസുകള്‍, ബ്രെയ്സ് ലെറ്റുകള്‍, വളകള്‍ തുടങ്ങി വിവിധ ആഭരണ വിഭാഗങ്ങള്‍ ലഭ്യമാണ്.

വനിതകളും ഡയമണ്ടുമായി സഹജമായ ഒരു ബന്ധമുണ്ട്. അവളുടെ ജീവിതത്തിന്‍റെ അസാധാരണമായ കഥ ആഘോഷിക്കുവാന്‍ തനിഷ്ക് ഡയമണ്ടുകളേക്കാള്‍ ഉചിതമായതൊന്നും ഇല്ല. ഡയമണ്ടിന്‍റെ യഥാര്‍ത്ഥ തിളക്കം വരുന്നത് അതണിയുന്ന വനിതയില്‍ നിന്നാണ്. അവള്‍ അതിനെ കൂടുതല്‍ തിളങ്ങുന്നതാക്കുകയും ചെയ്യും.

ഓരോ സ്ത്രീയും ഒരു വജ്രമാണ് എന്ന ചിന്ത തുടര്‍ന്നുകൊണ്ട്, യഥാര്‍ത്ഥ ജീവിതത്തിലെ നാല് നായികമാര്‍ അവതരിപ്പിക്കുന്ന, എല്ലാ അവസരങ്ങള്‍ക്കും അനുയോജ്യമായ എട്ട് വ്യത്യസ്തമായ ശൈലികളാണ് തനിഷ്ക് ഒരുക്കിയിരിക്കുന്നത്.

 ഈ സീസണ്‍ തനിഷ്കില്‍ യഥാര്‍ത്ഥ ഉല്‍സവ കാലമാണ്. ഇതിനെ കൂടുതല്‍ ആകര്‍ഷകമാക്കാനായി തനിഷ്ക് ഡയമണ്ട് ആഭരണങ്ങളുടെ മൂല്യത്തില്‍ 20 ശതമാനം വരെ ഇളവും ഇപ്പോള്‍ നല്‍കുന്നുണ്ട്. ഇന്ത്യയിലുള്ള തനിഷ്കിന്‍റെ എല്ലാ സ്റ്റോറുകളിലും പരിമിതകാലത്തേക്കു മാത്രമായി ഈ ആനുകൂല്യം ലഭ്യമാണ്.

 പുതിയ സമ്മര്‍ എഡിറ്റ്23 ആഭരണങ്ങള്‍ക്കായി തനിഷ്ക് സ്റ്റോറില്‍ സുവര്‍ണ നിലവാരത്തിലുള്ള സുരക്ഷാ പ്രോട്ടോകോളുകളുടെ ആത്മവിശ്വാസവുമായി ഷോപു ചെയ്യുകയോ www.tanishq.co.in/diamond-desire വഴി ഓണ്‍ലൈന്‍ ഷോപിങ് നടത്തുകയോ ചെയ്യാം.

Leave a Reply