Add a review

Loading

Add a review കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കൂടി. പവന് 560 രൂപയാണ് കൂടിയത്. ഇന്നത്തെ സ്വര്‍ണ വില പവന് 38720 രൂപ. ഗ്രാം വില 70 രൂപ ഉയര്‍ന്ന് 4880 ആയി. ഇന്നലെ പവന്‍ വില 320 രൂപ കൂടിയിരുന്നു. രണ്ടു ദിവസത്തിനിടെയുണ്ടായ വര്‍ധന 880 രൂപ. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍Continue Reading

Add a review

Loading

Add a review ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക്, വടക്ക്-പടിഞ്ഞാറന്‍ ദിശയില്‍ ശ്രീലങ്കയുടെ കിഴക്കന്‍ തീരം വഴിവടക്കന്‍ തമിഴ്നാട് തീരത്തേക്ക് ന്യൂനമര്‍ദം സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രം കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍Continue Reading

Add a review

Loading

Add a review പാലക്കാട്: കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. പാലക്കാട് പട്ടാമ്പിയിലാണ് അപകടമുണ്ടായത്. ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് യാത്രികനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മലപ്പുറം സ്വദേശി സതീഷ് കുമാറിനാണ് പരിക്കേറ്റത്. ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടാമ്പി വിളയൂർ സെന്ററിൽ വൈകിട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് സതീഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊപ്പം പോലീസ് കെഎസ്ആർടിസി ബസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. തിരുവനന്തപുരം താമരശ്ശേരി റൂട്ടിൽContinue Reading

Add a review

Loading

Add a review തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വീണ്ടും എത്തിയിരിക്കുന്നത്. ഇന്നലെ 40 രൂപ ഗ്രാമിന് ഇടിവുണ്ടായ ശേഷമാണ് ഇന്ന് വീണ്ടും ഗ്രാമിന് 40 രൂപ കൂടി ഇരിക്കുന്നത്. വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 4770 രൂപയാണ്. ഇന്നലെ 4730 രൂപയിലായിരുന്നു സ്വർണ്ണത്തിന്റെ വിപണനം. ഒരു പവൻ സ്വർണത്തിന് വില ഇന്ന് 38160 രൂപയാണ്. മാർച്ച്‌Continue Reading

Add a review

Loading

Add a review കോഴിക്കോട്: തേനിനെ അടിസ്ഥാനമാക്കി ഭക്ഷണപ്രേമികള്‍ക്കായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഇഷ്ടപെടുന്ന ഹണി സ്‌പ്രെഡ്‌സ് വിപണിയിലെത്തിച്ച് ബി ഗുഡ്. രുചിക്കും ആരോഗ്യത്തിനും ഒരു പോലെ ശ്രദ്ധ നല്‍കുന്ന ഉത്പന്നങ്ങളാണ് ബി ഗുഡ് വിപണിയില്‍ ലഭ്യമാക്കുന്നത്. പ്രിസര്‍വേറ്റീവ്‌സ് ഒന്നുമില്ലാതെ പ്രകൃതിദത്തമായ ഫ്രൂട്ട് ഫ്‌ളേവേഴ്‌സായ അനാര്‍, മാങ്കോ, ലെമണ്‍-ജിന്‍ജര്‍, ചോക്ലേറ്റ് എന്നിവയ്ക്കു പുറമെ തേന്‍ അടിസ്ഥാന ഘടകമായി വികസിപ്പിച്ച ഉത്പന്നങ്ങള്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ് ഡയറക്ടര്‍ ഡോ. പി എംContinue Reading

Add a review

Loading

Add a review ഹൈദരാബാദ്: മോഷണം നടത്താനായി വീട്ടുടമസ്ഥയായ വയോധികയെ ജോലിക്കാരി അന്ധയാക്കി. ബാത്ത്‌റൂം ക്ലീനർ ലിക്വിഡ് ആയ ഹാർപിക് വേദനകൾക്ക് പുരട്ടുന്ന ബാം എന്നിവ കലർത്തി കണ്ണിൽ ഒഴിച്ചാണ് വേലക്കാരി  വയോധികയെ അന്ധയാക്കിയത്. പണവും സ്വർണാഭരണങ്ങളും കവരുകയായിരുന്നു വേലക്കാരിയായ ഭാർഗവിയുടെ ലക്ഷ്യം. ഹേമവതി എന്ന 73കാരിയായ വയോധികയെ പരിചരിക്കാനാണ് കെയർടേക്കർ ആയി 32കാരിയായ ഭാർഗവി എത്തിയത്. വയോധിക നാച്ചാരം പ്രദേശത്തെ ശ്രീനിധിയുടെ അപ്പാർട്ടുമെന്റിൽ തനിച്ചായിരുന്നു താമസം. മക്കൾ ജോലിക്കായിContinue Reading

Add a review

Loading

Add a review തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ (Gold Price Today ) നേരിയ കുറവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 100 രൂപയുടെ വർധന ഉണ്ടായ ശേഷമാണ് ഇന്ന് 40 രൂപയുടെ കുറവുണ്ടായത്. ഇന്ന് 22 കാരറ്റ് സ്വർണത്തിൽ ഗ്രാമിന് 4730 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 37840 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണ്ണത്തിന് ഇന്നത്തെContinue Reading

Add a review

Loading

Add a review കീവ്: ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രെയ്ൻ മനുഷ്യകവചമാക്കി ഉപയോഗിക്കുകയാണെന്ന ഗുരുതര ആരോപണവുമായി റഷ്യ. യുക്രെയ്‌ന്റെ സൈന്യം ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒരു വലിയ സംഘത്തെ ഖാർകീവിൽ ബന്ദികളാക്കിയിരിക്കുകയാണെന്നാണ് റഷ്യ ആരോപിക്കുന്നത്. THANAL HOME NURSING – VATAKARA ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഖാർകീവ് വിട്ട് ബെൽഗൊറോഡിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രെയ്ൻ ഉദ്യോഗസ്ഥർ നിർബന്ധിതമായി തടഞ്ഞ് വെക്കുന്നുവെന്ന് റഷ്യ ആരോപിച്ചു. ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ആവശ്യമായContinue Reading