Add a review

Loading

Add a review തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വീണ്ടും എത്തിയിരിക്കുന്നത്. ഇന്നലെ 40 രൂപ ഗ്രാമിന് ഇടിവുണ്ടായ ശേഷമാണ് ഇന്ന് വീണ്ടും ഗ്രാമിന് 40 രൂപ കൂടി ഇരിക്കുന്നത്. വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 4770 രൂപയാണ്. ഇന്നലെ 4730 രൂപയിലായിരുന്നു സ്വർണ്ണത്തിന്റെ വിപണനം. ഒരു പവൻ സ്വർണത്തിന് വില ഇന്ന് 38160 രൂപയാണ്. മാർച്ച്‌Continue Reading

Add a review

Loading

Add a review തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ (Gold Price Today ) നേരിയ കുറവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 100 രൂപയുടെ വർധന ഉണ്ടായ ശേഷമാണ് ഇന്ന് 40 രൂപയുടെ കുറവുണ്ടായത്. ഇന്ന് 22 കാരറ്റ് സ്വർണത്തിൽ ഗ്രാമിന് 4730 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 37840 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണ്ണത്തിന് ഇന്നത്തെContinue Reading

Add a review

Loading

Add a review കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,160 രൂപയാണ് ഇന്നത്തെ വില. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില 38,000 കടക്കുന്നത്. ഗ്രാമിന് നൂറ് രൂപ വര്‍ധിച്ചു. 4770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതാണ് സ്വര്‍ണവിലയെ സ്വാധീനിക്കാന്‍ കാരണം. യുക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരിവിപണികള്‍ ഇടിഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സ്വര്‍ണവില ഉയര്‍ന്നത്.Continue Reading

Add a review

Loading

Add a review സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുതിച്ചുയര്‍ന്നു. തിങ്കളാഴ്ച 520 രൂപയാണ് ഒരു പവന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 37,600 രൂപയാണ് വില. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 4,700 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം നടക്കുക. തുടര്‍ചയായ വിലയിടിവിന് ശേഷമാണ് സ്വര്‍ണവില തിങ്കളാഴ്ച ഉയര്‍ന്നത്. ഫെബ്രുവരി മാസത്തില്‍ സ്വര്‍ണവിലയില്‍ കടുത്ത അസ്ഥിരതയാണ് കാണാന്‍ സാധിച്ചത്. കഴിഞ്ഞ ദിവസം, രണ്ട് ഘട്ടങ്ങളിലായി പവന് 1,000 രൂപContinue Reading

Add a review

Loading

Add a review കൊച്ചി :  സംസ്ഥാനത്ത് സ്വർണ്ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന്  കുറഞ്ഞത്. ഇന്ന്  ഗ്രാമിന് 50 രൂപ കുറഞ്ഞ് 4635 രൂപയിലും പവന്  37080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത് . My Kerala Hiring BDO – Business Development OfficerContinue Reading

Add a review

Loading

Add a review സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞ് 4685 രൂപയായി. പവന് 320 രൂപ കുറഞ്ഞ് 37480 രൂപയിലെത്തി. ഇന്നലെ സ്വർണവിലയിൽ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന് 100 രൂപയാണ് ഇന്നലെ കൂടിയത്. ഒരു പവൻ സ്വർണത്തിന് 800 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,440 രൂപയിലെത്തിയിരുന്നു. രണ്ട് വർഷത്തിനിടയിലെ ഏറ്റവുംContinue Reading

Add a review

Loading

Add a review കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന് 360 രൂപയാണ് ഇന്ന് കൂടിയത്. 36,440 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില. ഒരു ഗ്രാമിന് 45 രൂപ കൂടി 4555 രൂപയായി. ജനുവരി മാസത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഇന്നലെയും സ്വർണത്തിന് വില കൂടിയിരുന്നു. അഞ്ചു ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന് സ്വർണ വില ഇന്നലെ  80 രൂപ കൂടിയിരുന്നു. ഇതോടുകൂടി രണ്ടു ദിവസത്തിൽContinue Reading

Add a review

Loading

Add a review സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 36,000 രൂപയും ഗ്രാമിന് 4500 രൂപയുമാണ് നാല് ദിവസമായി തുടരുന്ന സ്വര്‍ണവില. ജനുവരി 13 നാണ് അവസാനമായി സ്വര്‍ണവിലയില്‍ സംസ്ഥാനത്ത് മാറ്റമുണ്ടായത്. ജനുവരി 12 ന് 35840 രൂപയായിരുന്ന സ്വര്‍ണവില 13 ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയിരുന്നു. പിന്നീട് ഞായറാഴ്ചവരെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെContinue Reading