Add a review

Loading

Add a review കൊച്ചി: സംസ്ഥാനത്ത് ഈ മാസം ആദ്യമായി സ്വര്‍ണ വില ഉയര്‍ന്നു. പവന് 240 രൂപയാണ് ഉയര്‍ന്നത്. ഒരു പവൻ സ്വര്‍ണത്തിന് 35,800 രൂപയും ഒരു ഗ്രാമിന് 4475 രൂപയുമാണ് വില. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35560 രൂപയായിരുന്നു വില. കഴിഞ്ഞ കുറേ മാസങ്ങളിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ 26-നാണ് ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വര്‍ണ വില എത്തിയത്. പവന്Continue Reading

Add a review

Loading

Add a review കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു . പവന് 120 രൂപയുടെ വര്‍ധന. ഒരു പവൻ സ്വര്‍ണത്തിന് 35,880 രൂപയാണ് വില. ഒരു ഗ്രാമിന് 4485 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35,760 രൂപയായിരുന്നു വില. നവംബര്‍ 24ന് ആണ് സ്വര്‍ണ വില പവന് 35,760 രൂപയിൽ എത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നായിരുന്നു ഇത്. രാജ്യാന്തര വിപണിയിൽ സ്വര്‍ണContinue Reading

Add a review

Loading

Add a review സംസ്ഥാനത്ത് ഒറ്റദിവസം കൊണ്ട് സ്വര്‍ണത്തിന് വന്‍ ഇടിവ്. പവന് കുറഞ്ഞത് 560 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,040 രൂപയായി. ഇതോടെ ഗ്രാമിന് 70 രൂപ കുറഞ്ഞ് 4505 രൂപയിലെത്തി. കഴിഞ്ഞദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 36,600 രൂപയായിരുന്നു. ഡോളര്‍ ശക്തിയാര്‍ജിച്ചതാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാകാന്‍ കാരണം. കൂടാതെ ആഗോള വിപണിയിലും ഇടിവുണ്ടായി.  Continue Reading

Add a review

Loading

Add a review കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​ കുറഞ്ഞു . ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,590 രൂ​പ​യും പ​വ​ന് 36,720 രൂ​പ​യു​മാ​യി.അതെസമയം ചൊ​വ്വാ​ഴ്ച പ​വ​ന് 200 രൂ​പ ഉ​യ​ർ​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് സ്വർണ വിലയിൽ വി​ല​യി​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.Continue Reading

Add a review

Loading

Add a review കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. പവന് 560 രൂപയുടെ വര്‍ധന. ഒരു പവൻ സ്വര്‍ണത്തിന് 36,720 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4,590 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36,160 രൂപയായിരുന്നു വില. നവംബര്‍ ഒന്നിന് ഒരു പവൻ സ്വര്‍ണത്തിന് 35,760 രൂപയായിരുന്നു വില. നവംബര്‍ മൂന്ന് നാല് തിയതികളിലാണ്Continue Reading

Add a review

Loading

Add a review സ്വര്‍ണവില കുതിക്കുന്നു. ഇന്നലെ പവന് 80 രൂപ കുറഞ്ഞ ശേഷം ഇന്ന് 160 രൂപയാണ് കുതിച്ചത്. പവന് 36,160 രൂപയിലും ഗ്രാമിന് 20 രൂപ കൂടി 4,520 രൂപയിലുമാണ് ഇന്നു വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലേയും ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലിച്ചത്. ഇന്നലെ പവന് 36,000 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നു രേഖപ്പെടുത്തിയിരിക്കുന്നത്. ഈContinue Reading

Add a review

Loading

Add a review കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഒരു പവൻ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. പവന് 36,000 രൂപയാണ് വില. ഗ്രാമിന് 4500 രൂപയും. നവംബര്‍ ആറു മുതൽ ഒരു പവൻ സ്വര്‍ണത്തിന് 36,080 രൂപയായിരുന്നു വില. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില ഉയര്‍ന്നു. ട്രോയ് ഔൺസിന് 1,823.33 ഡോളറിലാണ് വ്യാപാരം.Continue Reading

Add a review

Loading

Add a review തിരുവനന്തപുരം: ഇന്ന് സ്വർണം ഗ്രാമിന് 4510 രൂപയാണ് വില. രണ്ട് ദിവസത്തെ കുതിപ്പിന് ശേഷമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണവില 4510 രൂപയാണ്. വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വർണവില 4470 രൂപയായിരുന്നു. 40 രൂപയുടെ വർധനവാണ് ഇന്നലത്തെ സ്വർണ വിലയിൽ ഉണ്ടായത്. ഒരു പവൻ 22 കാരറ്റ് സ്വർണ വില 36080 രൂപയാണ്. വെള്ളിയാഴ്ച ഒരു പവൻContinue Reading