Add a review

Loading

Add a review കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എ.സി.ആര്‍. ലാബുകളില്‍ വിവിധ തസ്തികകളില്‍ അവസരം. കരാര്‍ നിയമനമായിരിക്കും. ഒഴിവുള്ള ആശുപത്രികള്‍: ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം 18, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 5, ഗവ. ജനറല്‍ ആശുപത്രി, തിരുവനന്തപുരം 1, ഗവ. വിക്ടോറിയ ആശുപത്രി, കൊല്ലം 3, ഗവ. താലൂക്കാശുപത്രി, ഹരിപ്പാട് 2, ഗവ. മെഡിക്കല്‍ കോളേജ്, കോട്ടയം 3, ഗവ. മെഡിക്കല്‍Continue Reading

Add a review

Loading

Add a review കൊച്ചി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ 355 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും. ഐ.ടി.ഐ., വൊക്കേഷണല്‍ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഐ.ടി.ഐ. അപ്രന്റിസ്347: പത്താംക്ലാസ് വിജയം. ഇലക്ട്രീഷ്യന്‍/ഫിറ്റര്‍/വെല്‍ഡര്‍/മെഷീനിസ്റ്റ്/ഇലക്‌ട്രോണിക് മെക്കാനിക്/ഇന്‍സ്ട്രുമെന്റ് മെക്കാനിക്/ഡ്രോട്‌സ്മാന്‍ (മെക്കാനിക്കല്‍)/ഡ്രോട്‌സ്മാന്‍ (സിവില്‍)/പെയിന്റര്‍ (ജനറല്‍)/മെക്കാനിക് മോട്ടോര്‍വെഹിക്കിള്‍/ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ /ഷിപ്പ്‌റൈറ്റ് വുഡ് (കാര്‍പെന്റര്‍)/മെക്കാനിക് ഡീസല്‍/ഫിറ്റര്‍ പൈപ്പ് (പ്ലംബര്‍)/റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് മെക്കാനിക് ഐ.ടി.ഐ. പാസായിരിക്കണം. ടെക്‌നീഷ്യന്‍ (വൊക്കേഷണല്‍) അപ്രന്റിസ്8: അക്കൗണ്ടിങ് ആന്‍ഡ് ടാക്‌സേഷന്‍/ബേസിക് നഴ്‌സിങ് ആന്‍ഡ്Continue Reading

Add a review

Loading

Add a review തിരുവനന്തപുരം: അഗ്രിക്കള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി വഴി നടത്തുന്ന ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ് കോഴ്‌സിന്റെ നടത്തിപ്പിനായി ഫെസിലിറ്റേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി അല്ലെങ്കില്‍ എം.എസ്.സി അഗ്രിക്കള്‍ച്ചര്‍ അല്ലെങ്കില്‍ ഹോര്‍ട്ടിക്കള്‍ച്ചറില്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവയാണ് യോഗ്യത. കൃഷിവകുപ്പ്, അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി, കൃഷിവിജ്ഞാന്‍കേന്ദ്രം എന്നിവിടങ്ങളില്‍ 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുളളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ വേതനം 17,000 രൂപ. താത്പര്യമുള്ളവര്‍Continue Reading

Add a review

Loading

Add a review കോഴിക്കോട് :കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾസ്, കാസ്റ്റ് ആന്റ് ഷെഡ്യൂൾഡ് ട്രൈബ്സ് വകുപ്പിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ പ്രൊജക്ടുകൾക്കായാണ് നിയമനം. നിശ്ചിത യോഗ്യതയുള്ളവർ നവംബർ 15നകം അപേക്ഷിക്കണം. വിശദവിവരങ്ങൾ kirtads.kerala.gov.in ൽ ലഭ്യമാണ്.Continue Reading

Add a review

Loading

Add a review കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും തിരുച്ചിറപ്പള്ളി വഴി സിംഗപ്പൂരിലേയ്‌ക്ക് പുതിയ എയർ ഇന്ത്യ സർവീസ് ആരംഭിച്ചു. നവംബർ മാസത്തിലെ ഷെഡ്യൂളിലാണ് സർവീസ് ഉൾപ്പെടുത്തിയിട്ടുള്ളത്.വ്യാഴാഴ്ചകളിലാണ് കോഴിക്കോട്-ട്രിച്ചി-സിംഗപ്പൂർ സർവീസ് ഉണ്ടാകുക. വൈകിട്ട് 7.15ന് കരിപ്പൂരിൽ നിന്നും ആരംഭിക്കുന്ന വിമാനം അടുത്ത ദിവസം പുലർച്ചെ നാലിന് സിംഗപ്പൂരിലെത്തുമെന്ന് അധികൃതർ അറിയിച്ചു. തിരിച്ച് സിംഗപ്പൂർ-ട്രിച്ചി-കോഴിക്കോട് സർവീസ് വെള്ളിയാഴ്ചകളിലാണ് ഉണ്ടാകുക. പുലർച്ചെ അഞ്ചിനാണ് സിംഗപ്പൂരിൽ നിന്നും വിമാനം പുറപ്പെടുന്നത്. ഈ സർവീസ് ആരംഭിക്കുന്നതോടെ കരിപ്പൂരിൽContinue Reading

Add a review

Loading

Add a review തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ന് സ​മ​യം ​ക്ര​മീ​ക​രി​ച്ചു സർക്കാർ. രാ​ത്രി എ​ട്ട് മു​ത​ൽ 10 വ​രെ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ​മ​യം. സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ആ​ഭ്യ​ന്ത​ര​വ​കു​പ്പാ​ണ് സ​മ​യ​ക്ര​മീ​ക​ര​ണം ന​ട​ത്തി​യ​ത്. രാ​ത്രി 10ന് ​ശേ​ഷം പ​ട​ക്കം പൊ​ട്ടി​ച്ചാ​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര വ​കു​പ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.Continue Reading

Add a review

Loading

Add a review തിരുവന്തപുരം:‌ കൊറോണ ബാധിച്ച് മരിച്ചവരുടെ ബന്ധുവിന് പ്രഖ്യാപിച്ചിട്ടുള്ള സഹായധനത്തിന് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് ഒരുങ്ങി. സർക്കാരിന്റെ സഹായ ധനത്തിന് relief.kerala.gov.in എന്ന വെബ്‌സെറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. 50,000 രൂപയാണ് സഹായ ധനമായി ലഭിക്കുന്നത്. അപേക്ഷയുടെ കൂടെ കൊറോണ ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ് ( ഐ.സി.എം.ആർ നൽകിയത് ), ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് , അപേക്ഷകന്റെ റേഷൻകാർഡ്,ആധാർകാർഡ്. ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽContinue Reading