Add a review

Loading

Add a review സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞ് 4685 രൂപയായി. പവന് 320 രൂപ കുറഞ്ഞ് 37480 രൂപയിലെത്തി. ഇന്നലെ സ്വർണവിലയിൽ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന് 100 രൂപയാണ് ഇന്നലെ കൂടിയത്. ഒരു പവൻ സ്വർണത്തിന് 800 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,440 രൂപയിലെത്തിയിരുന്നു. രണ്ട് വർഷത്തിനിടയിലെ ഏറ്റവുംContinue Reading

Add a review

Loading

Add a review ചെന്നൈ: കോയമ്പത്തൂരിൽ അജിത് ആരാധകർക്ക് നേരെ ബോംബ് ആക്രമണം. നടൻ അജിത്തിന്റെ പുതിയ സിനിമയായ വലിമൈ റിലീസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെയാണ് ബോംബ് ആക്രമണമുണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു ആക്രമണം. കോയമ്പത്തൂരിലെ അർച്ചന തിയറ്ററിന് മുൻപിൽ ആയിരുന്നു സംഭവം. സിനിമ തീയേറ്ററിന് മുന്നിൽ നിന്ന അജിത്തിന്റെ ആരാധകർക്ക് നേരെ മോട്ടോർ ബൈക്കിലെത്തിയ സംഘം ബോംബ് എറിയുകയായിരുന്നു. വലിമൈയുടെ ആദ്യ ഷോ കാണാൻ അർദ്ധരാത്രിContinue Reading

Add a review

Loading

Add a review കൊച്ചി: ക്രൂര മർദ്ദനമേറ്റ രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. കുട്ടി കണ്ണു തുറന്നുവെന്നും പ്രതികരിച്ച് തുടങ്ങിയെന്നും ഡോക്ടർമാര് പറഞ്ഞു. കുട്ടി സ്വയം ഏൽപിച്ച പരിക്കല്ലെന്ന് സ്ഥിരീകരിച്ചതായും ഡോക്ടർമാർ വ്യക്തമാക്കി. കുട്ടിയെ എടുത്ത് ഉയർത്തി അതിശക്തമായി കുലുക്കിയാൽ ഉണ്ടാകുന്ന പരിക്കുകളാണ് കണ്ടത്. കുട്ടിക്ക് സ്വയം ഇത് ചെയ്യാൻ കഴിയില്ലെന്നും ഡോക്ടർമാർ പറഞ്ഞു. അതിനിടെ, കുട്ടിയുടെ അമ്മയും അമ്മൂമ്മയും രാത്രി ഒരു മണിയോടെ ആത്മഹത്യക്ക് ശ്രമിച്ചു.Continue Reading

Add a review

Loading

Add a review റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്രതലത്തില്‍ അസംസ്‌കൃത എണ്ണ വില കുതിക്കുന്നു. നിലവിൽ 100 ഡോളറിനരികിലെത്തിയിരിക്കുകയാണ് വില. രാജ്യത്ത് ഇന്ധന വില എട്ട് രൂപ മുതൽ പത്തു രൂപ വരെ വര്‍ധിച്ചേക്കും. യു പി തെരഞ്ഞെടുപ്പിന് ശേഷം വിലവര്‍ധിപ്പിക്കാനാണ് സാധ്യത. ദ്രവീകൃത പ്രകൃതി വാതക വിലയെയും ഇത് ബാധിക്കും.എട്ടു വര്‍ഷത്തില്‍ ആദ്യമായാണ് അന്താരാഷ്ട്ര തലത്തില്‍ അസംസ്തൃത എണ്ണ വില ബാരലിനു 100 ഡോളറിന് മുകളിലേക്ക്Continue Reading

Add a review

Loading

Add a review നടി കെപിഎസി ലളിതയുടെ വിയോ​ഗം താങ്ങാനാകുന്നില്ലെന്ന് കവിയൂർ പൊന്നമ്മ. നിരവധി പേരാണ് പ്രിയ നടിയെ അവസാനമായ് ഒരുനോക്ക് കാണാനായി എത്തിച്ചേരുന്നത്. ഈ അവസരത്തിൽ പ്രിയ സഹപ്രവർത്തകയുടെ വിയോ​ഗം താങ്ങാനാകുന്നിലെന്നാണ് കവിയൂർ പൊന്നമ്മ പറഞ്ഞത്. കെപിഎസി ലളിതയുടെ മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിൽ എത്തി കവിയൂർ പൊന്നമ്മ അന്തിമോപചാരം അർപ്പിപ്പിച്ചു. “ഞങ്ങൾ തമ്മിലുള്ളത് സിനിമാ ബന്ധം മാത്രമല്ല. അത് എങ്ങനെയെന്ന് എനിക്ക് പറഞ്ഞറിയിക്കാൻ വയ്യ. അത്രയ്ക്ക് വേദനയുണ്ട്. വിഷമമുണ്ട്”,Continue Reading

Add a review

Loading

Add a review സിബിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷകൾ ഓഫ്‌ലൈൻ ആയിത്തന്നെ നടത്തും. പരീക്ഷകൾ ഓൺലൈൻ ആക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പരീക്ഷ ഓഫ്‌ലൈൻ ആയി നടത്തുന്നതിന് എതിരായി സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. കഴിഞ്ഞ തവണ പ്രത്യേക ആനുകൂല്യം നൽകിയത് പ്രത്യേക സാഹചര്യത്തിലാണെന്നും കോടതി പറഞ്ഞു. പരീക്ഷ ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തെറ്റായ സന്ദേശം നൽകുന്നതാണ് എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കോവിഡ് സാഹചര്യംContinue Reading

Add a review

Loading

Add a review കൊച്ചി: കെപിഎസി ലളിതയ്‌ക്ക് ആദരാഞ്ജലി അർപ്പിച്ച് മഞ്ജു വാര്യർ. അമ്മയെ പോലെ സ്‌നേഹിച്ചിരുന്ന ഒരാളാണ് യാത്രയാകുന്നതെന്ന് മഞ്ജു വാര്യർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനുശോചനം അറിയിച്ച് താരം എത്തിയത്. ഏറെ നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു താരം. മകൻ സിദ്ദാർത്ഥിന്റെ ഫ്‌ലാറ്റിൽ വച്ചായിരുന്നു അന്ത്യം. മഞ്ജു വാര്യരുടെ വാക്കുൾ ഇങ്ങനെ ‘അമ്മയെപ്പോലെ സ്‌നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മContinue Reading

Add a review

Loading

Add a review കെപിഎസി ലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി എന്നും മുഖ്യമന്ത്രി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.Continue Reading