Add a review

Loading

Add a review കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. 160 രൂപയാണ് ഉയര്‍ന്നത്. പവന് 36,000 രൂപയാണ് വില. ഒരു ഗ്രാമിന് 4,500 രൂപയും. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35,840 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വര്‍ണ വില ഉയര്‍ന്നത്. ജനുവരി 10ന് ആണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയത്. ഒരു പവൻContinue Reading

Add a review

Loading

Add a review പാലക്കാട്: പാലക്കാട് ഉമ്മിനിയിലെ അമ്മപ്പുലിയെ പിടിക്കാനുള്ള ശ്രമം വിജയിച്ചില്ല. അമ്മപ്പുലിയെ പിടിക്കാനായി കൂട്ടിൽ വെച്ച കുഞ്ഞുങ്ങളിൽ ഒന്നുമായി പുലി രക്ഷപെട്ടു. കൂട്ടിൽ കയറാതെ കൈ കൊണ്ട് കുഞ്ഞിനെ നീക്കിയെടുക്കുകയായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് പുലി കൂട്ടിന് സമീപം വന്നത്. രണ്ടാമത്തെ കുഞ്ഞിനെ പാലക്കാടെ വനംവകുപ്പനിന്റെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി. ഇതിനെ ഇന്ന് രാത്രി കൂട്ടിൽ വെയ്‌ക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെContinue Reading

Add a review

Loading

Add a review അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടി മഞ്ജു വാര്യരും രംഗത്ത്. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള തന്‍റെ യാത്രയെക്കുറിച്ച് നടി ഇന്‍സ്റ്റഗ്രാമിലൂടെ ഒരു പോസ്റ്റ് ഇന്ന് രാവിലെ പങ്കിരുന്നു. ആ പോസ്റ്റ് ആണ് മഞ്ജു വാര്യരും പങ്കുവച്ചിരിക്കുന്നത്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ ഈ കുറിപ്പ് വൈറല്‍ ആയിരുന്നു. ഈ പോസ്റ്റ് പങ്കുവച്ചുകൊണ്ട് മലയാള സിനിമയിലെ യുവനിരയിലെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ടൊവീനോ, പൃഥ്വിരാജ്, നിമിഷ സജയന്‍, കുഞ്ചാക്കോContinue Reading

Add a review

Loading

Add a review പാലക്കാട്: പാലക്കാട് വീടിനുള്ളിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി. വർഷങ്ങളായി അടഞ്ഞ് കിടന്ന വീടിനുള്ളിൽ നിന്നാണ് പുലികുഞ്ഞുങ്ങളെ കണ്ടെത്തിയത്. ജനിച്ച് അധികമാകാത്ത രണ്ട് പുലികുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുകയാണ്. അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാർഡിലലെ ഉമ്മിനിയിലാണ് പുലികുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഉമ്മിനിയിലെ മാധവൻ എന്നയാളുടെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്. പതിനഞ്ച് വർഷമായി അടഞ്ഞുകിടക്കുന്ന വീട് ഏകദേശം തകർന്ന നിലയിലാണ്. പുലിക്കുഞ്ഞുങ്ങളെ പാലക്കാട്Continue Reading

Add a review

Loading

Add a review വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ തുടരുകയാണ് സ്വര്‍ണവില. തുടര്‍ച്ചയായി മൂന്നാം ദിനവും വിലയില്‍ മാറ്റമില്ല. പവന് 35,680 രൂപയിലും ഗ്രാമിന് 4,460 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലേയും ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണു പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1796.41 ഡോളറിലാണ് വ്യപാരം പുരോഗമിക്കുന്നത്. സ്വർണ നിക്ഷേപകരേയും, ആഭരണപ്രിയരേയും സംബന്ധിച്ച് നിലവിലെ സാഹചര്യം അ‌നുകൂലമാണെന്നാണു വിലയിരുത്തൽ. Esquire ComputersContinue Reading

Add a review

Loading

Add a review കൊച്ചി: ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വ്യാപാരങ്ങളെ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ബന്ധിപ്പിക്കുന്ന പുതിയ ഷോപ്പിങ് അനുഭവവുമായി ഇന്ത്യയിലെ മുന്‍നിര പി യു പാദരക്ഷാ ഉല്‍പ്പാദകരായ വികെസി പ്രൈഡ് പുതിയ മൊബൈല്‍ ആപ്പ് ‘വികെസി പരിവാര്‍’ പുറത്തിറക്കി. വികെസി ബ്രാന്‍ഡ് അംബാസഡര്‍ അമിതാബ് ബച്ചനാണ് ആപ്പ് അവതരിപ്പിച്ചത്. ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തുന്ന പതിവ് ഓണ്‍ലൈന്‍ വ്യാപാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി അയല്‍പ്പക്ക വ്യാപാരികളേയും ഡീലര്‍മാരേയും ഉപഭോക്താക്കളുമായി നേരിട്ട് ബന്ധിപ്പിക്കുകയാണ് വികെസി പരിവാര്‍Continue Reading

Add a review

Loading

Add a review KOZHIKODE കൊയിലാണ്ടി : ജി.എം.വി.എച്ച്.എസ്. സ്കൂളിൽ എച്ച്.എസ്.എ. ഫിസിക്കൽ സയൻസ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം 10-ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ. പയ്യോളി : ജി.വി.എച്ച്.എസ്. സ്കൂൾ പയ്യോളി പ്ലസ് ടു വിഭാഗത്തിൽ സീനിയർ ഇക്കണോമിക്സ് അധ്യാപക നിയമനത്തിന് 11-ന് 11 മണിക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എത്തണം. MALAPPURAM ആലിപ്പറമ്പ് : ഗവ.Continue Reading

Add a review

Loading

Add a review കൊച്ചി: ആക്സിസ് മ്യൂച്വല്‍ ഫണ്ട് നിഫ്റ്റി നെക്സ്റ്റ് 50 സൂചികയെ പിന്തുടരുന്ന ഓപ്പണ്‍ എന്‍ഡഡ് ഇന്‍ഡക്സ് പദ്ധതിയായ ആക്സിസ് നിഫ്റ്റി നെക്സ്റ്റ് 50  ഇന്‍ഡക്സ് പദ്ധതിക്കു തുടക്കം  കുറിച്ചു.  പുതിയ പദ്ധതി ഓഫര്‍ ജനുവരി 7 മുതല്‍ 21 വരെയാണ്.  5000 രൂപയാണ് കുറഞ്ഞ നിക്ഷേപം തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങള്‍ ആയി നിക്ഷേപിക്കാം.  നിഫ്റ്റി 100 സൂചികയില്‍ നിന്ന്  നിഫ്റ്റി 50  സൂചികയില്‍ ഉള്ളContinue Reading