Add a review

Loading

Add a review കൊച്ചി: യൂത്ത് ഫാഷന്‍ ആക്സസറി ബ്രാന്‍ഡ് രംഗത്ത് മുന്‍നിരയിലുള്ള ഫാസ്റ്റ്ട്രാക്കിന്‍റെ സ്മാര്‍ട്ട് ഓഡിയോ സെഗ്മെന്‍റായ ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ട്യൂണ്‍, ട്രൂലി വയര്‍ലസ് ഇയര്‍ബഡ്സുകളുടെ രണ്ട് പുതിയ വേരിയന്‍റുകള്‍ വിപണിയിലിറക്കി. എഫ്ടി3, എഫ്ടി4 എന്നിങ്ങനെ സംഗീതപ്രേമികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്നതാണ് ഇവ രണ്ടും.  വളരെ സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ മോഡലുകളാണ് എഫ്ടി3, എഫ്ടി4 എന്നിവ. പുതിയ ഇയര്‍ബഡുകള്‍ ചുറ്റുപാടുമുള്ള അധികശബ്ദത്തെ കുറയ്ക്കുന്നതിനും പുറമെ നിന്നുള്ള ശബ്ദങ്ങളെ തടയുന്നതിനും (ഇന്‍റലിജന്‍റ് എന്‍വയോണ്‍മെന്‍റല്‍ നോയ്സ് ക്യാന്‍സലേഷന്‍)Continue Reading

Add a review

Loading

Add a review കൊച്ചി: ഫെഡറല്‍ ബാങ്ക് സ്ഥാപകൻ കെ പി ഹോര്‍മിസിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31 വരെ നീട്ടി. കേരളം, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഫീസും മറ്റു  ചെലവുകളും ഉൾപ്പെടെ പ്രതിവര്‍ഷം പരമാവധി ഒരു ലക്ഷം രൂപ വരെയാണ് ലഭിക്കുക. എംബിബിഎസ്, എന്‍ജിനീയറിംഗ്, ബിഎസ്‌സി നഴ്‌സിംഗ്, എംബിഎ, കാര്‍ഷിക സര്‍വകലാശാലയ്ക്കുContinue Reading

Add a review

Loading

Add a review സംസ്ഥാനത്ത് ഇന്ന് 3640 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2363 പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,120 സാമ്പിളുകൾ പരിശോധിച്ചു. 5.11 ആണ് ടിപിആർ. എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂർ 330, കണ്ണൂർ 268, കൊല്ലം 201, പത്തനംതിട്ട 165, മലപ്പുറം 157, ആലപ്പുഴ 147, ഇടുക്കി 125, പാലക്കാട് 124, വയനാട് 79, കാസർഗോഡ്Continue Reading