Add a review

Loading

Add a review പാ​ല​ക്കാ​ട്​: ദീ​പാ​വ​ലി സ്​പെഷൽ ട്രെയിനുകൾ നാളെ മുതൽ ഓടിത്തുടങ്ങും. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്​ ഒ​ഴി​വാ​ക്കാ​നാണ് പ്രത്യേക നി​ര​ക്കി​ലു​ള്ള ട്രെയിനുകൾ റെ​യി​ൽ​വേ കൊണ്ടു വന്നിരിക്കുന്നത്. 06037 ചെ​ന്നൈ എ​ഗ്​​മോ​ർ-​നാ​ഗ​ർ​കോ​വി​ൽ സൂ​പ്പ​ർ ഫാ​സ്​​റ്റ്​ സ്പെ​ഷ​ൽ ന​വം​ബ​ർ മൂ​ന്നി​ന് രാ​ത്രി 10.05ന്​ ​ചെ​ന്നൈ എ​ഗ്​​മോ​റി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 11ന്​ ​നാ​ഗ​ർ​കോ​വി​ലി​ലെ​ത്തും. മ​ട​ക്ക​യാ​ത്ര​യി​ൽ, 06038 നാ​ഗ​ർ​കോ​വി​ൽ-​ചെ​ന്നൈ എ​ഗ്​​മോ​ർ സൂ​പ്പ​ർ ഫാ​സ്​​റ്റ്​ സ്പെ​ഷ​ൽ ന​വം​ബ​ർ അ​ഞ്ചി​ന് വൈ​കീ​ട്ട്​ 3.10ന്​ ​നാ​ഗ​ർ​കോ​വി​ലി​ൽ​നി​ന്ന്Continue Reading

Add a review

Loading

Add a review തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുവനന്തപുരം പട്ടത്തെ എസ് യുടി ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ  ചികിത്സയിലുള്ളത്. ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണിപ്പോൾ . അദ്ദേഹത്തിന്റെ ആരോഗ്യനില മെഡിക്കല്‍ ബോര്‍ഡ് നിരന്തരം നിരീക്ഷിക്കുകയാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കിContinue Reading

Add a review

Loading

Add a review ഒന്നര വർഷത്തെ ഇടവേളകൾക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു. പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ യു പി സ്‌കൂളിൽ നടന്നു. കേരള പൊതു വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന ദിനമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം നിർദേശിച്ചു. ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകിയുള്ള മാർഗരേഖ പൂർണ്ണമായി നടപ്പിലാക്കി. ഒരാഴ്ചയ്ക്ക് ശേഷം അവലോകനമുണ്ടാകും. ആവശ്യമായ പരിഷ്‌കാരങ്ങൾ നടത്തുമെന്നുംContinue Reading

Add a review

Loading

Add a review തിരുവനന്തപുരം: ഒന്നര വർഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന സ്കൂളുകൾ (Schools in Kerala) ആദ്യഘട്ടമായി തിങ്കളാഴ്ച തുറക്കുന്നു. പ്രവേശനോത്സവത്തോടെയാകും തുടക്കം. സംസ്ഥാന തല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടൺ ഹിൽ യുപി സ്കൂളിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ രാവിലെ 8.30ന് നടക്കും. 1 മുതൽ 7 വരെ ക്ലാസുകാരും 10,12 ക്ലാസുകാരുമാണ് സ്കൂളിൽ തിരിച്ചെത്തുന്നത്. 8,9,11 ക്ലാസുകൾ 15നാകും തുടങ്ങുക. 2 ഘട്ടങ്ങളിലുമായി 42,65,273 വിദ്യാർഥികളാണ് സ്കൂളുകളിൽ എത്തുകയെന്നു മന്ത്രി വി.ശിവൻകുട്ടിContinue Reading

Add a review

Loading

Add a review തിരുവനന്തപുരം; സുരക്ഷിതമായ രീതിയിൽ വിദ്യാലയങ്ങളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോവുക എന്നത് അതീവ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അക്കാര്യത്തിൽ അധ്യാപകരുടേയും രക്ഷിതാക്കളുടേയും പിന്തുണ ഒരുപോലെ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്കൂളുകൾ നാളെ തുറക്കാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കോവിഡ് തീർത്ത പ്രതിസന്ധിയിൽ നിന്നും നമ്മുടെ നാട് ഉണരുകയാണ്. കൂടുതൽ കരുതലോടെയും അതിലേറെ ആവേശത്തോടെയും നാടിൻ്റെ പുരോഗതിയ്ക്കായി നമുക്കൊരുമിച്ചു നിൽക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ആ ദിശയിലെ പ്രധാനContinue Reading

Add a review

Loading

Add a review ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴാത്ത സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തി. മൂന്ന് ഷട്ടറുകളും മൂന്ന് സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ഈ സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മൂന്ന് ഷട്ടറുകളും 70 സെന്റീ മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ഇന്ന് രാവിലെ വരെ 844 ക്യുസെക്‌സ് വെള്ളമാണ് ഷട്ടറുകൾ വഴി പുറത്തേക്ക് വിട്ടിരുന്നത്. ഇത് 1675 ക്യൂസെക്‌സ് ആയാണ്Continue Reading

Add a review

Loading

Add a review ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. രാവിലെ 7.29 ഓടെയാണ് ആദ്യ ഷട്ടര്‍ തുറന്ന്. മൂന്നും നാലും സ്പില്‍വേ ഷട്ടറുകളാണ് തുറന്നത്. നിലവില്‍ 35 സെന്റീമീറ്റര്‍ വീതമാണ് ഷട്ടര്‍ ഉയര്‍ത്തിയിട്ടുള്ളതെങ്കിലും അറുപത് സെന്റീമീറ്റര്‍ വരെ ഉയര്‍ത്തേണ്ടി വന്നേക്കുമെന്നാണ് സൂചന.538 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. നിലവില്‍ 138.80 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. ഡാമിലെ വെള്ളം ആദ്യമെത്തുക വള്ളക്കടവിലാണ്. അതേസമയം പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശംContinue Reading

Add a review

Loading

Add a review കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 138 അടി പിന്നിട്ടു. 138.05 അടിയാണ് നിലവിലെ ജലനിരപ്പ്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് സ്പില്‍വെ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് സർക്കാർ കേരളത്തെ അറിയിച്ചു.Continue Reading