ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഒഴിവുകൾ

Add a review

സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിലെ ജുഡീഷ്യൽ അംഗത്തിന്റെയും വയനാട്, കൊല്ലം ജില്ലാ കമ്മിഷനുകളിലെ പ്രസിഡന്റിന്റെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഒക്ടോബർ 14നകം നൽകണം.  വിശദമായ നോട്ടിഫിക്കേഷനും അപേക്ഷാ ഫോമും www.consumeraffairs.kerala.gov.in ൽ ലഭിക്കും.

Leave a Reply