കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനം

Add a review

Loading

Add a review പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ഡാറ്റാ എൻട്രി, ഡി ടി പി കോഴ്‌സുകളിൽ പരിശീലനം നൽകുന്നതിനു കമ്പ്യൂട്ടർ ഇൻസ്ട്രക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുളള ബിരുദവും, പിജിഡിസിഎയുമാണ് അടിസ്ഥാന യോഗ്യത. വേർഡ്പ്രോസസിങ്, എം.എസ് വേഡ്, സ്പ്രെഡ് ഷീറ്റ് പാക്കേജ്, ഡിടിപി, ഐഎസ്എം എന്നിവയിൽ പരിജ്ഞാനമുള്ളവരും ഇവയിൽ അംഗീകൃത സർട്ടിഫിക്കറ്റുകൾ ഉള്ളവരുമായിരിക്കണം. കമ്പ്യൂട്ടർ കോഴ്‌സ് പരിശീലനത്തിൽ മുൻപരിചയമുളളവർക്ക് മുൻഗണന. താല്പര്യമുളളവർ ബയോഡാറ്റയും, വിദ്യാഭ്യാസContinue Reading

നിഷ് കോളജ് ഓഫ് ഒക്കുപ്പേഷണൽ തെറാപ്പിയിൽ ഒഴിവ്

Add a review

Loading

Add a review നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) കോളജ് ഓഫ് ഒക്കുപ്പേഷണൽ തെറാപ്പിയിൽ ലക്ചറർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒക്കുപ്പേഷണൽ തെറാപ്പിയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ  28. വിശദവിവരങ്ങൾക്ക് :  http://nish.ac.in/others/career.Continue Reading

Kerala Lotteries Results: 19-09-2023 Sthree Sakthi SS-381 Lottery Result; സ്ത്രീ ശക്തി SS-381 ലോട്ടറി റിസൾട്ട്- ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Add a review

Loading

Add a review സ്ത്രീ ശക്തി SS 381 ലോട്ടറി റിസൾട്ട് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-381 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. മലപ്പുറത്ത് വിൽപ്പന നടന്ന SF 374277 എന്ന നമ്പർ ടിക്കറ്റാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയ്ക്ക് അർഹമായത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപയ്ക്ക് അർഹമായത് മലപ്പുറത്തുതന്നെ വിൽപ്പന നടന്ന SB 654897 എന്ന ടിക്കറ്റുമാണ്. സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പരുകൾ ചുവടെ:Continue Reading

Kerala Lotteries Results: 18-09-2023 Win Win Lottery Result W-736; വിൻ വിൻ. ഡബ്ല്യൂ 736 ലോട്ടറി റിസൾട്ട്

Add a review

Loading

Add a review വിൻ വിൻ. ഡബ്ല്യൂ 736 ലോട്ടറി റിസൾട്ട് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ. ഡബ്ല്യൂ 736 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇരിഞ്ഞാലക്കുടയിൽ വിൽപ്പന നടന്ന WB 322904 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. കോട്ടയത്ത് വിൽപ്പന നടന്ന WF 829016 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. സമ്മാനാർഹമായ ടിക്കറ്റുകളുടെContinue Reading

പ്രധാനമന്ത്രി മത്സ്യ സംപാദ യോജന: ഘടക പദ്ധതികളിലേയ്ക്ക് അപേക്ഷിക്കാം

Add a review

Loading

Add a review ആലപ്പുഴ: പ്രധാനമന്ത്രി മത്സ്യ സംപാദ യോജന പദ്ധതിയുടെ 2023-24 വർഷത്തെ ജില്ലാ പ്ലാനിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ച ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യവിത്ത് പരിപാലന യൂണിറ്റ് (യൂണിറ്റ് കോസ്റ്റ്- 25 ലക്ഷം രൂപ), മെക്കനൈസ്ഡ് ഫിഷിംഗ് വെസലുകളിൽ ബയോടോയ്ലെറ്റ് നിർമാണം (യൂണിറ്റ് കോസ്റ്റ്- 50,000 രൂപ) എന്നിവയാണ് പദ്ധതികൾ. ഗുണഭോക്താക്കൾക്ക് 40 ശതമാനം സബ്സിഡി അനുവദിക്കും. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾContinue Reading

Add a review

Loading

Add a review കാർഷികയന്ത്രോപകരണങ്ങൾ; അപേക്ഷ തീയതി നീട്ടി കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാടശേഖരസമിതികൾക്ക് മൂന്ന് ലക്ഷം രൂപ വരെ വിലവരുന്ന കാർഷികയന്ത്രങ്ങൾ നിബന്ധനകൾക്ക് വിധേയമായി സൗജന്യ നിരക്കിൽ വിതരണം ചെയ്യുന്നു. നടീൽ യന്ത്രം, മെതിയന്ത്രം, സ്പ്രേയറുകൾ, ടില്ലർ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയ കാർഷികയന്ത്രങ്ങൾ. കഴിഞ്ഞവർഷങ്ങളിൽ ഇതേ പദ്ധതിയിൽ യന്ത്രങ്ങൾ ലഭിച്ചവർക്ക് അവ ഒഴികെയുളള മറ്റ് യന്ത്രങ്ങൾക്ക് വീണ്ടും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ടാൽ ഗുണഭോക്തൃവിഹിതമായി 10Continue Reading

കണ്ണൂർ ജില്ലയിൽ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്ത റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു

Add a review

Loading

Add a review കണ്ണൂർ ജില്ലയിൽ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്ത റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പാസ്സായ ഭിന്നശേഷി, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 13ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി ജില്ലാ സപ്ലൈ ഓഫീസിൽ ലഭിക്കണം. തളിപ്പറമ്പ് താലൂക്കിൽ പിഡബ്ല്യൂഡി വിഭാഗത്തിന് സംവരണം ചെയ്ത എ ആർ ഡി നമ്പർ 64, എസ് സി വിഭാഗം എ ആർContinue Reading

Add a review

Loading

Add a review മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും കാലിക്കറ്റ് സർവകലാശാല പ്ലേസ്മെന്റ് സെൽ, സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ (സെപ്റ്റംബർ 16) മെഗാ തൊഴിൽമേള സംഘടിപ്പിക്കും. പ്രോസ്പെക്ട് മെഗാ ജോബ് ഫെസ്റ്റ് എന്ന പേരിൽ കാലിക്കറ്റ് സർവകലാശാല ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ സംഘടിപ്പിക്കുന്ന തൊഴിൽ മേള രാവിലെ 10.30ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സി. രമ ഉദ്ഘാടനം ചെയ്യും.Continue Reading