Add a review

Loading

Add a review ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുൾ കലാം ആസാദിന്റെ സ്മരണാർത്ഥമാണ് നവംബർ 11ന് ദേശീയ വിദ്യാഭ്യാസ ദിനം ആചരിക്കുന്നത്. അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. 1947 മുതൽ 1958 വരെ അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരുന്നു. വിദ്യാഭ്യാസം, ദേശീയ വികസനം, സ്ഥാപന വികസനം എന്നീ മേഖലകളിൽ അബുൾ കലാം ആസാദിന്റെ സംഭാവന വലുതായിരുന്നു. രാജ്യത്തെമ്പാടും ഈ ദിവസംContinue Reading