Add a review

Loading

Add a review നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവനെ ഉടൻ അന്വേഷണ സംഘം ചോദ്യം ചെയ്യും. സാക്ഷികൾ മൊഴി നൽകിയപ്പോൾ പറഞ്ഞ മാഡം കാവ്യ മാധവൻ ആണോയെന്ന സംശയത്തെ തുടർന്നാണ് ചോദ്യം ചെയ്യൽ. ഉടൻ തന്നെ അന്വേഷണ സംഘം കാവ്യ മാധവന് നോട്ടീസ് നൽകും. വിഐപിയെന്ന് പറഞ്ഞിരുന്ന ശരത്തിനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്Continue Reading