Add a review

Loading

Add a review പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളേജിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. ഹെവി വെഹിക്കിള്‍ ഡ്രൈവിങില്‍ 10 വര്‍ഷത്തെ പ്രവൃത്തി പരിചയം, ബാഡ്ജ്, ലൈസന്‍സ് എന്നിവ ഉണ്ടാകണം. താത്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി ഡിസംബര്‍ 10 ന് രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്ക് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.Continue Reading

Add a review

Loading

Add a review തിരുവനന്തപുരം: അഗ്രിക്കള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി വഴി നടത്തുന്ന ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ് കോഴ്‌സിന്റെ നടത്തിപ്പിനായി ഫെസിലിറ്റേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി അല്ലെങ്കില്‍ എം.എസ്.സി അഗ്രിക്കള്‍ച്ചര്‍ അല്ലെങ്കില്‍ ഹോര്‍ട്ടിക്കള്‍ച്ചറില്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവയാണ് യോഗ്യത. കൃഷിവകുപ്പ്, അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി, കൃഷിവിജ്ഞാന്‍കേന്ദ്രം എന്നിവിടങ്ങളില്‍ 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുളളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ വേതനം 17,000 രൂപ. താത്പര്യമുള്ളവര്‍Continue Reading

Add a review

Loading

Add a review കോഴിക്കോട് :കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾസ്, കാസ്റ്റ് ആന്റ് ഷെഡ്യൂൾഡ് ട്രൈബ്സ് വകുപ്പിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ പ്രൊജക്ടുകൾക്കായാണ് നിയമനം. നിശ്ചിത യോഗ്യതയുള്ളവർ നവംബർ 15നകം അപേക്ഷിക്കണം. വിശദവിവരങ്ങൾ kirtads.kerala.gov.in ൽ ലഭ്യമാണ്.Continue Reading