Add a review

Loading

Add a review സംസ്ഥാനത്ത് ഇന്ന് 18,123 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടിപിആർ കുതിച്ചുയർന്നു. 30.55 ആണ് ഇന്നത്തെ ടിപിആർ. ഒരു ദിവസം കൊണ്ട് നാല് ശതമാനത്തിന്റെ വർധനയാണ് ടിപിആറിൽ ഉണ്ടായിരിക്കുന്നത്. ഇന്ന് 528 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4749 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാമ്പിളുകൾ പരിശോധിച്ചു. തിരുവനന്തപുരത്ത് തന്നെയാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂർContinue Reading

Add a review

Loading

Add a review സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ യുഎഇയില്‍ നിന്നും വന്ന 3 തമിഴ്‌നാട് സ്വദേശികള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. സംസ്ഥാനത്ത് ആകെ 528 പേര്‍ക്കാണ്Continue Reading

Add a review

Loading

Add a review രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി രണ്ടാം ദിവസവും രണ്ടര ലക്ഷത്തിന് മുകളില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,68,833 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.66 ശതമാനമായി ഉയര്‍ന്നു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 12.84 ശതമാനമാണ്. 402 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 4,85,752 ആയി ഉയര്‍ന്നു. നിലവില്‍ 14,17,820 സജീവ കേസുകളാണ്Continue Reading

Add a review

Loading

Add a review ഇരിങ്ങാലക്കുട: വീൽ ചെയർ ഉപഭോക്ത്താവിന് വീൽ ചെയർ ഉപയോഗിക്കുന്ന വേളയിൽ  തന്നെ എണീറ്റ് നിൽക്കാൻ പ്രാപ്തമാക്കുന്ന വീൽ ചെയർ ഉപയോഗിക്കുന്നതിനെ കുറിച്ച് ഏകദിന പരിശീലനം നൽകി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷനും (നിപ്മർ) ടി.ടി.കെ സെന്‍റര്‍ ഫോര്‍  റിഹാബിലിറ്റേഷന്‍ ആന്‍ഡ്‌ റിസര്‍ച് ഡെവലപ്പ്മെന്‍റ്, R2D2 ഐ.ഐ.റ്റി മദ്രാസും സംയുക്തമായണ് പരിശീലനം നൽകിയത്. മദ്രാസ്‌ ഐ. ഐ. റ്റി R2D2 ക്ലിനിക്കല്‍ ടീം തലവന്‍ സാംസൺ, ഒക്ക്യൂപേഷണൽ തെറപ്പിസ്റ്റ്Continue Reading

Add a review

Loading

Add a review രാജ്യത്തെ ഒമിക്രോൺ, കൊറോണ പ്രതിരോധ നടപടികൾ പ്രധാനമന്ത്രി വിലയിരുത്തി. കൊറോണ പ്രതിരോധ നടപടികൾക്ക് നേതൃത്വം നൽകുന്ന ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും യോഗത്തിൽ പങ്കെടുത്തു. രാജ്യത്തെ കൊറോണ ബാധിതരുടെയും ഒമിക്രോൺ സ്ഥിരീകരിച്ചവരുടെയും നിലവിലെ സ്ഥിതിയും പ്രതിരോധ നടപടികളും ചികിത്സാരീതികളും യോഗത്തിൽ അവലോകനം ചെയ്തു. ഒമിക്രോൺ ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ കൈക്കൊള്ളേണ്ട മുൻകരുതൽ നടപടികളും ചർച്ച ചെയ്തു. നിലവിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 300 നോട്Continue Reading

Add a review

Loading

Add a review തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നു. പുതുതായി നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 15 ആയി. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ച 17 കാരന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരാണ്. ഇതിന് പുറമേ യുകെയിൽ നിന്നെത്തിയ യുവതി, നൈജീരിയയിൽ നിന്നും വന്ന യുവാവ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. 17 കാരന്റെ അമ്മയ്‌ക്കും,Continue Reading

Add a review

Loading

Add a review മലപ്പുറത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു. ഈ മാസം 14 ന് ഒമാനിൽ നിന്നെത്തിയ 36 കാരൻ മംഗളൂരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ് ഈ വ്യക്തി. ഒമിക്രോൺ ബാധിതന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ല. മലപ്പുറത്തെ കേസ് കൂടി കണക്കിലെടുത്താൽ നിലവിൽ സംസ്ഥാനത്ത് എട്ട് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ വരെ സ്ഥിരീകരിച്ച ഏഴ് പേരുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധന ഫലങ്ങളും ഇന്ന്Continue Reading

Add a review

Loading

Add a review രാജ്യത്ത് ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, ജനങ്ങൾ മാസ്‌ക് ധരിക്കുന്നതിൽ പുലർത്തുന്ന അലംഭാവം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ. മാസ്‌ക് ധരിക്കുന്നവരുടെ എണ്ണം കുറയുകയാണ്. ഇത് രോഗ വ്യാപനം വർദ്ധിപ്പിക്കുമെന്നാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നത്. ലോകത്തിലെ സ്ഥിതിഗതികൾ ആശങ്കാജനകമാണ്. രാജ്യത്തും അപകടാവസ്ഥ നിലനിൽക്കുന്നു എന്ന് കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു രാജ്യത്ത് ഇതുവരെ ഒമിക്രോൺ ബാധിച്ചവർക്ക്Continue Reading