Add a review

Loading

Add a review കൊച്ചി: ക്രൂര മർദ്ദനമേറ്റ രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. കുട്ടി കണ്ണു തുറന്നുവെന്നും പ്രതികരിച്ച് തുടങ്ങിയെന്നും ഡോക്ടർമാര് പറഞ്ഞു. കുട്ടി സ്വയം ഏൽപിച്ച പരിക്കല്ലെന്ന് സ്ഥിരീകരിച്ചതായും ഡോക്ടർമാർ വ്യക്തമാക്കി. കുട്ടിയെ എടുത്ത് ഉയർത്തി അതിശക്തമായി കുലുക്കിയാൽ ഉണ്ടാകുന്ന പരിക്കുകളാണ് കണ്ടത്. കുട്ടിക്ക് സ്വയം ഇത് ചെയ്യാൻ കഴിയില്ലെന്നും ഡോക്ടർമാർ പറഞ്ഞു. അതിനിടെ, കുട്ടിയുടെ അമ്മയും അമ്മൂമ്മയും രാത്രി ഒരു മണിയോടെ ആത്മഹത്യക്ക് ശ്രമിച്ചു.Continue Reading

Add a review

Loading

Add a review കൊച്ചി: ക്രൂരമർദനമേറ്റ രണ്ടര വയസ്സുകാരിയുടെ കാണാൻ പിതാവ് ആശുപത്രിയിൽ എത്തി. ഇന്ന് ഉച്ചയോടെയാണ് പിതാവ് എത്തിയത്. കുഞ്ഞിന്റെ സംരക്ഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭർത്താവുമായി വേർപിരിഞ്ഞാണു കുട്ടിയുടെ അമ്മയുടെ താമസം. Post Your Property അതേസമയം, കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ഡോക്ടർമാർ അറിയിച്ചു. കുഞ്ഞ് മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയെന്ന് ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിന്റെ തലച്ചോറിനു ക്ഷതമേറ്റിട്ടുണ്ട്. ഇടതു കയ്യിൽ 2 ഒടിവുണ്ട്. തല മുതൽ കാൽപാദംContinue Reading

Add a review

Loading

Add a review എറണാകുളം: തൃക്കാക്കരയിൽ രണ്ടാനച്ഛന്റെ മർദ്ദനത്തിൽ രണ്ടരവയസുകാരിക്ക് ഗുരുതര പരിക്ക്. കുട്ടിയുടെ തലക്കാണ് മർദ്ദനത്തിൽ കൂടുതൽ പരിക്ക് പറ്റിയിട്ടുള്ളത്. തലയോട്ടി പൊട്ടിയതായാണ് പുറത്ത് വരുന്ന വിവരം. കുട്ടിയുടെ മുഖത്തും കാര്യമായ പരിക്കുകളുണ്ട്. നിലവിൽ രണ്ടരവയസുകാരി കോലഞ്ചേരി ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ ഒന്നര മണിയോടെയാണ് കുട്ടിയുടെ അമ്മയും അമ്മൂമ്മയും ചേർന്ന് ആശുപത്രിയിൽ എത്തിക്കുന്നത്. കുട്ടിയുടെ പരിക്കുകൾ കണ്ട ഡോക്ടറുടെ ചോദ്യത്തിന് ഇരുവരും വ്യത്യസ്തമായ രീതിയിലാണ് അപകടത്തെContinue Reading