ഒളിച്ചുകളിക്കുന്നതിനിടെ 16കാരിയെ വീട്ടില്‍ കയറ്റി പീഡിപ്പിച്ചു; 55കാരന് ഏഴുവര്‍ഷം കഠിനതടവ്

Add a review

Loading

Add a review തിരുവനന്തപുരം∙ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കോട്ടയ്ക്കകം ഒന്നാം പുത്തൻതെരുവിൽ ചിന്ന ദുരൈയ്ക്ക് (55) തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ഏഴു വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്നു മാസവും കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദർശൻ വിധിയിൽ പറഞ്ഞു. പിഴത്തുകയിൽ മുപ്പതിനായിരം രൂപ ഇരയായ പെൺകുട്ടിക്കു നൽകണം. 2020 ഏപ്രിൽ 24നാണ് കേസിനാസ്പദമായ സംഭവംContinue Reading

Add a review

Loading

Add a review പേരാമംഗലം പൊലീസ് സ്റ്റേഷൻ വളപ്പിൽ വരുന്ന ഓരോരുത്തരും ശ്രദ്ധിക്കുന്ന വാഹനമുണ്ട്. തൃശൂരിൽ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ വാഹനം. ആഡംബര വാഹനമായ ഹമ്മർ. അമേരിക്കൻ പട്ടാളക്കാർ ഉപയോഗിച്ചിരുന്ന വാഹനം. പിന്നീട്, അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തു. മഞ്ഞിലും മഴയത്തും മലമുകളിലൂടെ എങ്ങനെ വേണേലും ഓടിക്കാം. സുരക്ഷിതമാണ് വാഹനം. ഏതെങ്കിലും വാഹനം ഇതിൽ വന്നിടിച്ചാലും യാത്രക്കാർക്ക് ഒന്നും സംഭവിക്കില്ല.Continue Reading

Add a review

Loading

Add a review പാലക്കാട്: മൊബൈലിൽ പാട്ട് വെച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ അനിയൻ ജ്യേഷ്ഠനെ അടിച്ച് കൊലപ്പെടുത്തി. പാലക്കാട് കൊപ്പത്താണ് സംഭവം. മുളയൻകാവ് നടയ്ക്കൽ വീട്ടിൽ സൻവർ സാബു (40) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ഷക്കീറിനെ കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. മൊബൈലിൽ പാട്ട് വെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് പറയുന്നു. ഷക്കീർ മരക്കഷ്ണം കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ മൊബൈലിൽ ഉച്ചത്തിൽ പാട്ട് വെച്ചതിനെച്ചൊല്ലിയാണ് തർക്കമുണ്ടായതെന്നുംContinue Reading

Add a review

Loading

Add a review പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി കൂടെത്താമസിപ്പിച്ച് പീഡനത്തിനിരയാക്കിയെന്ന കേസിൽ മുപ്പതുകാരി അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പ്രദേശത്തു താമസിക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥിയെയാണ് തട്ടിക്കൊണ്ടുപോയതെന്നും ഹൈദരാബാദിലെ ബാലനഗറില്‍നിന്നാണ് രണ്ടുപേരെയും കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. ഈ മാസം 19 മുതലാണ് കുട്ടിയെ കാണാതായത്. സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ കുട്ടി രാത്രി വൈകിയിട്ടും തിരികെ എത്തിയില്ല. ഇതോടെ വീട്ടുകാര്‍ പൊലീസിൽContinue Reading

Add a review

Loading

Add a review ആൾമാറാട്ടം നടത്തി ഡ്രൈവിംഗ് ടെസ്റ്റ് എഴുതി നൽകുന്നയാൾ പിടിയിൽ. ബ്രിട്ടീഷ് സ്വദേശിനിയായ ഇന്ദ്രജിത് കൗർ(29 ) ആണ് പിടിയിലായത്. 2018-2020 നും ഇടയ്‌ക്ക് 150 ലധികം ആളുകൾക്കാണ് ഇവർ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതി ഡ്രൈവിംഗ് ടെസ്റ്റ് വാങ്ങി നൽകിയത്.തിയറി പരീക്ഷയ്‌ക്ക് കൂടാതെ പ്രാക്ടിക്കൽ പരീക്ഷകൾക്കും ഇവർ ആൾമാറാട്ടം നടത്തിയതായി വിവരങ്ങളുണ്ട്. ഓരോരുത്തരിൽ നിന്നും 76,374 രൂപ പ്രതിഫലം ഈടാക്കിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. സമാനമായContinue Reading

Add a review

Loading

Add a review മലപ്പുറം: ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടർ പിടിയിൽ. പെരിന്തൽമണ്ണയ്ക്കടുത്ത് പട്ടിക്കാട് ചികിത്സ തേടിയെത്തിയ യുവതിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതിയായ ഡോ. ഷെരീഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഡോക്ടർ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്. ഈ മാസം 2ന് രക്തസമ്മർദം കൂടിയതിന് ചികിത്സയ്ക്ക് എത്തിയ യുവതിയോട് മുൻപുണ്ടായിരുന്ന യൂറിനറി ഇൻഫെക്ഷനെക്കുറിച്ച് ഡോക്ടർ ചോദിച്ചറിഞ്ഞു. തുടർന്ന് പരിശോധിക്കാനെന്ന വ്യാജേന ബലമായി രഹസ്യContinue Reading

Add a review

Loading

Add a review പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തയാളെ പെൺകുട്ടിയുടെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു. സംഭവത്തിൽ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. തമിഴ്നാട് തിരുവണ്ണാമല സീയാര്‍ സ്വദേശി മുരുകനാണു കൊല്ലപ്പെട്ടത്. തിരുവണ്ണാമല സീയാര്‍ പാണ്ടിയമ്പാക്കത്തെ സ്വകാര്യ ബസ് ഡ്രൈവറാണ്. ബന്ധുവായ പതിനാറുകാരിയെയാണ് മുരുകൻ ബലാത്സംഗത്തിന് ഇരയാക്കിയത്. ആറുമാസം മുൻപ് വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത്, അതിക്രമിച്ചു കയറിയായിരുന്നു  ബലാത്സംഗം. കഴിഞ്ഞ 23 നാണ് കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് മുരുകൻ പുറത്തിറങ്ങിയത്.Continue Reading

Add a review

Loading

Add a review റൂട്ട് കനാൽ ശസ്ത്രക്രിയയിൽ നടന്ന ഗുരുതര പിഴവിൽ ജീവിതം വഴിമുട്ടി കന്നഡ നടി സ്വാതി സതീഷ്. ശസ്ത്രക്രിയയ്ക്കു ശേഷം മുഖം നീരുവച്ചിരിക്കുന്ന സ്വാതിയെ ഇപ്പോൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. മുഖം വികൃതമായതോടെ വീട്ടിൽ നിന്നും പുറത്തുപോകാൻ പോലും കഴിയാത്ത സാഹചര്യത്തിലായി താരം. ബെംഗളൂരു സ്വദേശിയായ നടിക്ക് റൂട്ട് കനാൽ തെറാപ്പി പരാജയപ്പെട്ടതിനെ തുടർന്ന് അടുത്തിടെ വേദന ഉണ്ടാവുകയും, മുഖം വീർക്കുകയുമായിരുന്നു. മുഖത്തെ നീർക്കെട്ട് രണ്ടോ മൂന്നോContinue Reading