ദേശീയപാതയിൽ 3 ഇരുചക്ര വാഹനങ്ങൾക്കു മുകളിലൂടെ ടോറസ് ലോറി പാഞ്ഞുകയറി 2 പേർ മരിച്ചു

Add a review

Loading

Add a review മരിച്ച നസീബ് (ഇടത്), അപകടമുണ്ടാക്കിയ ടോറസ് (മധ്യത്തിൽ), മരിച്ച ലിസ ആന്റണി (വലത്) കൊച്ചി ∙ ചേരാനല്ലൂരിൽ ദേശീയപാതയിൽ 3 ഇരുചക്ര വാഹനങ്ങൾക്കു മുകളിലൂടെ ടോറസ് ലോറി പാഞ്ഞുകയറി 2 പേർ മരിച്ചു. ഫ്ലക്സ് പ്രിന്റിങ് സ്ഥാപനത്തിലെ ജോലിക്കാരൻ പറവൂർ മന്നം കുര്യാപറമ്പിൽ ഷംസുവിന്റെ മകൻ നസീബ് (38), എറണാകുളം അമൃത ആശുപത്രിയിലെ നഴ്സ് പാനായിക്കുളം ചിറയം അറയ്ക്കൽ വീട്ടിൽ ആന്റണിയുടെ ഭാര്യ ലിസ ആന്റണിContinue Reading

ഭാര്യയെ ശല്യം ചെയ്തു; തൃശൂരില്‍ യുവാവിനെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു

Add a review

Loading

Add a review തൃശൂര്‍: തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു. സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ചാണ് ആക്രമിച്ചത്. മുരിങ്ങൂര്‍ സ്വദേശി മിഥുന്‍ (27) ആണ് മരിച്ചത്.മാള വലിയപറമ്പിലാണ് സംഭവം. കീഴൂര്‍ സ്വദേശി ബിനോയ് (29) ആണ് കുത്തിയത്. ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്തതിന്റെ പകയാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം പ്രതി ബിനോയ് മാള പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. നേരത്തെ തന്നെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. കഞ്ചാവ് വില്‍പ്പന അടക്കംContinue Reading

വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു കൊന്നു; ലൈംഗിക ഉത്തേജക ഗുളിക കഴിച്ചെന്ന് പ്രതി

Add a review

Loading

Add a review ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയായി കോളജ് വിദ്യാര്‍ഥിനി മരിച്ചത് സ്വകാര്യഭാഗങ്ങളില്‍നിന്നുള്ള അമിത രക്തസ്രാവത്തെ തുടര്‍ന്ന്. സംഭവവുമായി ബന്ധപ്പെട്ട് രാജ് ഗൗതം എന്ന ഇരുപത്തിയഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗികശേഷി വര്‍ധിപ്പിക്കാനുള്ള ഗുളിക കഴിച്ച ശേഷമാണ് താന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ ഗൗതം പറഞ്ഞു. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് ഗൗതം പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി ശക്തമായി എതിര്‍ത്തിട്ടും കുഴഞ്ഞു വീഴുന്നതു വരെ ഗൗതം അവളെContinue Reading

ഒളിച്ചു കളിക്കുന്നതിനിടെ ലിഫ്റ്റിൽ തല കുടുങ്ങി പെൺകുട്ടിക്ക് ദാരുണാന്ത്യം

Add a review

Loading

Add a review  കൂട്ടുകാരുമായി ഒളിച്ചുകളിക്കുന്നതിനിടെ ലിഫ്റ്റിൽ തല കുടുങ്ങി പതിനാറുകാരിക്ക് ദാരുണാന്ത്യം.  മുംബൈ∙മാൻഖുഡിൽ രേഷ്മ ഖരവിഎന്ന പെൺകുട്ടിയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു രേഷ്മ. കുട്ടികളുമായി ഒളിച്ചു കളിക്കുന്നതിനിടെ ഒളിച്ചിരിക്കുന്ന കുട്ടികളെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ലിഫ്റ്റിന്റെ പുറത്തെ വാതിലിലെ പൊട്ടിപ്പോയ ചില്ലിലൂടെ നോക്കുന്നതിനിടെ ലിഫ്റ്റ് താഴേക്കു പതിക്കുകയും രേഷ്മയുടെ തല കുടുങ്ങുകയുമായിരുന്നു. അപ്പാർട്ട്മെന്റിലെ അഞ്ചാം നിലയിലായിരുന്നു മുത്തശ്ശി താമസിച്ചിരുന്നത്. ഇവിടെ കളിക്കുന്നതിനിടെയാണ് അപകടം. കരച്ചിൽ കേട്ട്Continue Reading

ശീതള പാനീയത്തിൽ ആസിഡ്: 11കാരൻ മരിച്ചു; നൽകിയത് ആരെന്ന് കണ്ടെത്താനായില്ല

Add a review

Loading

Add a review നെയ്യാറ്റിൻകര∙ സഹപാഠി നൽകിയ ശീതള പാനീയം കുടിച്ചതിനെത്തുടർന്ന് ആന്തരികാവയവങ്ങൾക്കു ഗുരുതര പൊള്ളലേറ്റു ചികിത്സയിലായിരുന്ന 6–ാം ക്ലാസ് വിദ്യാർഥി മൂന്നാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങി. കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിൽ–സോഫിയ ദമ്പതികളുടെ മകൻ അശ്വിൻ (11) ആണ് മരിച്ചത്. കുട്ടിക്ക് ആരാണു പാനീയം നൽകിയതെന്നു കണ്ടെത്താനായിട്ടില്ല. കൊല്ലങ്കോടിനു സമീപം അതംകോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തിൽ കഴിഞ്ഞ 24 നാണ് സംഭവം. പരീക്ഷ കഴിഞ്ഞു ശുചിമുറിയിൽ പോയി മടങ്ങുമ്പോൾContinue Reading

Add a review

Loading

Add a review പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി മധ്യപ്രദേശ് സർക്കാർ. മധ്യപ്രദേശിലെ രേവയിലാണ് പെൺകുട്ടിയെ ആറുപേർ ചേർന്ന് ബലാത്സംഗം ചെയ്തത്. പരാതി ലഭിച്ചതിന് പിന്നാലെ കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടികൂടിയ പ്രതികളുടെ വീടുകളാണ് പൊളിച്ചത്. #WATCH | MP: Bulldozer demolishes the house of the 3 arrested accused in the Rewa gang rape case.Continue Reading

നഴ്‌സറി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തത് സ്കൂൾ ബസിൽ വെച്ച്; ബസ് ഡ്രൈവറും ആയയും അറ​സ്റ്റിൽ

Add a review

Loading

Add a review നഴ്‌സറി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ സ്‌കൂൾ ബസ് ഡ്രൈ‌വർ അറ​സ്റ്റിൽ(nursery student rape). സ്‌കൂൾ ബസിൽ വച്ചാണ് മൂന്നരവയസുകാരിയെ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടി ബലാത്സംഗത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ തലസ്ഥാന നഗരമായ ഭോപ്പാലിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് ബസ് ഡ്രൈവറെയും വനിത അറ്റൻഡറെയും പൊലീസ് അറസ്റ്റ് ചെയ്തു ഭോപ്പാൽ നഗരത്തിലെ പ്രമുഖ സ്‌കൂളിൽ പഠിക്കുന്ന മൂന്നരവയസുകാരി ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നുContinue Reading

മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ യുവാവിന്റെ സ്വകാര്യഭാഗത്തുകൂടെ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി ; പുറത്തെടുത്തത് 10 ദിവസത്തിന് ശേഷം

Add a review

Loading

Add a review മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ യുവാവിന്റെ സ്വകാര്യഭാഗത്തുകൂടെ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി. ഒടുവില്‍ പത്തുദിവസത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ ശരീരത്തിനുള്ളില്‍നിന്ന് ഗ്ലാസ് പുറത്തെടുത്തു. ഒഡീഷയിലെ ബെര്‍ഹാംപുര്‍ എം.കെ.സി.ജി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലാണ് ഗഞ്ചാം സ്വദേശി കൃഷ്ണ റൗട്ടി(45)ന്റെ ശരീരത്തിനുള്ളില്‍നിന്ന് ഗ്ലാസ് പുറത്തെടുത്തത്. യുവാവ് സുഖംപ്രാപിച്ച് വരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. പത്തുദിവസം മുമ്പ് ഗുജറാത്തിലെ സൂറത്തില്‍വെച്ചാണ് കൃഷ്ണ റൗട്ടിന് നേരേ അതിക്രമമുണ്ടായത്. സൂറത്തില്‍ ജോലിചെയ്യുന്നContinue Reading