Add a review

Loading

Add a review കൊച്ചി: റിട്ടയര്‍മെന്‍റ് ബിസിനസ് വിഭാഗത്തില്‍ 29 ശതമാനം വളര്‍ച്ച നേടി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്. 2021 സാമ്പത്തിക വര്‍ഷം 2,292 കോടി രൂപയായിരുന്ന ബിസിനസ് 2022 സാമ്പത്തിക വര്‍ഷം 2,956 കോടിയായി ഉയര്‍ന്നു.  വിവിധ കാരണങ്ങളാല്‍ റിട്ടയര്‍മെന്‍റ് വിഭാഗം ആരോഗ്യകരമായ വളര്‍ച്ച കൈവരിച്ചതിനാല്‍ വിരമിച്ചതിന് ശേഷം പതിവ് വരുമാനം തേടുന്ന വ്യക്തികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. വിരമിച്ചവര്‍ക്ക് ഭാവി സുരക്ഷിതമാക്കാന്‍ ഏറ്റവും മികച്ചതാണ് ആന്വിറ്റി ഉല്‍പ്പന്നങ്ങള്‍.Continue Reading

Add a review

Loading

Add a review കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വിദേശമദ്യ നിര്‍മാണ കമ്പനിയായ അലീഡ് ബ്ലെന്‍ഡേഴ്‌സ് ആന്റ് ഡിസ്റ്റിലേഴ്‌സ് ഓഹരി വില്‍പ്പനയിലൂടെ 2000 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. പ്രഥമ ഓഹരി വില്‍പ്പനയ്ക്കുള്ള (ഐപിഒ) അപേക്ഷ കമ്പനി സെബിയില്‍ സമര്‍പ്പിച്ചു.  പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടെ 1000 കോടി രൂപയും ഉടമകളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റ് 1000 കോടി രൂപയും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. യോഗ്യതയുള്ള ജീവനക്കാര്‍ക്കായി ഓഹരി സംവരണം ചെയ്തിട്ടുമുണ്ട്.  ഓഹരി വില്‍പ്പനയിലൂടെContinue Reading

Add a review

Loading

Add a review കൊച്ചി: ബാങ്കിങ്, ധനകാര്യ സേവന രംഗത്തെ മികവിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മൂന്ന് പുരസ്കാരങ്ങള്‍ സ്വന്തമാക്കി. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്ന നവീന സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കിയതിനുള്ള അംഗീകാരമായി ഫിനൊവിറ്റി പുരസ്കാരം സൗത്ത് ഇന്ത്യന്‍ ബാങ്ക് നേടി. ജീവനക്കാരുടെ പുരോഗതിക്കും ശേഷിവികസനത്തിനുമായി നടപ്പിലാക്കിയ പദ്ധതികളാണ് ബാങ്കിന് സിഎംഒ ഏഷ്യയുടെ ബിസിനസ് ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടിക്കൊടുത്തത്. കൂടാതെ വേള്‍ഡ് ബിഎഫ്എസ്ഐ കോണ്‍ഗ്രസില്‍ സൗത്ത്Continue Reading

Add a review

Loading

Add a review തിരുവനന്തപുരം:  സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർദ്ധനവ്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കൂടുന്നത്. ഒരു പവൻ സ്വർണത്തിന് 280  രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37640 രൂപയായി. ഇന്നലെ 320 രൂപയായിരുന്നു വർധിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 760 രൂപയുടെ വർധനവാണ് ഉണ്ടായത്.Continue Reading

Add a review

Loading

Add a review സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 30 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 240 രൂപയുടെ വലിയ ഇടിവ് ഉണ്ടായതോടുകൂടി സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39200 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4900 രൂപയാണ് വില. Search Listings ആഭ്യന്തരContinue Reading

Add a review

Loading

Add a review കൊച്ചി: പ്രഥമ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്ന ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി മികച്ച വാര്‍ഷിക വളര്‍ച്ചയുമായി വിപണിയില്‍ മുന്നേറ്റം തുടരുന്നു. 2021-22 സാമ്പത്തിക വര്‍ഷം മൊത്തം ഗ്രൂപ്പ് പോളിസികളില്‍ (ജിആര്‍പി) 12.66 ശതമാനം വര്‍ധന നേടി. മുന്‍ വര്‍ഷത്തെ 1.28 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് ഇത്തവണ 1.44 ലക്ഷം കോടി രൂപയുടെ ഗ്രൂപ്പ് പോളിസികളാണ് എല്‍ഐസി വിറ്റത്. 2021-22 വര്‍ഷം മൊത്തം 2.17 കോടി ഇന്‍ഷുറന്‍സ്Continue Reading

Add a review

Loading

Add a review കൊച്ചി:  വാണിജ്യ മേഖലയിലെ ഡിസ്ക്കൗണ്ടിങ് സേവനങ്ങള്‍ നല്‍കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമായ ഇന്‍വോയ്സ്മാര്‍ട്ട്  26,000 കോടി രൂപയുടെ ബിസിനസ് എന്ന റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. ഇതില്‍ 14,600 കോടി രൂപയും കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് നേടിയത്. രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഔപചാരിക സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിലും ഇതിലൂടെ വന്‍ വളര്‍ച്ചയാണു കൈവരിക്കാനായത്.  ചെറുകിട സംരംഭങ്ങളുടേയും ഡിജിറ്റല്‍ ഫിനാന്‍സിങിന്‍റേയും രംഗത്ത് വന്‍ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്ന സംവിധാനമാണ് പുതുതലമുറാ ഇന്‍വോയ്സ് ഡിസ്ക്കൗണ്ടിങ് സംവിധാനങ്ങള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിരവധി നേട്ടങ്ങളാണ് ഈ സ്ഥാപനം കൈവരിച്ചത്. ആ രംഗത്ത് ഇന്ത്യയിലെ ആയിരത്തിലേറെ മുന്‍നിര കോര്‍പറേറ്റുകളേയും പൊതുമേഖലാ സ്ഥാപനങ്ങളേയും സിപിഎസ്ഇകളേയും څബയര്‍മാരായിچ രജിസ്റ്റര്‍ ചെയ്യുക എന്ന നേട്ടം കൈവരിച്ച സ്ഥാപനം പത്തു ലക്ഷത്തിലേറെ ഇന്‍വോയ്സുകളുടെ ട്രേഡ് റിസീവബിള്‍സ് ഡിസ്കൗണ്ടിംഗ് സിസ്റ്റം ഏര്‍പ്പെടുത്തുകയും ചെയ്തു. നിയന്ത്രണ രംഗത്തുണ്ടായ മാറ്റങ്ങള്‍ ഈ സേവനങ്ങളുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ സഹായകമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍ബിഎഫ്സികള്‍ക്ക് ഫാക്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ പ്രകാരം അവസരം ലഭിച്ചത് 2023 സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക ഫലങ്ങളില്‍ പ്രതിഫലിക്കും എന്നാണ് കരുതുന്നത്. എല്ലാ രംഗങ്ങളിലും തങ്ങള്‍ മികച്ച വളര്‍ച്ച കൈവരിച്ച വര്‍ഷമായിരുന്നു ഇതെന്ന് ഇന്‍വോയ്സ്മാര്‍ട്ട് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്ന എ ട്രെഡ്സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രകാശ് ശങ്കരന്‍ പറഞ്ഞു. വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണവും തങ്ങള്‍ക്ക് ആവേശം നല്‍കുന്നതായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Continue Reading

Add a review

Loading

Add a review സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്. 560 രൂപ കുറഞ്ഞതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 39320 രൂപയായി.  ഒരു ഗ്രാം  സ്വർണത്തിന് 70 രൂപ കുറഞ്ഞു.  ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4915 രൂപയാണ് ഇന്നത്തെ വിപണി വില.Continue Reading