Add a review

Loading

Add a review മൃഗസംരക്ഷണവകുപ്പിലെ മീഡിയാ ഡിവിഷന്റ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ തസ്തികകളില്‍ അവസരം. കരാര്‍ നിയമനമായിരിക്കും. തത്സമയ അഭിമുഖത്തിലൂടെയാണ്‌ തിരഞ്ഞെടുപ്പ്. അസിസ്റ്റന്റ് എഡിറ്റര്‍ – 2;  യോഗ്യത: ഏതെങ്കിലും അംഗീകൃത ബിരുദം. രണ്ടു വര്‍ഷത്തില്‍ കുറയാത്ത മാധ്യമ പരിചയം (പി.ആര്‍.ഡി. അംഗീകാരമുള്ളത്) ജേണലിസത്തില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്കും അപേക്ഷിക്കാം. വീഡിയോ ഗ്രാഫര്‍ – 1: യോഗ്യത: സി ഡിറ്റ്, വീഡിയോ അക്കാദമി ഉള്‍പ്പെടെയുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വീഡിയോഗ്രാഫിയിലുള്ള ഡിപ്ലോമ/മാസ്‌കമ്യൂണിക്കേഷന്‍Continue Reading

Add a review

Loading

Add a review സ്‌കോൾ- കേരള ഹയർ സെക്കൻഡറി ഓപ്പൺ റഗുലർ, പ്രൈവറ്റ്, സ്പെഷൽ കാറ്റഗറി ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓപ്പൺ റഗുലർ വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളുണ്ട്. വിദ്യാർഥികൾക്ക് സ്വയം പഠനസഹായികളും ഹയർ സെക്കൻഡറി സ്കൂളുകളിൽ ലാബ് സൗകര്യവും അവധി ദിവസങ്ങളിൽ കോൺടാക്ട് ക്ലാസുകളും ലഭിക്കും. പ്രൈവറ്റ് റജിസ്ട്രേഷൻ വിഭാഗത്തിൽ കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളിൽ പ്രാക്ടിക്കൽ ഇല്ലാത്ത തിരഞ്ഞെടുത്ത വിഷയ കോംബിനേഷനുകളിൽ അപേക്ഷിക്കാം. സ്പെഷൽContinue Reading

Add a review

Loading

Add a review കഴക്കൂട്ടം ഗവൺമെന്റ് വനിത ഐടിഐയിലെ വിവിധ ട്രേഡുകളിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവുകൾ താത്കാലികമായി നികത്തുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്), ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ്, ടെക്‌നീഷ്യൻ പവർ ഇലക്‌ട്രോണിക്‌സ് സിസ്റ്റംസ്, സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഹിന്ദി), കമ്പ്യൂട്ടർ എയിഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിംഗ്, എംപ്ലോയബിലിറ്റി സ്‌കിൽ എന്നീ ട്രേഡുകളിലാണ് ഒഴിവ്. യോഗ്യരായContinue Reading

Add a review

Loading

Add a review കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എ.സി.ആര്‍. ലാബുകളില്‍ വിവിധ തസ്തികകളില്‍ അവസരം. കരാര്‍ നിയമനമായിരിക്കും. ഒഴിവുള്ള ആശുപത്രികള്‍: ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം 18, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 5, ഗവ. ജനറല്‍ ആശുപത്രി, തിരുവനന്തപുരം 1, ഗവ. വിക്ടോറിയ ആശുപത്രി, കൊല്ലം 3, ഗവ. താലൂക്കാശുപത്രി, ഹരിപ്പാട് 2, ഗവ. മെഡിക്കല്‍ കോളേജ്, കോട്ടയം 3, ഗവ. മെഡിക്കല്‍Continue Reading

Add a review

Loading

Add a review കൊച്ചി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ 355 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും. ഐ.ടി.ഐ., വൊക്കേഷണല്‍ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഐ.ടി.ഐ. അപ്രന്റിസ്347: പത്താംക്ലാസ് വിജയം. ഇലക്ട്രീഷ്യന്‍/ഫിറ്റര്‍/വെല്‍ഡര്‍/മെഷീനിസ്റ്റ്/ഇലക്‌ട്രോണിക് മെക്കാനിക്/ഇന്‍സ്ട്രുമെന്റ് മെക്കാനിക്/ഡ്രോട്‌സ്മാന്‍ (മെക്കാനിക്കല്‍)/ഡ്രോട്‌സ്മാന്‍ (സിവില്‍)/പെയിന്റര്‍ (ജനറല്‍)/മെക്കാനിക് മോട്ടോര്‍വെഹിക്കിള്‍/ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ /ഷിപ്പ്‌റൈറ്റ് വുഡ് (കാര്‍പെന്റര്‍)/മെക്കാനിക് ഡീസല്‍/ഫിറ്റര്‍ പൈപ്പ് (പ്ലംബര്‍)/റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് മെക്കാനിക് ഐ.ടി.ഐ. പാസായിരിക്കണം. ടെക്‌നീഷ്യന്‍ (വൊക്കേഷണല്‍) അപ്രന്റിസ്8: അക്കൗണ്ടിങ് ആന്‍ഡ് ടാക്‌സേഷന്‍/ബേസിക് നഴ്‌സിങ് ആന്‍ഡ്Continue Reading

Add a review

Loading

Add a review തിരുവനന്തപുരം: അഗ്രിക്കള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി വഴി നടത്തുന്ന ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ് കോഴ്‌സിന്റെ നടത്തിപ്പിനായി ഫെസിലിറ്റേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി അല്ലെങ്കില്‍ എം.എസ്.സി അഗ്രിക്കള്‍ച്ചര്‍ അല്ലെങ്കില്‍ ഹോര്‍ട്ടിക്കള്‍ച്ചറില്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവയാണ് യോഗ്യത. കൃഷിവകുപ്പ്, അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി, കൃഷിവിജ്ഞാന്‍കേന്ദ്രം എന്നിവിടങ്ങളില്‍ 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുളളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ വേതനം 17,000 രൂപ. താത്പര്യമുള്ളവര്‍Continue Reading