Add a review

Loading

Add a review കേരള ഷോളയാർ, പെരിങ്ങൽകുത്ത് ഡാമുകൾ കൂടുതൽ തുറന്നതോടെ ചാലക്കുടി പുഴയിൽ ജല നിരപ്പ് അപകടകരമാവിധം ഉയരുന്നു. പെരിങ്ങൽകുത്തിൽ 4 സ്ലൂയിസുകളും 7 ഷട്ടറുകളും തുറന്നു. ഷോളയാറിൽ 3 ഷട്ടറുകൾ ഒരു അടിവീതം ഉയർത്തി. ഇപ്പോഴത്തെ സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ 1.5 മീറ്റർ ജല നിരപ്പ് ഉയരും. രാത്രിയോടെ മാത്രമേ തമിഴ്നാട്ടിൽനിന്നുള്ള വെള്ളം പൂർണായും ഇവിടെ എത്തിത്തുടങ്ങൂ. പുഴയുടെ വൃഷ്ടി പ്രദേശത്തും കനത്ത മഴ പെയ്യുന്നുണ്ട്. ഇന്നലെContinue Reading

Add a review

Loading

Add a review കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ബിരുദ-ബിരുദാനന്തര പരീക്ഷകൾ ഏപ്രിൽ 19ന് ആരംഭിക്കും. പിഴ കൂടാതെ അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് ഒൻപത്. നാലാം സെമസ്റ്റർ എം. എ. / എം. എസ് സി. , എം. എസ്. ഡബ്ല്യു. , എം. പി. ഇ. എസ്. , എം. എഫ്. എ. , ബി. എ. , ആറാം സെമസ്റ്റർ ബി. എ., ബി.Continue Reading

Add a review

Loading

Add a review KOZHIKODE കൊയിലാണ്ടി : ജി.എം.വി.എച്ച്.എസ്. സ്കൂളിൽ എച്ച്.എസ്.എ. ഫിസിക്കൽ സയൻസ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം 10-ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ. പയ്യോളി : ജി.വി.എച്ച്.എസ്. സ്കൂൾ പയ്യോളി പ്ലസ് ടു വിഭാഗത്തിൽ സീനിയർ ഇക്കണോമിക്സ് അധ്യാപക നിയമനത്തിന് 11-ന് 11 മണിക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എത്തണം. MALAPPURAM ആലിപ്പറമ്പ് : ഗവ.Continue Reading

Add a review

Loading

Add a review കൊച്ചി: ഫെഡറല്‍ ബാങ്ക് സ്ഥാപകൻ കെ പി ഹോര്‍മിസിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31 വരെ നീട്ടി. കേരളം, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഫീസും മറ്റു  ചെലവുകളും ഉൾപ്പെടെ പ്രതിവര്‍ഷം പരമാവധി ഒരു ലക്ഷം രൂപ വരെയാണ് ലഭിക്കുക. എംബിബിഎസ്, എന്‍ജിനീയറിംഗ്, ബിഎസ്‌സി നഴ്‌സിംഗ്, എംബിഎ, കാര്‍ഷിക സര്‍വകലാശാലയ്ക്കുContinue Reading

Add a review

Loading

Add a review MALAPPURAM അരിമ്പ്ര : ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ് (സീനിയർ), സോഷ്യോളജി (ജൂനിയർ) അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 23-ന് രാവിലെ 10-ന്. ഫോൺ:9946429265. ഒതുക്കുങ്ങൽ : ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എച്ച്.എസ്.എസ്.ടി. അറബിക് (സീനിയർ) അധ്യാപക അഭിമുഖം 23-ന് ഉച്ചയ്ക്ക് 2.30-ന് നടക്കും. ഫോൺ: 0483 2839492.Continue Reading

Add a review

Loading

Add a review താമരശ്ശേരി: നെഹ്രു യുവകേന്ദ്ര കോഴിക്കോടും ഐ.ഡി.സി. താമരശ്ശേരിയും ചേർന്ന് സൗജന്യ കംപ്യൂട്ടർ പരിശീലനം സംഘടിപ്പിക്കുന്നു. കൊടുവള്ളി ബ്ലോക്ക് പരിധിയിലെ 18 നും 29 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.ഫോൺ: 9895668288. Bird sanctuaryContinue Reading

Add a review

Loading

Add a review KOZHIODE : നല്ലളം : നല്ലളം ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. സോഷ്യൽ സയൻസ് ഒഴിവിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഡിസംബർ 14-ന് രാവിലെ 9.30ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്കെത്തണം. കൊയിലാണ്ടി : എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജിൽ ഫിസിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 15-ന് രാവിലെ 11 മുതൽ നടത്തും. യു.ജി.സി. യോഗ്യതയുള്ള കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽContinue Reading

Add a review

Loading

Add a review കോഴിക്കോട് ; കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ആഴ്ചയിൽ മൂന്നുദിവസമായിരിക്കും പ്രവൃത്തി. ഡി.ഫാം, ബി.ഫാം, എം.ഫാം, എന്നിവയാണ് യോഗ്യത. ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച 13-ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽContinue Reading