Add a review

Loading

Add a review മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഇന്നലെ വരെ പവന് 38,240 രൂപയായിരുന്നു വില. ഇന്ന് 160 രൂപ വർധിച്ച് 38,400 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4800 രൂപയായുമായി. ഇന്നലെ 4780 രൂപയായിരുന്നു ഗ്രാമിന് വില.Continue Reading

Add a review

Loading

Add a review നടി വിമലാ രാമനും നടന്‍ വിനയ് റായും വിവാഹിതരാകുന്നു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം അടുത്തുതന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈം എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി എത്തിയതോടെയാണ് വിമലാ രാമന്‍ മലയാളികളടെ പ്രിയങ്കരിയാകുന്നത്. പിന്നീട് പ്രണയകാലം, കോളജ് കുമാരന്‍, നസ്രാണി, കല്‍ക്കത്ത ന്യൂസ്, ചാട്ടം, ഡാം 999 എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ വിമലാ രാമന്‍ എന്ന നടി മലയാള സിനിമാ രംഗത്ത് ചുവടുറപ്പിച്ചു. ഓസ്‌ട്രേലിയന്‍Continue Reading

Add a review

Loading

Add a review കൊച്ചി: രണ്ടാം ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിന്റെ ലോഗോ, മാസ്‌കോട്ട്, ജേഴ്‌സി എന്നിവയുടെ പ്രകാശനം ബംഗലൂരുവില്‍ നടന്നു. ശ്രീ കാണ്ഠീരവ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോട്ട് ലോഗോയും മാസ്‌കോട്ടും പ്രകാശനം ചെയ്തു. കേന്ദ്ര യുവജനകാര്യ, കായിക വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കുര്‍ ജേഴ്‌സി പുറത്തിറക്കി. ഗെയിംസ് ആന്‍ഥം കേന്ദ്ര യുവജനകാര്യ കായിക വകുപ്പ് സഹമന്ത്രി നിസിത് പ്രമാണിക്കും മൊബൈല്‍ ആപ്പ്Continue Reading

Add a review

Loading

Add a review കൊച്ചി: ടാറ്റ പവര്‍ കമ്യൂണിറ്റി ഡവലപ്‌മെന്‍റ് ട്രസ്റ്റ് (ടിപിസിഡിടി), സെന്‍റര്‍ ഫോര്‍ ഓട്ടിസം ആന്‍ഡ് അദര്‍ ഡിസെബിലിറ്റീസ് റീഹാബിലിറ്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് എജ്യൂക്കേഷനുമായി (കേഡര്‍) ചേര്‍ന്ന് ഇന്ത്യയിലെ ആദ്യത്തെ ബിഡ്ജിറ്റല്‍ ഓട്ടിസം സപ്പോര്‍ട്ട് ശൃംഖലയായ ‘പേ ഓട്ടന്‍ഷന്‍’ ആരംഭിച്ചു. ഒരു ന്യൂറോ-ഡവലപ്മെന്‍റല്‍ ഡിസോർഡർ അവസ്ഥയാണ് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (എഎസ്ഡി). സാമൂഹികമായി ഇടപെടുന്നതിനും ആശയവിനിമയം നടത്തുന്നതിനും ബുദ്ധിമുട്ടുകളുണ്ടാകുകയും നിയന്ത്രിതമായതോ, ആവര്‍ത്തിക്കുന്നതോ ആയ പെരുമാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നതാണ് ഈ അവസ്ഥ. ശൈശവത്തിന്‍റെ ആരംഭത്തില്‍Continue Reading

Add a review

Loading

Add a review രാജ്യത്ത് ഇന്ധനവില വർധിച്ചു. പെട്രോളിന് 87 പൈസയും ഡിസലിന് 84 പൈസയുമാണ് കൂട്ടിയത്. പുതുക്കിയ വില പ്രകാരം കൊച്ചിയിൽ പെട്രോളിന് 112 രൂപ 15 പൈസയും ഡിസലിന് 99 രൂപ 13 പൈസയുമായി. മാർച്ച് 22 ന് ശേഷം ഇത് എട്ടാം തവണയാണ് ഇന്ധന വില കൂടുന്നത്. പത്ത് ദിവസത്തിനുള്ളിൽ പെട്രോളിന് 7 രൂപ 85 പൈസയും ഡീസലിന് 7 രൂപ 58 പൈസയുമാണ് കൂടിയത്.Continue Reading