Add a review

Loading

Add a review കൊല്ലം: പതിനാറു വയസുകാരിയെ വീടിനു പുറകിൽ തീപ്പൊളളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ പനയം ചിറ്റയം സ്വദേശികളായ എഡിസൻറെയും ഹേമയുടെയും മകൾ ഹന്നയാണ് മരിച്ചത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നുളള ദുഖത്തിൽ കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ ആറു മണിക്ക് അലാറം വച്ച് കുട്ടി ഉണർന്നു. വീടിനു പുറത്തേക്ക് ഇറങ്ങുന്നതും വീട്ടുകാർ കണ്ടിരുന്നു. പതിവായി പുലർച്ചെ ഉണർന്ന് വീടിനുContinue Reading

Add a review

Loading

Add a review കോഴിക്കോട്: ചെറുകിട വ്യാപാരികളെ ശാക്തീകരിച്ച് പ്രാദേശിക സമ്പദ്ഘടനയ്ക്ക് ഉത്തേജനം നല്‍കുന്ന ഷോപ്പ് ലോക്കല്‍ പ്രചാരണത്തിന്റെ ഭാഗമായി വികെസി ഗ്രൂപ്പ് ഷോപ്പ് ലോക്കല്‍ ഡീലര്‍ കെയര്‍ എന്ന പേരില്‍ വിപുലമായ വ്യാപാരി ക്ഷേമ പദ്ധതിക്ക് തുടക്കിമിട്ടു. വ്യാപാരികള്‍ക്കും അവര്‍ക്കു കീഴിലുള്ള ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ റീട്ടെയിലര്‍മാരായ മുജീബ് റഹ്‌മാന്‍, വി എ ഫൈസല്‍, സിദ്ദീഖ് എന്നിവര്‍ക്ക്Continue Reading

Add a review

Loading

Add a review തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മൂന്നാം തരംഗത്തെ തുടർന്ന് അ​ട​ച്ച സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഇ​ന്നു വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നു. സ്കൂ​ളു​ക​ളി​ൽ 10,11, 12 ക്ലാ​സു​ക​ളാ​ണ് ഇ​ന്ന് തു​ട​ങ്ങു​ന്ന​ത്. സാ​ധാ​ര​ണ നി​ല​യി​ലേ​പ്പോ​ലെ രാ​വി​ലെ ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലു​ള്ള ക്ലാ​സു​ക​ൾ ആ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഒ​ന്നു മു​ത​ൽ ഒ​ൻ​പ​തു വ​രെ​യും ക്ര​ഷു​ക​ൾ, കി​ൻ​ഡ​ർ ഗാ​ർ​ട്ട​നു​ക​ൾ എ​ന്നി​വ​യും ഈ ​മാ​സം 14 ന് ​ആ​രം​ഭി​ക്കും.കോ​ള​ജു​ക​ളി​ലെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ക്ലാ​സു​ക​ളും ഇ​ന്ന് ആ​രം​ഭി​ക്കും.  കോ​വി​ഡ്Continue Reading

Add a review

Loading

Add a review മനുഷ്യരിൽ എയ്ഡ്‌സ് രോഗത്തിന് കാരണമാവുന്ന എച്ച്ഐവി(HIV) യുടെ പുതിയ വകഭേദത്തെ (Highly Virulent Strain) കണ്ടെത്തി. നെതർലാൻഡിൽ (Netherland) കണ്ടെത്തിയ വിബി എന്ന ഈ പുതിയ വകഭേദത്തിന് അതിവേഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ കഴിയും. വൈറസ് ശരീരത്തിൽ എത്തിയ വ്യക്തിയിൽ എയ്ഡ്‌സിന്റെ ലക്ഷണങ്ങൾ വേഗം രൂപപ്പെടുമെന്നും ഫെബ്രുവരി രണ്ടിന് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങൾക്കും MyContinue Reading

Add a review

Loading

Add a review തിരുവനന്തപുരം: നടൻ ദിലീപിനെതിരെയുള്ള പുതിയ ശബ്ദരേഖയും പുറത്ത് വിട്ട് സംവിധായകൻ ബാലചന്ദ്രകുമാർ. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലേണ്ട രീതിയെ കുറിച്ച് പരാമർശിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിൽ ഇട്ട് തട്ടണം എന്ന നിർദേശമാണ് ശബ്ദരേഖയിലുള്ളത്. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങൾക്കും My Kerala സന്ദർശിക്കു ഈ ശബ്ദരേഖയുടെ വിശദാംശങ്ങൾ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഈ ശബ്ദ സംഭാഷണം 2017 നവംബർ 15ന്Continue Reading

Add a review

Loading

Add a review സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. രാവിലെ പതിനൊന്നിന് ഓൺലൈനായാണ് യോഗം. ( kerala covid review meeting ) സ്‌കൂളുകളുടെ നിയന്ത്രണം തുടരണോയെന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒമ്പത് വരെയുള ക്ലാസുകൾ അടച്ചിരുന്നു. രണ്ടാഴ്ച്ചത്തേക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് അവസാനിക്കുകയാണ്. ഞായറാഴ്ചയിലെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഈ ആഴ്ച്ച തുടരാൻ തീരുമാനിച്ചിട്ടുണ്ട്.Continue Reading

Add a review

Loading

Add a review കൊച്ചി: ആഴക്കടലിന്റെ അറിവുകൾ തേടിയുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) യാത്രക്ക് 75 വയസ്സ്. കടലിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പിടിച്ചെടുക്കുന്ന മത്സ്യങ്ങളുടെ കണക്കെടുപ്പു മുതൽ സമുദ്ര മത്സ്യ സമ്പത്തിന്റെ മൂല്യനിർണയവും കടലിൽ നിന്നുള്ള ഔഷധ നിർമ്മാണം വരെ എത്തി നിൽക്കുന്ന നിരവധി ഗവേഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന സിഎംഎഫ്ആർഐ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടിക്ക് തുടക്കമിട്ടു. 1947ൽContinue Reading