Add a review

Loading

Add a review കോഴിക്കോടന്‍ ശൈലിയിലൂടെ മലയാള സിനിമയെ പൊട്ടിച്ചിരിപ്പിച്ച പ്രിയ നടനാണ് ഹരീഷ്‌ കണാരന്‍. കോമഡി ഷോകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക്‌ സുപരിചിതനാവുകയായിരുന്നു ഹരീഷ്‌ കണാരന്‍.  ഹരീഷ് കണാരൻ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിൽ സൗബിൻ ഷാഹിറും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിജോയ് ജോസഫാണ്. മഹേഷ് നാരായണൻ, വി.കെ.പ്രകാശ്, ജോസ് സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം പ്രവൃർത്തിച്ചു പോന്നിരുന്ന വ്യക്തിയാണ്Continue Reading

Add a review

Loading

Add a review അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടി മഞ്ജു വാര്യരും രംഗത്ത്. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള തന്‍റെ യാത്രയെക്കുറിച്ച് നടി ഇന്‍സ്റ്റഗ്രാമിലൂടെ ഒരു പോസ്റ്റ് ഇന്ന് രാവിലെ പങ്കിരുന്നു. ആ പോസ്റ്റ് ആണ് മഞ്ജു വാര്യരും പങ്കുവച്ചിരിക്കുന്നത്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ ഈ കുറിപ്പ് വൈറല്‍ ആയിരുന്നു. ഈ പോസ്റ്റ് പങ്കുവച്ചുകൊണ്ട് മലയാള സിനിമയിലെ യുവനിരയിലെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ടൊവീനോ, പൃഥ്വിരാജ്, നിമിഷ സജയന്‍, കുഞ്ചാക്കോContinue Reading

Add a review

Loading

Add a review മലയാളികൾ അന്നും ഇന്നും ഭരത് എന്ന നടനെ ഓർക്കുന്നത് ഫോർ ദ പീപ്പിൾ എന്ന സിനിമയുടെ പേരിലാണ്. ഫോർ ദ പീപ്പിളിലെ ലജ്ജാവതിയെ എന്ന ഗാനം തീർത്ത ഓളം മലയാളികൾ ഒരിക്കലും മറക്കില്ല. ഇന്ന് തമിഴിലെ തിരക്കേറിയ നടനാണ് ഭരത്. മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഭരത്. ഇപ്പോഴിതാ തന്റെ കൂടെ അഭിനയിച്ചിട്ടുള്ള ടൊവിനോ തോമസിനെക്കുറിച്ചുള്ള ഭരത്തിന്റെ വാക്കുകൾ ആണ് വൈറൽ ആകുന്നത്. കൂതറ എന്നContinue Reading

Add a review

Loading

Add a review അങ്കമാലി ഫിലിംസിന്‍റെ ബാനറില്‍ ജിസോ ജോസ് രചനയും നിര്‍മാണവും നിര്‍വഹിക്കുന്ന “മൈക്കിള്‍സ് കോഫി ഹൗസ്” എന്ന സിനിമ ഡിസംബർ 17 നു പ്രേക്ഷകരിലേക്ക് . അനില്‍ ഫിലിപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധീരജ് ഡെന്നി, മാര്‍ഗ്രറ്റ് ആന്‍റണി, രഞ്ജി പണിക്കര്‍, സ്ഫടികം ജോര്‍ജ്, റോണി ഡേവിഡ്, ജിന്‍സ് ഭാസ്കര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. വൈ, ഹിമാലയത്തിലെ കശ്മലന്‍, വാരിക്കുഴിയിലെ കൊലപാതകം, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍,Continue Reading

Add a review

Loading

Add a review India’s Harnaaz Sandhu has been crowned Miss Universe 2021. Punjab-based Harnaaz represented India at the 70th Miss Universe 2021, held in Eilat, Israel on Monday. This is a proud moment for the country because the 21-year-old Chandigarh-based model brought home the coveted crown after 21 years. HarnaazContinue Reading

Add a review

Loading

Add a review തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’ ഡിസംബർ 24ന് എം ടാക്കീ ഒടിടി പ്ലാറ്റ്ഫോമിലൂടെ ജനങ്ങളിലേക്ക് എത്തുന്നു. നിത്യ മേനോനും രഞ്ജി പണിക്കരുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസിന് മുൻപേ ചിത്രത്തിന് ഒരു ദേശീയ പുരസ്ക്കാരവും ഒരു സംസ്ഥാന പുരസ്ക്കാരവും നേടിയിരുന്നു. രവി വര്‍മന്‍ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ സാബുContinue Reading

Add a review

Loading

Add a review തീയേറ്റർ റിലീസിന് പിന്നാലെ ചിത്രങ്ങളെല്ലാം ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. കൊറോണ രണ്ടാം തരംഗത്തിന് ശേഷം തീയേറ്ററുകളിൽ പുറത്തിറങ്ങിയ കുറുപ്പ്, മരക്കാർ, കാവൽ തുടങ്ങിയ ചിത്രങ്ങളാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. ചിത്രത്തിലെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹവും ദുൽഖർ സൽമാൻ ചിത്രം കുറുപ്പും ഡിസംബർ 17ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ആമസോൺ പ്രൈം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സുരേഷ്Continue Reading

Add a review

Loading

Add a review കൊച്ചി: പൃഥ്വിരാജ് നായകനായ എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കടുവ’യുടെ റിലീസ് താല്‍ക്കാലികമായി തടഞ്ഞ് കോടതി.തിരക്കഥാ കൃത്ത് ജിനു വര്‍ഗീസ് എബ്രഹാമിനെതിരെ ജോസ് കുരുവിനാക്കുന്നേല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന ജോസ് കുരുവിനാക്കുന്നേല്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സ്റ്റേ. തന്റെ ജീവിതം പറയുന്ന സിനിമയായതിനാല്‍ അത് മാനസികമായ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് കുറുവച്ചന്‍ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത്Continue Reading