ടൂ ഹോട്ട്… ബിക്കിനിയിൽ സോഷ്യൽ മീഡിയ ഇളക്കി മറിച്ച് ഫോട്ടോഷൂട്ട്… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ
Add a review

Loading

സോഷ്യൽ മീഡിയ ഇടങ്ങളിൽ വന്നു നിറയുന്നത് വ്യത്യസ്തങ്ങളായ ഫോട്ടോകളാണ്. അതുകൊണ്ടുതന്നെയാണ് ഓരോ ദിവസവും പുതിയ മോഡലുകളെ പരിചയപ്പെടാനും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് കഴിയുന്നത്. മികച്ചവയെ അംഗീകരിക്കുന്ന സോഷ്യൽ മീഡിയയിൽ ഒരുപാട് പേർ ഇതിലൂടെ മാത്രം തന്റെ കരിയറിനെ ഭദ്രമാക്കുകയും ചെയ്തു. ഓരോ ദിവസവും വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെയും നിമിഷങ്ങളിലൂടെയും ആണ് സോഷ്യൽ മീഡിയ വളരുന്നത്

അവതാരകയായും എന്റർടൈനറായും വോയിസ് ഓവർ ആർട്ടിസ്റ്റായും
മോട്ടിവേഷണൽ സ്പീക്കറായും യൂട്യൂബറായും അറിയപ്പെടുന്ന പ്രതീകാ സൂദ് എന്ന മോഡലിന്റെ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളെ ഇളക്കി മറിക്കുന്നത്. 35 രാജ്യങ്ങളിലായി രണ്ടായിരത്തിലധികം ഷോകളിൽ അവതാരകയാവുകയും 60 അന്താരാഷ്ട്ര പര്യടനങ്ങൾ നടത്തുകയും ചെയ്ത ഒരു അന്താരാഷ്ട്ര അവതാരകയുമാണ് താരം.

2016 ലേഗോസിലെ ഏറ്റവും വലിയ ഷോകളിൽ ഒന്നായ ഫെസ്റ്റിവൽ ഓഫ് ഇന്ത്യക്കായി ഇന്ത്യൻ സർക്കാർ താരത്തെ സമീപിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇത് കരിയറിലെ വലിയ നേട്ടങ്ങളിൽ ഒന്നായി താരം തന്നെ അടയാളപ്പെടുത്തുകയും ചെയ്യുന്നു. ഇതുകൂടാതെ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളിൽ താരം നിരന്തരമായി സജീവമായും ഇടപെടുകയും അതിലൂടെ പ്രശസ്തി നേടുകയും ചെയ്തിട്ടുണ്ട്.

തന്റെ ജീവിത ശൈലികളും മോഹിപ്പിക്കുന്ന ഫോട്ടോകളും ഷോട്ട് റീൽ വീഡിയോകളും പങ്കുവെച്ചു കൊണ്ടാണ് താരം ഇൻസ്റ്റാഗ്രാമിൽ നാലര ലക്ഷത്തിലധികം ഫോളോവേഴ്സിനെ സമ്പാദിച്ചത്. തന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും വശീകരിക്കുന്ന ആകാര വടിവ് കൊണ്ടും ഒട്ടനവധി ആരാധകരെ താരത്തെ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിനപ്പുറം താരം 10.6 സബ്സ്ക്രൈബർമാരുള്ള സ്വന്തം ഒരു ചാനൽ നടത്തുന്ന യൂട്യൂബർ കൂടിയാണ്.

ഇന്ത്യയിലെ ഡൽഹിയിലാണ് താരം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വെറും 30 വയസ്സ് മാത്രം പ്രായമുള്ള തരാം തന്നിലൂടെ തന്നിലൂടെ കടന്നു പോയ ഓരോ മേഖലകളിലൂടെയും വമ്പിച്ച വിജയമാണ് നേടി ക്കൊണ്ടിരിക്കുന്നത്. അടുത്തിടെ ഡൽഹി ബോയ്സ് എന്ന ഏറ്റവും പുതിയ പഞ്ചാബി വീഡിയോ ഗാനത്തിൽ താരം ഫീച്ചർ ചെയ്തിരുന്നത് യൂട്യൂബിൽ 498 k കാഴ്ചക്കാരെ നേടുകയും ചെയ്തു.

സോഷ്യൽ മീഡിയയിടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്നെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുകയും ചെയ്യുന്നു. ഇപ്പോൾ താരം ബിക്കിനിയിൽ വളരെ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പതിവു പോലെ തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും താരത്തിന്റെ പുതിയ ഫോട്ടോകൾ താഴെ വന്നു കൊണ്ടിരിക്കുകയാണ്.

Leave a Reply