സോഷ്യല്‍ മീഡിയയെ ഹരം പിടിപ്പിച്ച് ഹോട്ട് ലുക്കില്‍ രശ്മിക മന്ദാന, സൂപ്പര്‍ സെക്‌സി ചിത്രങ്ങൾ വൈറല്‍
Add a review

Loading

പുഷ്പ സിനിമയിലൂടെ തെന്നിന്ത്യന്‍ സുന്ദരി  രശ്മിക മന്ദാന ഇന്ത്യയൊട്ടുക്ക് ആരാധകരെ നേടിയിരുന്നു. ബോളിവുഡിനും രശ്മിക മന്ദാന  പ്രിയങ്കരിയായി മാറിയിരിയ്ക്കുകയാണ്. തെന്നിന്ത്യൻ താരസുന്ദരിയായ  രശ്മിക മന്ദാന  അടുത്തിടെ  ‘ഗുഡ്‌ബൈ’  എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചിരുന്നു.

അമിതാഭ് ബച്ചനൊപ്പം ലീഡ് റോളില്‍ എത്തിയ ഈ ചിത്രം ഒരു ഫാമിലി എന്റർടെയ്നർ ആയിരുന്നു. ഈ ചിത്രത്തിലൂടെ രശ്മിക മന്ദാന ആരാധക ഹൃദയങ്ങളില്‍ തന്‍റെ സ്ഥാനം ഒന്നുകൂടി ഊട്ടിയുറപ്പിച്ചു

അടുത്തിടെയായി പുറത്തുവരുന്ന  രശ്മിക മന്ദാനയുടെ ചിത്രങ്ങളില്‍ താരം ഏറ്റവും  ഫാഷനബിൾ ആയി ആണ്  കാണപ്പെടുന്നത്. അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ അതാണ്‌ സൂചിപ്പിക്കുന്നത്. ഒരു മാസികയ്ക്ക് വേണ്ടിയാണ് രശ്മിക ഈ ഫോട്ടോഷൂട്ട് നടത്തിയത്. അതിൽ അവൾ സ്റ്റൈലിഷ് ബിക്കിനിയിൽ പോസ് ചെയ്യുന്നതായി കാണാം. താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ്  സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

Leave a Reply