സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല

Add a review

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. മൂന്ന് ദിവസം തുടർച്ചയായി ഇടിഞ്ഞ ശേഷമാണ് സ്വർണ വിലയിൽ ഇന്ന്  മാറ്റമില്ലാതെ തുടരുന്നത്. ഇന്നത്തെ സ്വർണവില ഗ്രാമിന് 4765 രൂപയാണ്.ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 38120 രൂപയാണ്.

Leave a Reply