അധ്യാപക നിയമനം

Add a review

KOZHIKODE

കൊയിലാണ്ടി : ജി.എം.വി.എച്ച്.എസ്. സ്കൂളിൽ എച്ച്.എസ്.എ. ഫിസിക്കൽ സയൻസ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം 10-ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ.

പയ്യോളി : ജി.വി.എച്ച്.എസ്. സ്കൂൾ പയ്യോളി പ്ലസ് ടു വിഭാഗത്തിൽ സീനിയർ ഇക്കണോമിക്സ് അധ്യാപക നിയമനത്തിന് 11-ന് 11 മണിക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എത്തണം.

MALAPPURAM

ആലിപ്പറമ്പ് : ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി. (ഹിന്ദി) അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന്

തിരൂർ : ജി.എച്ച്.എസ്.എസ്. നിറമരുതൂരിൽ ഹയർസെക്കൻഡറി വിഭാഗം പൊളിറ്റിക്കൽ സയൻസ് (ജൂനിയർ), ഇക്കണോമിക്സ്‌ (ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ) അധ്യാപക അഭിമുഖം തിങ്കളാഴ്ച രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ

Leave a Reply