അധ്യാപക ഒഴിവ്

Add a review

KOZHIODE : നല്ലളം : നല്ലളം ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. സോഷ്യൽ സയൻസ് ഒഴിവിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഡിസംബർ 14-ന് രാവിലെ 9.30ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്കെത്തണം.

കൊയിലാണ്ടി : എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജിൽ ഫിസിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 15-ന് രാവിലെ 11 മുതൽ നടത്തും. യു.ജി.സി. യോഗ്യതയുള്ള കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ രേഖകൾസഹിതം എത്തണം.

 

Leave a Reply