Add a review

Loading

Add a review കോഴിക്കോട്: ‘എന്‍റെ സംരംഭം നാടിന്‍റെ അഭിമാനം’ എന്ന മുദ്രാവാക്യവുമായി 2022-23 സംരഭക വര്‍ഷമായി വികെസി ഗ്രൂപ്പ് ആചരിക്കുന്നു. കൊവിഡ് മൂലം പ്രതിസന്ധി നേരിട്ട സാമ്പത്തിക രംഗത്തിന് ഉണര്‍വേകാന്‍ സഹായിക്കുന്നതാണ് പദ്ധതി. അയല്‍പ്പക്ക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വികെസി ഗ്രൂപ്പ് അവതരിപ്പിച്ച ഷോപ്പ് ലോക്കല്‍ പ്രചരണവുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് ഈ പദ്ധതി. ​VKC Group in My Kerala Success Brands ചെറുകിട സംരംഭങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്നContinue Reading

Add a review

Loading

Add a review കോഴിക്കോട്: ചെറുകിട വ്യാപാരികളെ ശാക്തീകരിച്ച് പ്രാദേശിക സമ്പദ്ഘടനയ്ക്ക് ഉത്തേജനം നല്‍കുന്ന ഷോപ്പ് ലോക്കല്‍ പ്രചാരണത്തിന്റെ ഭാഗമായി വികെസി ഗ്രൂപ്പ് ഷോപ്പ് ലോക്കല്‍ ഡീലര്‍ കെയര്‍ എന്ന പേരില്‍ വിപുലമായ വ്യാപാരി ക്ഷേമ പദ്ധതിക്ക് തുടക്കിമിട്ടു. വ്യാപാരികള്‍ക്കും അവര്‍ക്കു കീഴിലുള്ള ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ റീട്ടെയിലര്‍മാരായ മുജീബ് റഹ്‌മാന്‍, വി എ ഫൈസല്‍, സിദ്ദീഖ് എന്നിവര്‍ക്ക്Continue Reading

Add a review

Loading

Add a review കൊച്ചി: ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വ്യാപാരങ്ങളെ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ബന്ധിപ്പിക്കുന്ന പുതിയ ഷോപ്പിങ് അനുഭവവുമായി ഇന്ത്യയിലെ മുന്‍നിര പി യു പാദരക്ഷാ ഉല്‍പ്പാദകരായ വികെസി പ്രൈഡ് പുതിയ മൊബൈല്‍ ആപ്പ് ‘വികെസി പരിവാര്‍’ പുറത്തിറക്കി. വികെസി ബ്രാന്‍ഡ് അംബാസഡര്‍ അമിതാബ് ബച്ചനാണ് ആപ്പ് അവതരിപ്പിച്ചത്. ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തുന്ന പതിവ് ഓണ്‍ലൈന്‍ വ്യാപാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി അയല്‍പ്പക്ക വ്യാപാരികളേയും ഡീലര്‍മാരേയും ഉപഭോക്താക്കളുമായി നേരിട്ട് ബന്ധിപ്പിക്കുകയാണ് വികെസി പരിവാര്‍Continue Reading