Add a review

Loading

Add a review തിരുവനന്തപുരം : ഒമിക്രോൺ പരസ്യപ്രതികരണം പാടില്ലെന്ന് ഡിഎംഒമാർക്ക് നിർദേശം നൽകി മന്ത്രി വീണാ ജോർജ്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡി.എം.ഒയ്‌ക്ക് ആരോഗ്യമന്ത്രി കാരണം കാണിക്കല്‍ നോട്ടിസ് നൽകി . ഒമിക്രോണ്‍ സംബന്ധിച്ച് അനാവശ്യ ഭീതിപരത്തിയതിനാണ് വിശദീകരണം തേടിയത്. ആരോഗ്യപ്രവര്‍ത്തകന്റെ സ്രവം പരിശോധനയ്‌ക്ക് അയച്ചതായി ഡി.എം.ഒ പറഞ്ഞിരുന്നു . കൊറോണ മരണക്കണക്കിൽ കേന്ദ്രം തെറ്റിദ്ധരിപ്പിക്കുന്നുവെന്നും വീണാ ജോർജ് ആരോപിച്ചു .Continue Reading

Add a review

Loading

Add a review കോഴിക്കോട്: സംസ്ഥാനത്ത് ഒമിക്രോണ്‍ വകഭേദം സംശയിക്കുന്ന മൂന്ന് പേരുടെ ജനിതക ശ്രേണീകരണ ഫലം ഇന്ന് ലഭിച്ചേക്കും. പരിശോധനയുടെ വേഗത കൂട്ടാനുള്ള നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. എത്രയും വേഗം തന്നെ പരിശോധനാ ഫലം നല്‍കണമെന്നുള്ള ആവശ്യവും ഉന്നയിച്ചിട്ടുള്ളതായാണ് വിവരം. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ട് പേരും ഒരാളുടെ അമ്മയുമാണ് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഒമിക്രോണ്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. മൂന്ന് പേരും കോവിഡിന്റെ രണ്ട് ഡോസ്Continue Reading