Add a review

Loading

Add a review തിരുവനന്തപുരം:സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ഡിജിറ്റൽ മീഡിയ ജേർണലിസം, ടെലിവിഷൻ ജേർണലിസം, മൊബൈൽ ജേർണലിസം എന്നിവയിൽ പരിശീലനം നൽകുന്ന മാധ്യമ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠന സമയത്ത് ചാനലിൽ പരിശീലനം, പ്ലേസ്മെന്‍റ് സഹായം, ഇന്റേൺഷിപ്പ് എന്നിവ ലഭിക്കും. ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 30 വയസ്സ്. തിരുവനന്തപുരം കെൽട്രോൺ നോളജ് സെന്‍ററിൽ ആണ് പരിശീലനം. ഡിസംബർ ആറ്Continue Reading

രജ്യത്തെ കൽക്കരി ഉത്പാദനം 18% വർദ്ധനയോടെ 448 ദശലക്ഷം ടണ്ണിലെത്തി

Add a review

Loading

Add a review ന്യൂ ഡൽഹി: 2022 ഒക്ടോബറിലെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം കൽക്കരി ഉത്പാദനം 448 ദശലക്ഷം ടൺ (MT) ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ഉത്പാദനത്തെ അപേക്ഷിച്ച് 18% കൂടുതലാണിത്. കോൾ ഇന്ത്യ ലിമിറ്റഡ് (CIL) 17 ശതമാനത്തിലേറെ കൽക്കരി ഉത്പാദന വളർച്ച രേഖപ്പെടുത്തി. ആഭ്യന്തര കൽക്കരി അധിഷ്ഠിത പ്ലാന്റുകളിൽ നിന്ന് 2022 നവംബർ അവസാനത്തോടെ 30 ദശലക്ഷം ടൺ കൽക്കരി സ്റ്റോക്ക് സംഭരിക്കാൻ കൽക്കരിContinue Reading