Add a review

Loading

Add a review തീയേറ്റർ റിലീസിന് പിന്നാലെ ചിത്രങ്ങളെല്ലാം ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. കൊറോണ രണ്ടാം തരംഗത്തിന് ശേഷം തീയേറ്ററുകളിൽ പുറത്തിറങ്ങിയ കുറുപ്പ്, മരക്കാർ, കാവൽ തുടങ്ങിയ ചിത്രങ്ങളാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. ചിത്രത്തിലെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹവും ദുൽഖർ സൽമാൻ ചിത്രം കുറുപ്പും ഡിസംബർ 17ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ആമസോൺ പ്രൈം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സുരേഷ്Continue Reading

Add a review

Loading

Add a review കൊച്ചി: പൃഥ്വിരാജ് നായകനായ എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കടുവ’യുടെ റിലീസ് താല്‍ക്കാലികമായി തടഞ്ഞ് കോടതി.തിരക്കഥാ കൃത്ത് ജിനു വര്‍ഗീസ് എബ്രഹാമിനെതിരെ ജോസ് കുരുവിനാക്കുന്നേല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന ജോസ് കുരുവിനാക്കുന്നേല്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സ്റ്റേ. തന്റെ ജീവിതം പറയുന്ന സിനിമയായതിനാല്‍ അത് മാനസികമായ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് കുറുവച്ചന്‍ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത്Continue Reading

Add a review

Loading

Add a review പി .ശിവപ്രസാദ് “നാല് ചുവരുകൾക്കുള്ളിൽ ചിറകൊതുക്കിയ മാടപ്രാവുകളിലൂടെ ” എന്ന ടാഗ് ലൈനോട് കൂടി ജനശ്രദ്ധ ആകർഷിച്ചു കൊണ്ട് ‘ചിറക്’ മ്യൂസിക്കൽ ആൽബം ആദ്യ പോസ്റ്റർ പുറത്തിറങ്ങി. അനു സിതാരയുടെ അനിയത്തി അനു സോനാരയാണ് ഈ സംഗീത ആൽബത്തിലെ മറ്റൊരു ആകർഷണവും പ്രത്യേകതയും. അനു സോനാര ആദ്യമായി ക്യാമറക്ക് മുന്നിലെത്തുകയാണ് ‘ചിറക്’ ലൂടെ. എസ് വി പ്രൊഡക്ഷൻസിന്റെ ബാനറിൽ വൈശാഖ് സി വടക്കേവീടാണ് ഈ ആൽബംContinue Reading

Add a review

Loading

Add a review വില്ലത്തി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി അര്‍ച്ചന സുശീലന്‍ വിവാഹിതയായി. കഴിഞ്ഞ കുറേ നാളുകളായി നടി രണ്ടാമതും വിവാഹിതയാവുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുകയായിരുന്നു. ആണ്‍സുഹൃത്തിനൊപ്പമുള്ള അര്‍ച്ചനയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഡിസംബര്‍ ഏഴിന് നടി വിവാഹിതയാവുകയാണെന്ന് സൂചിപ്പിച്ച് കൊണ്ട് ബിഗ് ബോസ് താരം ദിയ സന പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായതോടെ അര്‍ച്ചനയുടെ വിവാഹക്കാര്യം വീണ്ടും ചര്‍ച്ചയായി. ഒടുവില്‍ ആരാധകരും സഹപ്രവര്‍ത്തകരുമൊക്കെ കാത്തിരുന്നത് പോലെ ആContinue Reading

Add a review

Loading

Add a review വിക്കി കൗശലും കത്രീന കൈഫും വിവാഹ ആഘോഷങ്ങള്‍ (Katrina – Vicky Kaushal Wedding)കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ്. വിവാഹ ആഘോഷത്തിന്റെ ഭാഗമായി ഇരുവരും ഒരുമിച്ച് ചുവടുകള്‍ വയ്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തില്‍ പങ്കെടുക്കാൻ അതിഥികളെല്ലാം എത്തിത്തുടങ്ങിയിട്ടുണ്ട്. രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെൻസെസ് റിസോര്‍ട്ടിലാണ് വിവാഹം. Advertising Agencies- Advertising & Publicity  കത്രീന കൈഫ് അഭിനയിച്ച ചിത്രമായ ‘സിംഗ് ഈസ് കിംഗി’ലെContinue Reading

Add a review

Loading

Add a review പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല (bichu-thirumala) അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചലച്ചിത്ര ഗാനങ്ങളുടെ രചയിതാവാണ് വിടവാങ്ങിയത്. അഞ്ച് പതിറ്റാണ്ടോളം ഗാനരചനാ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. സന്ദർഭത്തിനനുസരിച്ച് കാവ്യ ഭംഗിയുള്ള ഗാനങ്ങൾ സൃഷ്ടിക്കുന്നതിൽ അസാമാന മികവ് പുലർത്തിയ അദ്ദേഹം മൂവായിരത്തിലധികം സിനാമാ ഗാനങ്ങളുംContinue Reading

Add a review

Loading

Add a review ബംഗളൂരു വിമാനത്താവളത്തിൽ വെച്ച് വിജയ് സേതുപതിയുടെ സംഘത്തെ ആക്രമിച്ചത് മലയാളി. ബംഗളൂരുവിൽ സ്ഥിരതാമസക്കാരനായ ജോൺസൺ എന്നയാളാണ് അക്രമം നടത്തിയത്. സിഐഎസ്എഫ് പിടികൂടിയ ഇയാളെ ബെംഗളൂരു പോലീസ് കസ്റ്റഡിയിൽ എടുത്തു. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വിജയ് സേതുപതിയുടെ സുഹൃത്തായ നടൻ മഹാ ഗാന്ധിയ്‌ക്കാണ് മർദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകുന്നേരമാണ് വിജയും സംഘവും വിമാനത്താവളത്തിൽ വന്നിറങ്ങിയത്. അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനContinue Reading