Add a review

Loading

Add a review ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരള-കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽContinue Reading

Add a review

Loading

Add a review മലപ്പുറം : വളാഞ്ചേരിയില്‍ മൂന്നാക്കല്‍ എം ആര്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കാണാതായ ഏഴു വയസുകാരനെ കണ്ടെത്തി. കൊടുങ്ങല്ലൂരില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അയല്‍വാസി ഷിനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് വളാഞ്ചേരി മൂന്നാക്കല്‍ എം ആര്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന അഫീല-നവാസ് ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹര്‍ഹാനെ കാണാതായത്. ഫ്‌ലാറ്റിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടിയെ പെട്ടന്ന് കാണാതാകുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പരാതി. അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരുടെContinue Reading

Add a review

Loading

Add a review മലപ്പുറം: കടന്നൽ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. തൃപ്രങ്ങോട് സ്വദേശി കിരണി(20)നാണ് ഗുരുതര പരിക്കേറ്റത്. 20 കാരനായ യുവാവ് ബൈക്ക് റോഡിന്റെ വശത്ത് നിർത്തിയപ്പോഴായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ആലിങ്ങൽ റോഡിൽ വെച്ചായിരുന്നു സംഭവം. മരത്തിന് മുകളിലുണ്ടായിരുന്ന വലിയ കടന്നൽക്കൂട് പരുന്ത് കൊത്തി താഴെയിടുകയായിരുന്നു. കടന്നൽക്കൂട് കിരണിന്റെ തലയിലാണ് വീണത്.അപകടം മനസിലാക്കി രക്ഷപ്പെടാൻ വേഗത്തിൽ ബൈക്ക് ഓടിച്ചെങ്കിലും കടന്നൽക്കൂട്ടം പിന്തുടർന്നെത്തി ആക്രമിച്ചു. പരിസരത്തുണ്ടായിരുന്ന രണ്ട് പേർക്കുംContinue Reading

Add a review

Loading

Add a review പെരിന്തല്‍മണ്ണയിലെ പോക്‌സോ കേസ് വ്യാജമെന്ന് പരാതിക്കാരിയിയ പെണ്‍കുട്ടി. വനിതാ ഡോക്ടര്‍ക്കും സുഹൃത്തിനും എതിരായി നല്‍കിയ പരാതി വ്യാജമാണെന്നാണ് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കി. സഹോദരന്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് പരാതി നല്‍കിയത് എന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നത്. സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചുള്ള തര്‍ക്കമാണ് പരാതി നല്‍കിയതിന് പിന്നില്‍ എന്നാണ് സംശയം.പരാതിക്കാരിയായ പെണ്‍കുട്ടിയെ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലേക്ക് മാറ്റി. തൃശ്ശൂരിൽ 83 സെൻറ് സ്ഥലം വിൽപ്പനക്ക്Continue Reading