Add a review

Loading

Add a review കാസർകോട്: ആൾക്കൂട്ടമർദ്ദനത്തിനിരയായ യുവാവ് മരിച്ചു. കാസർഗോഡ് മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് മസൂദ്(19) ആണ് മരിച്ചത്. സംഭവത്തിൽ പ്രദേശവാസികളായ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുനിൽ, സുധീർ, ശിവ, രഞ്ജിത്ത്, സദാശിവ, അഭിലാഷ്, ജിം രഞ്ജിത്ത്, ഭാസ്‌കര എന്നിവരാണ് അറസ്റ്റിലായത്. മസൂദ് ഒരു മാസമായി കൂലിപ്പണിക്കായി കർണാടക സുള്ള്യയിലെ കളഞ്ചയിലെ മുത്തച്ഛൻ അബ്ദു മുക്രിയുടെ വീട്ടിൽ താമസിച്ചുവരികയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. സുധീറും കൊല്ലപ്പെട്ട മസൂദുംContinue Reading

Add a review

Loading

Add a review കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂർ ജില്ലകൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾക്കടമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല എന്നും അറിയിപ്പുണ്ട്. കണ്ണൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി നൽകിയിട്ടുണ്ട്. ഇരു ജില്ലകളിലും പുഴകളിലെ ജല നിരപ്പ് ഉയരുന്നതിനാൽ ജനങ്ങൾContinue Reading

Add a review

Loading

Add a review മൈസൂരു സ്വദേശിനിയായ 17 കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ബദിയടുക്ക സ്വദേശിയായ 17 കാരനെതിരെ പൊലീസ് കേസെടുത്തു. കാസർകോട് വനിതാ പൊലീസ് സ്റ്റേഷനിലാണ് പോക്സോ നിയമം പ്രകാരം കേസെടുത്തു. മൈസൂരുവിലെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട  പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. SEARCH >>> WHAT YOU WANT >> 18നാണ് കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. 20ന് ഇരുവരും  ട്രെയിനിൽ  ഇറങ്ങുന്നതിനിടെ സംശയം തോന്നിയവർ പൊലീസിൽ വിവരംContinue Reading

Add a review

Loading

Add a review കാസര്‍കോട്: കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ പിന്നാലെ ചാടി അമ്മൂമ്മ. രാജപുരം കള്ളാര്‍ ആടകത്ത് വെള്ളിയാഴ്ച രണ്ടു മണിയോടെയായിരുന്നു പന്തല്ലൂര്‍ വീട്ടില്‍ ജിസ്മിയുടെ മകള്‍ മൂന്നുവയസുകാരി റെയ്ച്ചല്‍ 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. എട്ടടിയോളം വെള്ളമുണ്ടായിരുന്നു കിണറ്റില്‍. അയൽപക്കത്തെ വീട്ടില്‍ കുട്ടിയേയും കൂട്ടി പോയതായിരുന്നു അമ്മൂമ്മ ലാലീമ്മ. ഇവര്‍ സംസാരിക്കുന്നതിനിടെ കുട്ടി കിണറ്റിലേക്ക് എത്തിനോക്കുകയും അബദ്ധത്തില്‍ വീഴുകയുമായിരുന്നു. ഇത് കണ്ട ലീലാമ്മ ഉടന്‍ പിന്നാലെContinue Reading

Add a review

Loading

Add a review കാസർകോട് വീട്ടമ്മയെ പീഡിപ്പിച്ച പാസ്റ്റർക്ക് 17 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഭീമനടി കല്ലാനിക്കാട്ട് സ്വദേശി ജെയിംസ് മാത്യു എന്ന സണ്ണിയെയാണ് കാസർകോട് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രാർഥനയുടെ മറവിൽ പ്രതിയുടെ വീട്ടിൽ വച്ചും പരാതിക്കാരിയുടെ വീട്ടിൽ വച്ചും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2014 മാർച്ച് മുതൽ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതി സണ്ണി ഒന്നര ലക്ഷം പിഴ അടച്ചില്ലെങ്കിൽContinue Reading