Add a review

Loading

Add a review ബാങ്ക്അഷ്വുറന്‍സ് പങ്കാളിത്തം പ്രഖ്യാപിച്ച് സ്റ്റാര്‍ ഹെല്‍ത്ത്-ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് കൊച്ചി: ഇന്ത്യയിലെ മുന്‍നിര ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ്  ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കുമായി കോര്‍പ്പറേറ്റ് ഏജന്‍സി കരാര്‍ ഒപ്പുവെച്ചു.  ഇതിന്‍റെ ഭാഗമായി ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്‍റെ ഉപയോക്താക്കള്‍ക്ക്  സ്റ്റാര്‍ ഹെല്‍ത്തിന്‍റെ ഇന്‍ഷുറന്‍സുകള്‍ ലഭ്യമാക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കുമായുള്ള പങ്കാളിത്തം. ഈ പങ്കാളിത്തംContinue Reading