Add a review

Loading

Add a review സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം (Legal Marriage Age) പുരുഷന്മാരുടേതിന് സമാനമായി 18ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ (Union Cabinet) ബുധനാഴ്ച അനുമതി നൽകി. 2020 ലെ സ്വാതന്ത്ര്യ ദിനത്തിൽ (Independence Day) പ്രധാനമന്ത്രി നരേന്ദ്ര മോദി  ഇക്കാര്യം പ്രഖ്യാപിച്ചെങ്കിലും ഒരു വർഷത്തിന് ശേഷമാണ് മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നത്. മാതൃത്വത്തിന്റെ പ്രായം, മാതൃമരണ നിരക്ക് കുറയ്ക്കേണ്ടതിന്റെ ആവശ്യകതകൾ, പോഷകാഹാര നില മെച്ചപ്പെടുത്തൽ, അനുബന്ധContinue Reading

Add a review

Loading

Add a review ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തനം നടക്കുമ്പോൾ സിഡിഎസ് ജനറൽ ബിപിൻ റാവത്തിന് ജീവന്റെ തുടിപ്പുണ്ടായിരുന്നുവെന്ന് സാക്ഷികൾ. രക്ഷാപ്രവർത്തകരോട് പതിഞ്ഞ സ്വരത്തിൽ തന്റെ പേര് പോലും അദ്ദേഹം പറഞ്ഞു എന്നാണ് ദുരിതാശ്വാസ, രക്ഷാപ്രവർത്തന സംഘത്തിൽ ഉൾപ്പെട്ടവർ പറയുന്നത്. ഹെലികോപ്റ്ററിന്റെ ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങൾക്ക് സമീപം ആദ്യം എത്തിയ ഒരു വ്യക്തിയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ‘ഞങ്ങൾ 2 പേരെ ജീവനോടെ രക്ഷിച്ചു, അതിൽ ഒരാൾ സിഡിഎസ് ബിപിൻ റാവത്താണ്. അദ്ദേഹംContinue Reading

Add a review

Loading

Add a review ഊട്ടി: തമിഴ്‌നാട്ടിലെ കൂനൂരിൽ കരസേന ഹെലികോപ്റ്റർ തകർന്നു വീണത് രാജ്യത്തെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. സ്ഥലത്തേക്ക് ആദ്യം രക്ഷാപ്രവർത്തിന് എത്തിയ നാട്ടുകാരും അപകടം കണ്ടതിന്റെ ഞെട്ടലിലാണ്. നാല് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. തകർന്നു വീണ ഹെലികോപ്റ്ററിൽ നിന്നും പലരും ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു പല ശരീരങ്ങളും. നാല് മൃതദേഹങ്ങൾക്കും 80 ശതമാനത്തിലധികം പൊള്ളലേറ്റതായാണ് വിവരം. ലാൻഡിംഗിന് തൊട്ടുമുൻപാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ കൂനൂരിന് സമീപമാണ് അപകടമുണ്ടായത്. സൂലൂർContinue Reading